Madhavam header
Above Pot

ഒരുമനയൂർ കീക്കോട് ആറ്റക്കോയ തങ്ങൾ നിര്യാതനായി

ചാവക്കാട് : ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക്മുൻ പ്രസിഡൻ്റ്
ഒരുമനയൂർ തങ്ങൾപടി കീക്കോട് ആറ്റക്കോയ തങ്ങൾ (60)നിര്യാതനായി
ഖബറടക്കം വൈകീട്ട് 4 മണിക്ക് . ഭാര്യ : ആറ്റ ബീവി ,മക്കൾ : ഹൈദ്രസ് കോയ തങ്ങൾ ( എഞ്ചിനീയർ ബാംഗ്ലൂർ ) ഡോ : കെ സെയ്ത് മുഹമ്മദ് മരുമകൾ : ഫർസാന ബീവി .

Vadasheri Footer