Madhavam header
Above Pot

ഗുരുവായൂർ പുതിയേടത്ത് കൃഷ്ണകുമാരി നിര്യാതയായി

ഗുരുവായൂർ .ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപം തട്ടാഴിയിൽ ഉണ്ണികൃഷ്ണൻ ഭാര്യ പുതിയേടത്ത് കൃഷ്ണകുമാരി ( 66 വയസ്സ്) നിര്യാതയായി
മക്കൾ: സന്ദീപ് ( ബാംഗ്ലൂർ) സഞ്ജയ് ( യു കെ ). മരുമക്കൾ: ഹേമ ( ബാംഗ്ലൂർ) ഭാവന ( യു കെ ). സഹോദരങ്ങൾ: പുതിയേടത്ത് രാജഗോപാൽ ( എക്സ് സർവ്വീസ് ) രാമചൻ,പരേതരായ പാർവ്വതി , പുതിയേടത്ത് ഉണ്ണികൃഷ്ണൻ .സംസ്ക്കാരം പിന്നീട്

Vadasheri Footer