Madhavam header
Above Pot

ചാവക്കാട് പുന്ന പുതുവീട്ടിൽ ഇബ്രാഹിം നിര്യാതനായി

ചാവക്കാട്: സജീവ കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന പുന്ന പുതുവീട്ടിൽ ഇബ്രാഹിം (82) നിര്യാതനായി.ഭാര്യ: പരേതയായ ബീവാത്തു. മക്കൾ: ഹനീഫ, അസീസ്, ഉസ്സൻകുട്ടി, ഉമ്മു .മരുമക്കൾ: അസീസ്, സെഫിയ, ഷെഹർബാൻ – റജീന.ഖബറടക്കം നാളെ (വെള്ളി) കാലത്ത് 9 മണിക്ക് പുന്ന പള്ളി ഖബർസ്ഥാനിൽ

Vadasheri Footer