Madhavam header
Above Pot

പുത്തമ്പല്ലി പൊന്നുപറമ്പിൽ ബാലൻ (മലയാളി ) ഭാര്യ ലീല നിര്യാതയായി.

ഗുരുവായൂർ: പുത്തമ്പല്ലി പൊന്നുപറമ്പിൽ ബാലൻ
(മലയാളി ) ഭാര്യ ലീല (70) നിര്യാതയായി.
മക്കൾ: രാമദാസ് ,(മുരളി) രജനി, രാജേഷ് .
മരുമക്കൾ: നിഷ, ‘ ദിനേശൻ, ജിസ്ന. സംസ്കാരം തിങ്കളാഴ്ച
രാവിലെ 11ന് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ

Vadasheri Footer