അഹ്‌മദിയ്യാ യുവജന, ബാലജന ഇജ്ത്തിമ സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട്: അഹമ്മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ യുവജന സംഘടനയായ മജിലിസ് ഖുദ്ധാമുൽ അഹ്‌മദിയ്യായുടെയും, ബാലജന സംഘടനയായ മജിലിസ് അത്ഫാലുൽ അഹ്മദിയ്യാ യുടെയും ജില്ലാ വാർഷിക സംഗമം അഖില കേരള അഹ്മദിയ്യാ യുവജന സംഘടനാ പ്രസിഡണ്ട് റോഷൻ അഹ്‌മദ്‌ കോഴിക്കോട് ഉദ്ഘാടനം ചെയ്തു.

Poonthanam
Rugmani 700-200

തൃശ്ശൂർ പാലക്കാട് ജില്ലാ യുവജന സംഘടനാ പ്രസിഡണ്ട് ഡോക്ടർ ആത്തിഫ് അഹ്‌മദ്‌ അധ്യക്ഷത വഹിച്ചു . അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് ചാവക്കാട്, ജില്ലാ മുബല്ലിഗ് ഇൻചാർജ് മൗലവി കമറുദ്ദീൻ , സെക്രട്ടറി മുസ്‌ലിഹ് മുറിയക്കണ്ണി . പള്ളിപ്പുറം അഹ്‌മദിയ്യാ പ്രസിഡന്റ് സൈദുട്ടി , മൗലവി നൗഷാദ് അഹ്‌മദ്‌ , എന്നിവർ സംസാരിച്ചു

Vasudev Inn