![](https://malayalamdaily.in/wp-content/uploads/2018/12/harinarayanan-1.jpg)
ഡോ.ബി.ആർ അംബേദ്കർ വിശിഷ്ട സേവ ദേശീയ പുരസ്കാരം ഡോ.എ.ഹരിനാരായണന്
ന്യൂ ഡൽഹി.: 2018ലെ ഡോ.ബി.ആർ അംബേദ്കർ വിശിഷ്ട സേവാ ദേശീയ പുരസ്കാരത്തിന് സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ ഡോ.എ.ഹരിനാരായണസ്വാമി അർഹനായി.
ഡൽഹി പഞ്ചശീൽ ആശ്രമത്തിൽ വെച്ച് ഡിസംബർ 8 ന് നടക്കുന്ന 34-ാമത് ദളിത് സാഹിത്യ അക്കാദമി ദേശീയ സമ്മേളനത്തിൽ വെച്ച് പുരസ്ക്കാരം സമ്മാനിക്കും.
പിന്നോക്ക ദളിതവിഭാഗങ്ങളുടെയും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനും ക്ഷേമത്തിനുമായി ട്രസ്റ്റ് ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്ക്കാരം
![Vadasheri Footer](https://malayalamdaily.in/wp-content/uploads/2023/07/WhatsApp-Image-2023-07-17-at-10.53.36-PM.jpeg)