
Browsing Category
banner slider news
മികച്ച പൊതുപ്രവര്‍ത്തകനുള്ള പ്രവാസി കൂട്ടായ്മയുടെ അവാര്‍ഡ് അഭിലാഷ് വി ചന്ദ്രന് സമ്മാനിച്ചു
ദുബൈ : യുഎഇയിലെ ഗുരുവായൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഗുരുവായൂര്‍ എന്‍ ആര്‍ ഐ കുടുംബവും ഷാര്‍ജ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി നല്‍കുന്ന മികച്ച പൊതുപ്രവര്‍ത്തകനുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം ഗുരുവായൂര്‍ നഗരസഭ 26-ാം വാര്‍ഡ് കൗണ്‍സിലര്‍ അഭിലാഷ്…
ഹൈക്കോടതിയിൽ മാപ്പു പറഞ്ഞു തടിയൂരിയ ശോഭ സുരേന്ദ്രൻ പിഴയടക്കില്ല ,സുപ്രീം കോടതിയെ സമീപിക്കും
കൊച്ചി: ഹൈക്കോടതി നിര്‍ദ്ദേശിച്ച പിഴയടക്കില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും പൊലീസ് അപമാനിച്ചുവെന്ന് കാട്ടി ബി ജെ പി കേന്ദ്ര നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ നൽകിയ ഹർജി രൂക്ഷ വിമര്‍ശനങ്ങളോടെ…
കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സാന്ത്വന സംഗമം സംഘടിപ്പിച്ചു
ചാവക്കാട് : ഇന്ത്യ അയൽ രാജ്യങ്ങളേക്കാൾ പൊതുജനാരോഗ്യ മേഖലയിൽ പിറകിലായതിന് കാരണം ഭരണകൂടങ്ങളുടെ അനാസ്ഥയും, വകുപ്പ് തലത്തിലെ അഴിമതിയുമാണെന്നും, അതു തന്നെയാണ് പൊതുജനാരോഗ്യം അപകടകരമാംവിധം അപചയപ്പെടുന്നതിന് കാരണമായതെന്നും" ഓൾ ഇന്ത്യ ബാർ കൗൺസിൽ…
പൊതു താൽപര്യ ഹർജി നൽകിയ ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം, 25000 രൂപ പിഴയും .
കൊച്ചി : ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേരളത്തില്‍ പൊലീസ് അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന…
ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന് ബാലൺ ദി ഓർ പുരസ്കാരം
പാരീസ് : മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലൺ ദി ഓർ പുരസ്കാരം ക്രൊയേഷ്യന്‍ താരവും റയല്‍ മാഡ്രിഡ് മിഡ് ഫില്‍ഡറുമായ ലൂക്കാ മോഡ്രിച്ചിന്. ചരിത്രത്തിലാദ്യമായി നല്‍കുന്ന മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്കാരം നെതര്‍ലന്‍ഡ് താരം അദ…
ബീഫ് ഫെസ്റ്റിവലും ,ആരോ പറഞ്ഞു കൊടുത്ത വരികളുമാണ് ദീപ നിശാന്തിനെ സെലിബ്രിറ്റിയാക്കിയത് :വടക്കേടത്ത്
തൃശൂർ : ക്രിയേറ്റിവിറ്റി ഇല്ലാത്തവരാണ് മോഷണം നടത്തി എഴുത്തുകാര്‍ ആകാന്‍ ശ്രമിക്കുന്നതെന്ന് സാഹിത്യ നിരൂപകന്‍ ബാലചന്ദ്രൻ വടക്കേടത്ത് . സര്‍ഗാത്മകത ഉള്ളവര്‍ സ്വയം കവിതകള്‍ എഴുതിക്കൊണ്ടിരിക്കും. വേറൊരാളുടെ കവിത സ്വന്തം പേരില്‍…
ആരോഗ്യ സര്‍വകലാശാല : 7501 പേര്‍ക്ക് ബിരുദം നല്‍കി
തൃശൂർ : കേരള ആരോഗ്യ സര്‍വകലാശാലയുടെ ഒമ്പതാമത് ബിരുദദാന ചടങ്ങില്‍ 7501 പേര്‍ക്ക് ബിരുദം
നല്‍കി. തൃശൂര്‍ ലുലൂ ഇന്‍റര്‍നാഷണല്‍ കണ്‍വെഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ വിവിധ ബിരുദ കോഴ്സുകളിലെ റാങ്ക് ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡും…
ജ്യോതി ലാബോറട്ടറീസ് എം.ഡി. എം.പി.രാമചന്ദ്രന് കണ്ടാണശ്ശേരിയുടെ ആദരം
ഗുരുവായൂര്‍: :വെറും അയ്യായിരം രൂപ മുതൽ മുടക്കിൽ കണ്ടാണശ്ശേരിയിൽ യൂണിറ്റ് ആരംഭിച് ഇന്ത്യയിലെ മുൻ നിര കമ്പനികളിൽ ഒന്നായി മാറിയ ജ്യോതി ലാബോറട്ടറീസ് എം.ഡി. എം.പി.രാമചന്ദ്രനും ജനകീയ ഡോക്ടര്‍ ഷാജി ഭാസക്കറിനും നാടിൻറെ ആദരം. കേരളം പ്രളയം…
ചാവക്കാട്ടുകാരായ രണ്ട് വിദ്യാർത്ഥികൾ തൃപ്രയാറിൽ മുങ്ങി മരിച്ചു
ചാവക്കാട് : സഹപാഠിയുടെ വീട്ടിലേക്ക് ഏകാദശി ആഘോഷിക്കാൻ പോയ സഹോദരങ്ങളുടെ മക്കൾ തൃപ്രയാർ കനോലി കനാലിൽ മുങ്ങി മരിച്ചു. ചാവക്കാട് തെക്കഞ്ചേരിയിൽ സഹോദരങ്ങളായ കളത്തില്‍ ഗോപിയുടെ മകന്‍ ഗോവിന്ദ് (18), കളത്തില്‍ ശശിയുടെ മകന്‍ റിക്ഷികേശ്…
മോഷണം ,കുരുക്കൊഴിയാതെ ദീപ നിശാന്ത് – വിശദീകരണം ചോദിക്കുമെന്ന് അധ്യാപക സംഘടന
തിരുവനന്തപുരം: കവിത മോഷണ വിവാദത്തില്‍ ദീപ നിശാന്തില്‍ നിന്ന് വിശദീകരണം ചോദിക്കുമെന്ന് അധ്യാപക സംഘടനയായ എകെപിസിടിഎ.ആരും സംഘടനയ്ക്ക് അതീതരല്ല.അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എകെപിസിടിഎ സംസ്ഥാന ഭാരവാഹികള്‍ വിശദമാക്കി.…