
Browsing Category
banner slider news
കുന്നംകുളത്ത് കാൻസർ സാധ്യത പരിശോധന ക്യാമ്പ് ശനി, ഞായർ ദിവസങ്ങളിൽ
കുന്നംകുളം: കുന്നംകുളം ചേംബർ ഓഫ് കൊമേഴ്‌സും പ്രസ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന കാൻസർ സാധ്യത പരിശോധന ക്യാമ്പ് ശനി, ഞായർ ദിവസങ്ങളിലായി വ്യാപാരഭവൻ ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ്ച…
ജില്ലയില്‍ മണ്ണുദിനാചരണം സി എന്‍ ജയദേവന്‍ എം പി ഉദ്ഘാടനം ചെയ്തു
തൃശൂർ : ലോക മണ്ണ് ദിനാചരണ മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്തമായി നടത്തിയ ജില്ലാതല മണ്ണ് ദിനാചരണവും കര്‍ഷകസംഗമവും സി എന്‍ ജയദേവന്‍ എം പി ഉദ്ഘാടനം ചെയ്തു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡ് അഡ്വ. പി ആര്‍ രജിത്ത് അദ്ധ്യക്ഷത…
ഗുരുവായൂർ ദേവസ്വത്തിലെ യൂണിയൻറെ സംഘടിത ശക്തിക്ക് മുന്നിൽ ഭരണ സമിതി മുട്ട് മടക്കി.
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ജീവനക്കാരുടെ യൂണിയൻറെ സംഘടിത ശക്തിക്ക് മുന്നിൽ ഭരണ സമിതി മുട്ട് മടക്കി സ്ഥല മാറ്റ ഉത്തരവ് മരവിപ്പിച്ചു . ദേവസ്വം ഓഫീസിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന നാൽപത്തഞ്ചോളം പേരെ സീറ്റ് മാറ്റുകയും…
ഗുരുവായൂർ തിരുവെങ്കിടം റയിൽവെ അടിപാതക്കായി മനുഷ്യ ചങ്ങലയുമായി നാട്ടുകാർ
ഗുരുവായൂര്‍: തിരുവെങ്കിടം റയിൽവെ അടി പാതക്കായി നാട് ഒന്നടങ്കം പ്രത്യക്ഷ സമരത്തിലേക്കെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂര്‍ നഗരസഭയിലെ നാലുവാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഗുരുവായൂര്‍-തിരുവെങ്കിടം…
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എസ്.രമേശന് നായര്‍ക്ക്.
ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്.രമേശന് നായര്‍ക്ക്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനവും ഏറ്റുവാങ്ങുന്ന ഗുരുപൗര്‍ണമി എന്ന…
പറശിനിക്കടവ് കൂട്ട ബലാല്‍സംഗ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: പറശിനിക്കടവ് ലോഡ്ജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. കഴിഞ്ഞ നവംബര്‍ 13നും 19നും പറശിനിക്കടവിലെ ലോഡ്ജില്‍ വെച്ച് പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്ത കേസിലാണ്…
പ്രവാസിയിൽ നിന്ന് പി വി അൻവർ എംഎൽഎ 50 ലക്ഷം തട്ടിയ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും
കൊച്ചി: . കോഴിക്കോട് സ്വദേശിയായ പ്രവാസി എഞ്ചിനീയറിൽ നിന്ന് പി വി അൻവർ എംഎൽഎ 50 ലക്ഷം രൂപ തട്ടിയെന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പി വി അൻവർ നൽകിയ പുന:പരിശോധന ഹർജി കോടതി തള്ളി.…
കനോലി കനാലിൽ മുങ്ങി മരിച്ച സഹോദര പുത്രന്മാർക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി
ചാവക്കാട്: തൃപ്രയാറിനടുത്ത് കനോലികനാലില്‍ മുങ്ങിമരിച്ച സഹോദര പുത്രന്മാരായ കോളേജ് വിദ്യാര്‍ഥികള്‍ക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി .ചാവക്കാട് നഗരത്തിനോട് ചേർന്ന് കിടക്കുന്ന തെക്കഞ്ചേരിയിലേക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നഗരം…
ഗുരുവായൂരിൽ ബാറിലെത്തിയ ആളെ മർദിച്ചു കൊള്ളയടിച്ച രണ്ട് പേർ അറസ്റ്റിൽ
ഗുരുവായൂര്‍: ബാറിൽ മദ്യപിക്കാനെത്തിയ ആളെ മർദിച്ചവശനാക്കി കൊള്ളയടിച്ച രണ്ടു പേരെ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. സോപാനം ബാറിലെത്തിയ ആളെ ആക്രമിച്ച് 7500 രൂപ കവർന്ന കേസിലെ പ്രതികളായ ഗുരുവായൂർ മാണിക്കത്തു പടി മാഞ്ചോട് വടക്കൻകര പുത്തൻവീട്ടിൽ…
പീഡന ശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതി വിമാനത്താവളത്തിൽ പിടിയിൽ
ഗുരുവായൂര്‍: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങിയ യുവാവ് തിരിച്ചു വിമാനത്താവളത്തിൽ എത്തിയപ്പോൾ പൊലീസിൻറെ പിടിയിലായി. പാലക്കാട് പഴമ്പാലക്കോട് തെക്കേപീടിക വീട്ടിൽ അൻഷിഫിനെയാണ് (24) ടെമ്പിൾ പൊലീസ് നെടുമ്പാശേരി…