
Browsing Category
banner slider news
കുന്നംകുളത്തെ മാലിന്യ സംസ്കരണ പദ്ധതികള്‍ ദ്രുതഗതിയില്‍ നട പ്പിലാക്കണം : മ ന്ത്രി എ സി മൊയ്തീൻ
കുന്നംകുളം : കുന്നംകുളം നിയോജക മണ്ഡലം ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികളുടെ അവലോകനം യോഗം തദ്ദേശ സ്വയം ഭരണ വകു പ്പ് മ ന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കോണ്‍ഫറൻ സ്
ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്ര3…
നിസാമുദ്ദീൻ ദർഗയിൽ യുവതി പ്രവേശനം, ദില്ലി ഹൈക്കോടതിയിൽ ഹർജി
ദില്ലി: നിസാമുദ്ദീൻ ദർഗയിൽ യുവതി പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി. പൂനൈയിലെ നിയമവിദ്യാർഥിനികളായ ദീപ ഫരിയാൽ, ജാർഖണ്ഡ് സ്വദേശിനികളായ ശിവാങ്കി കുമാരി, അനുകൃതി സുഖം എന്നിവരാണ് ഹർജി നൽകിയത്. നിസാമുദ്ദീൻ ദർഗ പൊതു…
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമർപ്പിച്ചു .
കണ്ണൂര്‍: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. 9.30 ന് ഡിപ്പാർച്ചർ ഹാളിൽ നിലവിളക്ക് കൊളുത്തിയ ശേഷം ഇരുവരും ചേർന്ന്…
സംസ്ഥാന സ്കൂൾ കലോത്സവം , ദീപാ നിശാന്ത് നടത്തിയ മൂല്യ നിർണയം റദ്ദാക്കി
ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവർ നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കി. സംസ്ഥാനതല അപ്പീല്‍ കമ്മറ്റിയുടേതാണ് തീരുമാനം. തുടര്‍ന്ന് ഭാഷാസാഹിത്യ വിഭാഗം വിദഗ്ധനും…
ഹാഷിഷ് ഓയില്‍ വില്പ്പനക്കാരിയായ ബിഡിഎസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍.
കോതമംഗലം: ഹാഷിഷ് ഓയില്‍ ഉപയോഗവും വില്പ്പനയും നടത്തിവന്ന ബിഡിഎസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. നെല്ലിക്കുഴിയില് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനി കോന്നി പ്രമാടം സ്വദേശിനി ശ്രുതി സന്തോഷാണ് എക്‌സൈസ്…
ദ്വിദിന ദേശീയ പണിമുടക്ക് , സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു
ചാവക്കാട് : രണ്ട് ദിവസ ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി ഗുരുവായൂർ നിയോജകമണ്ഡലം സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച രാജ്യവ്യാപകമായി തൊഴിലും…
വീട്ടമ്മയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ
ഗുരുവായൂർ : ഭതൃമതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ചൊവ്വല്ലൂർ കണ്ടാണശ്ശേരി വലിയകത്ത് വീട്ടിൽ സദക്ക് (22) നെയാണ് ഗുരുവായൂർ സി.ഐ ഇ ബാലകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. 2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.…
കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മ്മാണം ലോകത്തിനു മാതൃകയാകും : മന്ത്രി എ സി മൊയ്‌തീന്‍
തൃശൂർ : കേരളത്തിന്‍െ്‌റ പ്രളയാനന്തര പുനര്‍നിര്‍മ്മാണം ലോകത്തിനു മാതൃകയാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്‌തീന്‍. സഹകരണവകുപ്പിന്‍െ്‌റ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കെയര്‍ഹോം ഭവനനിര്‍മ്മാണ പദ്ധതി ജില്ലാതല ഉദ്‌ഘാടനം…
ഗുരുവായൂര്‍ നഗരസഭക്കെതിരെ രണ്ടിടത്ത് മനുഷ്യചങ്ങലകളുമായി ജനകീയ കൂട്ടായ്മകൾ .
ഗുരുവായൂര്‍: പ്രതിപക്ഷമായ കോണ്‍ഗ്രസ് ദുര്‍ബലമായ സാഹചര്യത്തില്‍ നഗരസഭക്കെതിരെ പ്രക്ഷോഭങ്ങളുമായി ജനകീയ കൂട്ടായ്മകള്‍. നഗരസഭയുടെ ഭരണവൈകല്യങ്ങള്‍ക്കെതിരെ പ്രാദേശിക കൂട്ടായ്മകള്‍ പ്രക്ഷോഭവുമായി രംഗത്തെത്തി. ഞായറാഴ്ച രണ്ടിടങ്ങളിലാണ് നഗരസഭയുടെ…
മാലിന്യത്തിനെതിരെ ചക്കംകണ്ടത്ത് നാളെ പ്രതിഷേധ മാർച്ചും മനുഷ്യചങ്ങലയും
ചാവക്കാട് : ചക്കംകണ്ടത്തേക്ക് മാലിന്യം ഒഴുക്കുന്നതിന് ശ്വാശത പരിഹാരം ആവശ്യപ്പെട്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങൾ മാലിന്യം കെട്ടിക്കിടക്കുന്ന തോടിന്റെ കരയിൽ വായ് മൂടിക്കെട്ടി മനുഷ്യച്ചങ്ങല തീർക്കുമെന്ന് സമരസമിതി നേതാക്കൾ വാർത്ത…