Post Header (woking) vadesheri

കെ.വി.വി .ഇ .എസ്സ് വനിത വിങ് ഓണാഘോഷം.

Above Post Pazhidam (working)

ഗുരുവായൂർ : കെ.വി.വി .ഇ .എസ്സ് വനിത വിങ് ഗുരുവായൂർ യൂണിറ്റ് ഓണാഘോഷം വനിതാ വിംഗ്സ്റ്റേറ്റ് ട്രഷററും തൃശൂർ ജില്ലാപ്രസിഡന്റുമായ പ്രൊഫസർ ഷൈന ജോർജ്ജ് ഉത്ഘാടനം ചെയ്തു. യോഗത്തിൽ ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് വിജയലക്ഷ്മി (ബീന )അദ്ധ്യക്ഷത വഹിച്ചു.

First Paragraph Jitesh panikar (working)

യോഗത്തിൽ നിയോജക മണ്ഡലം ചെയർ പേഴ്സൻ രാജശ്രീ കെ.കെ. നിയോജക മണ്ഡലം ചെയർമാൻ ലൂക്കോസ്തലക്കോട്ടൂർ, നിയോജക മണ്ഡലം കൺവീനർ ജോജി തോമസ്, ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് പുതൂർ രമേഷ് കുമാർ, ജനറൽ സെക്രട്ടറി സ്റ്റിഫൻ ജോസ്, വനിതാ വിംഗ് സെക്രട്ടറി സ്മിതാ ബിനോയ്,

യൂത്ത് വിംഗ് പ്രസിഡന്റ് രമേഷ് .കെ, വനിതാ വിംഗ് ട്രഷറർ രാഗി ഷാജൻ,
വനിതാ വിങ് വൈസ് പ്രസിഡണ്ട് രേഖ എന്നിവർ സംസാരിച്ചു.