Browsing Category
Obituary
കാണാതായ വയോധികനെ വെള്ളകെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഗുരുവായൂര്‍: മൂന്ന് ദിവസം മുമ്പ് കാണാതായ വയോധികനെ വീടിന് സമീപത്തെ വെള്ളകെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ ഇരിങ്ങപ്പുറം കറുപ്പംവീട്ടില്‍ കുഞ്ഞുമോന്‍( 75) ആണ് മരിച്ചത്.!-->…
മണത്തല സ്വദേശിനി കോവിഡ് ബാധിച്ചു ബാംഗ്ലൂരിൽ നിര്യാതയായി
ചാവക്കാട്: മണത്തല ശ്രീവിശ്വനാഥക്ഷേത്രത്തിന് സമീപം നെടിയേടത്ത് സിതീഷ് ഭാര്യ സരിത 40 ബാഗ്ലൂരിൽ വെച്ച് നിര്യാതയായി കോവിഡിനെ തുടർന്ന് ബാഗ്ലൂർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഹൃദയ സ്തംഭനമൂലം ഇന്ന് പുലർച്ചെ 12.30 ന് മരണം സംഭവിക്കുകയായിരുന്നു.!-->…
ഗുരുവായൂര്‍ മീരാഭവനിലെ പങ്കജാക്ഷന്‍ നായർ നിര്യാതനായി.
ഗുരുവായൂര്‍ : കിഴക്കെനടയിൽ മാവിൻ ചോടിനു സമീപം മീരാ ഭവനിലെ പങ്കജാക്ഷന്‍ നായർ 87 നിര്യാതനായി, ഭാര്യ പരേതനായ വിലാസനിയമ്മ. മക്കള്‍, മുരളീധരന്‍, മീര, മോഹന്‍. സംസ്കാരം നടന്നു.
ചാവക്കാട് കോവിഡ് ബാധിച്ച് യുവാവ് മരിച്ചു
ചാവക്കാട് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചാവക്കാട് ബ്ളാങ്ങാട് വോൾഗ നഗറിൽ താമസിക്കുന്ന തൊട്ടാപ് റമളാൻ വീട്ടിൽ ഷൌക്കത്ത് (35 )(ഷൌക്കത്ത് വോൾഗ )ആണ് മരിച്ചത്.ഒരാഴ്ച മുൻപാണ് ഷൌക്കത്തിനു കോവിഡ് സ്ഥിരീകരിച്ചത്. ചാവക്കാട്!-->…
ഗുരുവായൂരിൽ കോവിഡ് മരണം കൂടുന്നു, ഇന്ന് മാത്രം നാല് മരണം
ഗുരുവായൂർ : ഗുരുവായൂരിൽ കോവിഡ് മരണം കൂടുന്നു ഇന്ന് മാത്രം നാല് പേരാണ് കോവിഡ് ബാധിച്ചു മരിച്ചത് . ഇന്നലെ രണ്ടു പേർ മരിച്ചിരുന്നുഇരിങ്ങപ്പുറം 5-ാം വാർഡിൽ വാഴപ്പുള്ളി കല്ല്യാണി (87), ഇരിങ്ങപ്പുറം 4 വാർഡിൽ പൗർണ്ണമി നഗറിൽ താമസിക്കുന്ന!-->…
മാധ്യമ പ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു .ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ എം ഒ .ഷിബു 46 (ഷിബു മോഹൻ ) ആണ് കൊവിഡ് ബാധിച്ച് മരിച്ചത് . ഇന്ന്പുലർച്ചെ തിരുവനന്തപുരം.മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ3-ാം!-->…
കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു
ഗുരുവായൂർ : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു താമരയൂർ അമ്പലത്തു വീട്ടിൽ പരേതനായ കുഞ്ഞിപ്പ ഭാര്യ സാറു (85 ) ആണ് മരിച്ചത് , കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത് തുടർന്ന് മുതുവട്ടൂരിലെ രാജാ ആശുപത്രിയിൽ!-->!-->!-->…
കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഗുരുവായൂരിലെ ആനപാപ്പാൻ മരിച്ചു
ഗുരുവായൂർ : കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഗുരുവായൂർ ദേവസ്വം ആനപാപ്പാൻ മരിച്ചു . നെന്മിനിയിലെ ദേവസ്വം ക്വാർ ട്ടേഴ്സിൽ താമസിക്കുന്ന ആലപ്പുഴ കരുവാറ്റ വിജയഭവനിൽ ശ്രീകുമാർ 52 ആണ് മരിച്ചത് .ഭാര്യ ബിന്ദു , മക്കൾ :ശ്രീഹരി, ശ്രീകാന്ത്!-->!-->!-->…
ഗുരുവായൂരില്‍ ഇന്നും കൊവിഡ് മരണം
ഗുരുവായൂർ : ഗുരുവായൂരില്‍ ഇന്നും കൊവിഡ് മരണം. പടിഞ്ഞാറെനടയില്‍ കുറ്റിക്കാട്ടില്‍ വീട്ടില്‍ പാണ്ഡുരംഗ് 69 ആണ് മരിച്ചത്. കഴിഞ്ഞ മൂന്നിന് കൊവിഡ് സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍!-->!-->!-->…
ഗുരുവായൂരില്‍ കോവിഡ് മരണങ്ങൾ കൂടുന്നു,ഇതുവരെ മരിച്ചത് 45 പേർ
ഗുരുവായൂർ : ഗുരുവായൂരില്‍ കോവിഡ് മരണങ്ങൾ കൂടുന്നു .കഴിഞ്ഞ 24 മണിക്കൂറിനുള്ള കൊവിഡ് കാരണം നാല് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത് മരണങ്ങള്‍. പുത്തന്‍പല്ലി കോഴിപ്പുറത്ത് വീട്ടില്‍ സുന്ദരി 81, ഇരിങ്ങപ്പുറം!-->!-->!-->…