
Browsing Category
banner slider news
ഗാർഡ് ഇല്ലാത്തതു കൊണ്ട് ഗുരുവായൂരിൽ നിന്നും രാവിലെ 9 ന് പോകേണ്ട ട്രെയിൻ പുറപ്പെട്ടത് 10 മണിക്ക്
ഗുരുവായൂർ : ഗുരുവായൂരിൽ നിന്ന് രാവിലെ 09.05ന് പുറപ്പെടേണ്ടിയിരുന്ന തൃശൂർ പാസഞ്ചർ ട്രെയിൻ ഒരു മണിക്കൂറോളം വൈകിയത് യാത്രക്കാരെ വലച്ചു. ഗാർഡ് നിയമാനുസൃതമായ വിശ്രമം എടുത്തത്തോടെ സ്ഥിരം യാത്രക്കാരടക്കം നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. പുലർച്ചെ…
വ്യാപാരികളുടെ വിന്‍റര്‍ഫീല്‍ ഗ്രൂപ്പിന്റെ ഗുരുവായൂരിലെ ലോഞ്ചിങ്ങ് ഞായറാഴ്ച
ചാവക്കാട് : കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ത്യശൂര്‍ ജില്ലാകമ്മ റ്റിയുടെ നേത്യത്വ ത്തില്‍
പ്രവര്‍ ത്തനമാരംഭിക്കുന്ന വിന്‍റര്‍ഫീല്‍ ഹോട്ടല്‍സ് ആന്‍റ് റിസോര്‍ട്ട് ലിമിറ്റഡ് , വിന്‍റര്‍ഫീല്‍ ഗ്ളോബല്‍ ട്രേഡിംഗ്പ്രൈവറ്റ് ലിമിറ്റഡ് എന്നീ…
കുന്നംകുളത്തെ ആയുർവ്വേദ ആശുപത്രിയുടെ പുതിയകെട്ടിടം ഉൽഘാടനം ചെയ്തു
കുന്നംകുളം: കുന്നംകുളം വലിയങ്ങാടിയിൽ നിർമ്മിച്ച ആയുർവ്വേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഡോ.പി.കെ ബിജു എം.പി നിർവ്വഹിച്ചു. കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.പി.യുടെ ആസ്തി വികസന ഫണ്ടിൽ…
കടപ്പുറത്തെ പൂഴിമണലിലെ കര നെൽകൃഷിക്ക് നൂറുമേനി
ചാവക്കാട്: പൂഴിമണലിലെ കര നെൽകൃഷിക്ക് നൂറുമേനി . കടപ്പുറം പഞ്ചായത്തിലെ
തൊട്ടാപ്പ് ഫോക്കസ് സ്കൂളിനടുത്താണ് കരനെല്‍ക്യഷി നൂറുമേനി വിള
നല്‍കിയത്. റിട്ടയേര്‍ഡ് എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ ഉമ്മര്‍
കോടഞ്ചേരിയുടെ സ്ഥലത്ത് തൊഴിലുറപ്പ്…
ഇരക്ക് വേണ്ടി പോരാട്ടം, ഒടുവിൽ അതെ കേസിൽ പ്രതിയായി അറസ്റ്റിലായി
കണ്ണൂര്‍: ഇരക്ക് വേണ്ടി പോരാട്ടം ഒടുവിൽ അതെ കേസിൽ പ്രതിയായി അറസ്റ്റിലായി . പറശ്ശിനിക്കടവിലെ പെൺ കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത ആളെ തന്നെ പറശ്ശിനിക്കടവ്…
കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന് വീടുകയറി ഗുണ്ടാ അക്രമം, അഞ്ചു പേര്‍ അറസ്റ്റില്‍
ചാവക്കാട്: കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന് അർദ്ധ രാത്രി വീടുകയറി അക്രമിച്ച കേസില്‍ മലപ്പുറം സ്വദേശികളായ അഞ്ചു പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പാലപ്പെട്ടി തണ്ടാന്‍കോളില്‍ ആഷിബ്(28), വെളിയംകോട് പുളിക്കല്‍…
ഡോ.ബി.ആർ അംബേദ്കർ വിശിഷ്ട സേവ ദേശീയ പുരസ്കാരം ഡോ.എ.ഹരിനാരായണന്
ന്യൂ ഡൽഹി.: 2018ലെ ഡോ.ബി.ആർ അംബേദ്കർ വിശിഷ്ട സേവാ ദേശീയ പുരസ്കാരത്തിന് സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ ഡോ.എ.ഹരിനാരായണസ്വാമി അർഹനായി.
ഡൽഹി പഞ്ചശീൽ ആശ്രമത്തിൽ വെച്ച് ഡിസംബർ 8 ന് നടക്കുന്ന 34-ാമത് ദളിത് സാഹിത്യ അക്കാദമി ദേശീയ സമ്മേളനത്തിൽ…
ചാവക്കാട് ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ച ആളെ കയ്യോടെ പിടികൂടി
ചാവക്കാട് : ബസിൽ യാത്രക്കാരിയുടെ മാലപൊട്ടിച്ച തമിഴ് മോഷ്ടാവിനെ കയ്യോടെ പിടികൂടി . തമിഴ് നാട് നടുത്തെരുവ് ഉളുന്തിലിൽപേട്ട ഏഴുമലൈ (40) ആണ് അറസ്റ്റിലായത് . ആശുപത്രി റോഡിൽ വൈകീട്ട് ബസിൽ നിന്നും ഇറങ്ങുകയായിരുന്ന 50 കാരിയുടെ താലി…
കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതിയും
കൊച്ചി: സംസ്ഥാന ബി ജെ പി നേതാക്കൾക്ക് കോടതികളിൽ നിന്ന് തിരിച്ചടികളുടെ കാലം , ശോഭ സുരേന്ദ്രന് പിഴയിട്ട ഹൈക്കോടതി കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത് . ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍…
ഡിവൈഎഫ്ഐ ജില്ലാ വനിതാ നേതാവിന് പീഡനം : സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തു
തൃശൂര്‍: വിവാഹവാഗ്ദാനം നല്കി പട്ടികജാതിക്കാരിയായ ഡിവൈഎഫ്ഐ ജില്ലാ വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തു.
അരിന്പുര് സ്വദേശിയായ യുവതിയുടെ…