Post Header (woking) vadesheri
Browsing Category

Obituary

ഗുരുവായൂർ പുത്തൻപല്ലി മൂത്തേടത്ത് എം സി ലക്ഷ്മണൻ( മണി ) നിര്യാതനായി.

ഗുരുവായൂർ : ഗുരുവായൂർ പുത്തൻപല്ലി മൂത്തേടത്ത് വീട്ടിൽ എം സി ലക്ഷ്മണൻ ( മണി 75 ) നിര്യാതനായി .ഭാര്യ പ്രേമലത .മക്കൾ മനോജ് (ഗുരുവായൂർ ദേവസ്വം ഹെൽത്ത്‌ വിഭാഗം ) മഞ്ജുള, മരുമക്കൾ : സുനിത, ഗിരീഷ്

മറ്റം ചേലൂർ കാക്കശേരി ഔസേപ്പ് നിര്യാതനായി

ഗുരുവായൂർ: മറ്റം ചേലൂർ കാക്കശേരി ഔസേപ്പ് (88) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: സേവിയർ (കുവൈത്ത്), ജോൺസൻ (ദുബൈ), പ്രിൻസ് (എസ ട്രേഡേഴ്സ്, ഗുരുവായൂർ), പ്രിൻസി. മരുമക്കൾ: ഓമന (ആശ വർക്കർ, എളവള്ളി), റിജി, രഞ്ജന, ബിജു (എൻ.എസ്.ജി). സംസ്കാരം…

മണത്തല പരേതനായ പെരിങ്ങാട്ട് ശ്രീധരൻ ഭാര്യ തങ്കമണിനിര്യാതയായി.

ചാവക്കാട്:മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് സമീപം പരേതനായ പെരിങ്ങാട്ട് ശ്രീധരൻ ഭാര്യ തങ്കമണി(65)നിര്യാതയായി. .സംസ്കാരം നടത്തി.മക്കൾ:പ്രസാദ്,രാജൻ,രാഗിണി,സ്വപ്ന

കുഴിങ്ങര പൊക്കുളങ്ങര കെ പി കാദർ നിര്യാതനായി

പുന്നയൂർ : കുഴിങ്ങര പള്ളിക്ക് സമീപം പരേതനായ കണ്ടാണത് കുഞ്ഞാവുട്ടി ഹാജി മകനും ദീർഘ കാലം കുഴിങ്ങര പള്ളി പ്രസിഡന്റ്ണ്ടായിരുന്ന പൊക്കുളങ്ങര കെ പി കാദർ (96 ) നിര്യാതനായി . ഭാര്യ പരേതയായ ഐശുമ്മ മക്കൾ അബൂബക്കർ,ജമീല,നദീറ, സുബൈദ,ആതിഖ അഷറഫ്…

ചാവക്കാട് പുന്ന പുതുവീട്ടിൽ ഇബ്രാഹിം നിര്യാതനായി

ചാവക്കാട്: സജീവ കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന പുന്ന പുതുവീട്ടിൽ ഇബ്രാഹിം (82) നിര്യാതനായി.ഭാര്യ: പരേതയായ ബീവാത്തു. മക്കൾ: ഹനീഫ, അസീസ്, ഉസ്സൻകുട്ടി, ഉമ്മു .മരുമക്കൾ: അസീസ്, സെഫിയ, ഷെഹർബാൻ - റജീന.ഖബറടക്കം നാളെ (വെള്ളി) കാലത്ത് 9 മണിക്ക് പുന്ന…

കടപ്പുറം തൊട്ടാപ്പ് പണ്ടാരി അബ്ദുള്ള മോൻ നിര്യാതനായി

ചാവക്കാട്:കോൺഗ്രസ്സിൻ്റെ കടപ്പുറം പ്രാദേശിക നേതാവ് തൊട്ടാപ്പ് ആനന്ദവാടിക്ക് സമീപം പരേതനായ സേമു മകൻ പണ്ടാരി അബ്ദുള്ള മോൻ (65)നിര്യാതനായി.ഭാര്യ:സുബൈദ.മക്കൾ:നിഹാൽ,നിഹാദ്,നിഹാൻ.ഖബറടക്കം നടത്തി.

പെട്ടി ഓട്ടോറിക്ഷയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ചാവക്കാട്:മണത്തല അയിനിപ്പുള്ളിയിൽ പെട്ടി ഓട്ടോറിക്ഷക്ക് പുറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അയിനിപ്പുള്ളി പുളിക്കൽ മുനീറിന്റെ ഭാര്യ ഷിജിലയാണ്(34)മരിച്ചത്.അയിനിപ്പുള്ളിയിലുള്ള വാടക വീട്ടിലേക്ക്…

തങ്ങൾപടി രായംമരക്കാർ വീട്ടിൽ ആർ വി .ബഷീർ നിര്യാതനായി

ചാവക്കാട് : ഒരുമനയൂർ തങ്ങൾപടി കോടയിൽ സ്കൂളിന് സമീപം രായംമരക്കാർ വീട്ടിൽ പരേതനായ ഉസ്മാൻ മകൻ ആർ വി .ബഷീർ(60) നിര്യാതനായി ഭാര്യ:സഫിയ ,മക്കൾ: ബസരിയ,സഫരിയ, നസറിയ,ഷംസിയ, തൻസി,ഫാരിസ്. സഹോദരങ്ങൾ അഷറഫ്, ഫൈസൽ, അയ്യൂബ്, ,സഫിയ ,നദീറ ,…

മുനക്കകടവ് ഹാർബർ കോർഡിനേഷൻ യൂണിയൻ പ്രസിഡൻ്റ് പൊന്നക്കാരൻ സിദ്ധി നിര്യാതനായി

ചാവക്കാട്: മുനക്കകടവ് ഹാർബർ കോർഡിനേഷൻ യൂണിയൻ പ്രസിഡൻ്റ് പൊന്നക്കാരൻ സിദ്ധി(68) നിര്യാതനായി. ഭാര്യ - ഷെരീഫ, മക്കൾ: രിളുവാൻ, ഫാസിൽ, റാഷിദ മരുമക്കൾ: ഫൈറൂസ്, മുഫ്സില, മുർഷിദ ഖബറടക്കം: തിങ്കളാഴ്ച രാവിലെ 8 മണിക്ക് പുതിയങ്ങാടി ഹസ്സൻ പ്പള്ളി…

ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തി മൂത്തേടത്ത് ശിവകരൻ നമ്പൂതിരി നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തി മൂത്തേടത്ത് മന ശിവകരൻ നമ്പൂതിരി(63) നിര്യാതനായി . ഭാര്യ അനിത അന്തർജ്ജനം , മക്കൾ അഖിലേഷ് (ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി ) അഖില, മരുമക്കൾ ശ്രീജിത്ത് (ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി )വന്ദന…