മുനക്കകടവ് ഹാർബർ കോർഡിനേഷൻ യൂണിയൻ പ്രസിഡൻ്റ് പൊന്നക്കാരൻ സിദ്ധി നിര്യാതനായി

">

ചാവക്കാട്: മുനക്കകടവ് ഹാർബർ കോർഡിനേഷൻ യൂണിയൻ പ്രസിഡൻ്റ് പൊന്നക്കാരൻ സിദ്ധി(68) നിര്യാതനായി. ഭാര്യ – ഷെരീഫ, മക്കൾ: രിളുവാൻ, ഫാസിൽ, റാഷിദ മരുമക്കൾ: ഫൈറൂസ്, മുഫ്സില, മുർഷിദ ഖബറടക്കം: തിങ്കളാഴ്ച രാവിലെ 8 മണിക്ക് പുതിയങ്ങാടി ഹസ്സൻ പ്പള്ളി ഖബർസ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *

Sponsors