
Browsing Category
banner slider news
ഗുരുവായൂർ നഗര സഭയിലെ സി പി എം ,സി പി ഐ പോരിന് കാരണം എം എൽ എ യുടെ ഇടപെടൽ എന്ന് ആക്ഷേപം
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ ചെയർമാൻ സ്ഥാനത്തെ ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തുറന്ന പോരിന് വഴിതെളിച്ചത് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എയുടെ പാർട്ടി ധാരണകളെ മറികടന്നുള്ള ഇടപെടലാണെന്ന് വ്യക്തമായി. സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള…
കുന്നംകുളത്ത് പുതിയ റൂറൽ ആർ.ടി ഓഫീസ് ആരംഭിക്കണമെന്ന്
ഗുരുവായൂർ: കുന്നംകുളം താലൂക്ക് കേന്ദ്രീകരിച്ച് പുതിയ റൂറൽ ആർ.ടി ഓഫീസ് ആരംഭിക്കണമെന്ന് കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഒല്ലൂർ, പുതുക്കാട്, ചേലക്കര മണ്ഡലങ്ങളിൽ സാറ്റ്‌ലൈറ്റ് ആർ.ടി…
ഗുരുവായൂരിൽ സിപി ഐ യുടെ ബഹിഷ്കരണ തന്ത്രം പിഴച്ചു , പ്രതിപക്ഷ സഹായത്തോടെ ചെയർമാൻ മറി കടന്നു
ഗുരുവായൂർ : നഗര സഭയിൽ സി പി നേതൃത്വത്തിന്റെ കണക്കു കൂട്ടൽ പിഴച്ചു .കൗൺസിൽ യോഗം ബഹിഷ്കരിച്ചാൽ കൗൺ സിലിൽ ഭൂരി പക്ഷ മില്ലാതെ നഗര സഭ ചെയർ മാൻ രാജി വെക്കാൻ നിർബന്ധിത യാകും എന്നായിരുന്നു നേതൃത്വ ത്തിന്റെ വിലയിരുത്തൽ . ഒരു അംഗത്തിന്റെ…
റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചു
ദില്ലി: റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചു.നാളെ അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് ഊർജിത് പട്ടേലിന്‍റെ രാജി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഊർജിത് പട്ടേൽ വ്യക്തമാക്കുന്നത്. തന്‍റെ സഹപ്രവർത്തകർക്ക്…
സുഖിക്കാനും മരുങ്ങാനും മാളോര്; പാടുപെടാനും ഉറക്കൊളക്കാനും മക്കാരാക്ക, മുഖ്യനെ ട്രോളി അഡ്വ : എ…
കൊച്ചി : കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് പരിഹാസവുമായി അഡ്വ : എ. ജയശങ്കര്‍ രംഗത്ത്. വിമാനത്താവളത്തിന്റെ മുഖ്യശില്‍പിയായ ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് മാത്രമല്ല…
ഗുരുവായൂർ നഗര സഭ ,രണ്ടും കല്പിച്ചു സിപിഐ , സി പി എം പ്രതിസന്ധിയിൽ
ഗുരുവായൂർ : ഗുരുവായൂർ നഗര സഭ ചെയർമാന്റെ രാജി നീളുന്നതിനെ ചൊല്ലി ഭരണ മുന്നണിയിൽ പൊട്ടിത്തെറി .ചെയർമാന്റെ ഉടനെയുള്ള രാജിയിൽ കുറഞ്ഞതൊന്നും തങ്ങൾക്ക് സ്വീകാര്യമല്ല എന്ന നിലപാട് കൈകൊണ്ട് രണ്ടും കല്പിച്ചു സിപി ഐ ഇറങ്ങിയതോടെ സി പി…
വിന്‍റര്‍ഫീല്‍ ഗുരുവായൂർ നിയോജകമണ്ഡലം ലോഞ്ചിങ് നിർവഹിച്ചു
ചാവക്കാട് : കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ത്യശൂര്‍ ജില്ലാകമ്മ റ്റിയുടെ നേത്യത്വ ത്തില്‍ പ്രവര്‍ ത്തനമാരംഭിക്കുന്ന വിന്‍റര്‍ഫീല്‍ ഹോട്ടല്‍സ് ആന്‍റ് റിസോര്‍ട്ട് ലിമിറ്റഡ് , വിന്‍റര്‍ഫീല്‍ ഗ്ളോബല്‍ ട്രേഡിംഗ്പ്രൈവറ്റ് ലിമിറ്റഡ് എന്നീ…
സി.പി.ഐ ഗുരുവായൂർ ലോക്കല്‍ കുടുംബ സദസ്സ്
ഗുരുവായൂര്‍: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പേരുപറഞ്ഞ് ഭാരതജനതയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് സി.പി.ഐ ജില്ല അസി: സെക്രട്ടറി പി. ബാലചന്ദ്രന്‍ അഭിപ്രായപ്പെട്ടു. മനുഷ്യരും, മതവും തമ്മിലല്ല, മറിച്ച്…
കേന്ദ്രീകൃത ജൈവമാലിന്യ സംസ്‌ക്കരണ പ്ലാന്റ് കേരളത്തിൽ പ്രായോഗികമല്ല. സി.ആര്‍.നീലകണ്ഠന്‍
ചാവക്കാട്: ജൈവമാലിന്യസംസ്‌ക്കരണത്തിന് പ്ലാന്റ് എന്ന ആശയം തട്ടിപ്പാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ: സി.ആര്‍.നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു . ചക്കംകണ്ടത്ത് മാത്രമല്ല, കേരളത്തിന്റെ സാഹചര്യത്തില്‍ കേന്ദ്രീകൃത ജൈവമാലിന്യ സംസ്‌ക്കരണ പ്ലാന്റ്…
കിത്താബ് , മതത്തിനെതിരായ ഒരു തേങ്ങയും ഞാനതില്‍ കണ്ടില്ല. ഡോ : ഷിംന അസീസ്
കൊച്ചി: സ്‌കൂള്‍ കലോത്സവത്തില്‍ സ്‌റ്റേജില്‍ കളിക്കാനാകാത്ത കുട്ടികളുടെ നാടകം കിത്താബിന് പിന്തുണയുമായി ഡോ. ഷിംന അസീസ്. അവസാനനിമിഷം വരെ ആ നാടകം അവതരിപ്പിക്കാനായി കുട്ടികള്‍ കാത്തിരുന്നു, അവര്‍ വിതുമ്ബി, വിഷമിച്ചു എന്നൊക്കെ വാര്‍ത്ത കണ്ടു. ആ…