Post Header (woking) vadesheri
Browsing Category

News

വിദ്യാര്‍ഥിനികള്‍ക്ക് ആയിരം രൂപ പ്രതിമാസ ധനസഹായം,

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രകടന പത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പുറത്തിറക്കി. 'കേരളം ജയിക്കും യുഡിഎഫ് നയിക്കും' എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്ന പ്രകടനപത്രികയില്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍

ആനന്ദ് അംബാനി ഗുരുവായൂരിൽ ദർശനം നടത്തി, മൂന്ന് കോടിയുടെ ചെക്ക് നൽകി

ഗുരുവായൂർ: റിലയൻസ് 'ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് എം.അംബാനി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു വൈകിട്ട് 5 മണിയോടെയായിരുന്നു സന്ദർശനം. തെക്കേ നടയിലെത്തിയ ആനന്ദ് അംബാനിയെ ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗം

വിശ്വാസികൾ പെസഹ വ്യാഴം ആചരിച്ചു

ഗുരുവായൂർ: വിശുദ്ധ വാര തിരുക്കർമ്മങ്ങളുടെ ഭാഗമായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പെസഹ വ്യാഴം ഭക്തിസാന്ദ്രമായി ആചരിച്ചു. പെസഹ വ്യാഴം ക്രൈസ്തവരുടെ വിശുദ്ധ വാരത്തിലെ ഒരു പ്രധാന ദിനമാണ്. യേശുക്രിസ്തു തന്റെ

സി എച്ച് റഷീദിന്റെ പൂക്കോട് മണ്ഡലം പ്രചാരണം  എം പി വിൻസന്റ് ഉത്ഘാടനം ചെയ്തു

ഗുരുവായുർ : യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ പൂക്കോട് മണ്ഡലം പ്രചാരണം കെ പി സി സി സെക്രട്ടറിയും മുൻ എം എൽ എ യുമായ എം പി വിൻസന്റ് ഉത്ഘാടനം ചെയ്തു , ഡി സി സി സെക്രട്ടറി അഡ്വ ടി എസ് അജിത് , ആർ വി അബ്ദുറായ് , ഷാനവാസ് , ആന്റോ തോമസ് ഒ കെ

സി എച്ച് റഷീദ് വോട്ട് തേടി ചാവക്കാട് കോടതിയിൽ.

ചാവക്കാട് : യുഡിഎഫ് സ്ഥാനാർഥി സി എച്ച് റഷീദ് ചാവക്കാട് കോടതിയിൽ വോട്ട് അഭ്യർത്ഥിച്ചു പ്രചരണം നടത്തി. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റ് പ്രസിഡന്റ് അഡ്വ തേർളി അശോകൻ ഷോൾ അണിയിച്ചു സ്വീകരിച്ചു . അഭിഭാഷകരായ ജില്ലാ

ഗുരുവായൂരിൽ സംസ്കൃത പഠനകോഴ്സ് പ്രവേശനം ഏപ്രിൽ 6 ന്

ഗുരുവായൂര്‍ : ദേവസ്വം വൈദിക സാംസ്കാരിക പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സൂക്തമുക്താവലി, സംസ്കൃത ഭാഷാപഠനം എന്നീ കോഴ്സുകളുടെ പ്രവേശനം ഏപ്രിൽ 6, തിങ്കളാഴ്‌ച രാവിലെ 10.00 മണി മുതൽ വൈദിക സാംസ്കാരിക പഠന കേന്ദ്രത്തില്‍

സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു.

കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. കേസിൽ ജാമ്യാപേക്ഷ

പരാജയ ഭീതി, കോട്ടപ്പുറത്ത്  യു ഡി എഫ് പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചു.

ചാവക്കാട് കോട്ടപ്പുറത്ത് യുഡിഎഫ് പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കുന്നു.ചാവക്കാട് : ചാവക്കാട് കോട്ടപ്പുറത്ത് യുഡിഎഫ് പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചു . ചാവക്കാട് മണ്ഡലം 168 ആം നമ്പർ ബൂത്തിൽ ചാവക്കാട് മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ്

യുവനടിയെ പീഡിപ്പിച്ചു, സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ.

തൊടുപുഴ: യുവനടി നൽകിയ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത് അറസ്റ്റിൽ. തൊടുപുഴയിൽ ഒരു പരിപാടിക്കെത്തിയപ്പോഴാണ് അറസ്റ്റ്. ഇപ്പോൾ ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിൽ വെച്ച് യുവനടിയോട് സംവിധായകൻ മോശമായി പെരുമാറിയെന്നാണ് രഞ്ജിത്തിനെതിരായ പരാതി.

പുലിമടയിൽ തലവെക്കരുത്, മുഖ്യമന്ത്രിയോട് സലിം കുമാർ.

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെ, മുഖ്യമന്ത്രിയെ പരിഹസിച്ച് നടൻ സലിം കുമാർ രംഗത്ത്. വി.ഡി. സതീശനെ ചർച്ചയ്ക്ക് വെല്ലുവിളിച്ച് മുഖ്യമന്ത്രി പുലിമടയിൽ തല വയ്ക്കരുതെന്ന്