
Browsing Category
banner slider news
തൃശൂരിൽ ലൈഫ് മിഷൻ പദ്ധതിയില്‍ 16 കോടി വകയിരുത്തി ജില്ലാ പഞ്ചായ ത്ത് വികസന സെമിനാര്‍
തൃശൂർ : തൃശൂർ ജില്ലാ പഞ്ചായ ത്ത് വികസന സെമിനാര്‍ പ്രസിഡന്റ് മേരി തോമസ് ഉൽഘാടനം ചെയ്തു . ജില്ലാ പഞ്ചായ ത്ത് വൈസ് പ്രസിഡ് എ3 കെ ഉദയപ്രകാശൻ അദ്ധ്യ ക്ഷത വഹി ച്ചു. ജില്ലാ ആസൂത്രണഭവൻ ഹാളില്‍ നടന്ന പരിപാടിയില്‍ വികസന സ്റ്റാൻ ഡിങ് കമ്മി…
ലെൻസ്ഫെഡ് നഗരസഭ ഓഫിസിന് മുന്നിൽ ധർണ നടത്തി
ഗുരുവായൂര്‍: കെട്ടിട നിർമാണ അനുമതിക്ക് പ്ലാൻ സമർപ്പിക്കാനായി നടപ്പാക്കിയിട്ടുള്ള ഐ.ബി.പി.എം.എസ് (ഇൻറലിജൻറ് ബില്‍ഡിങ് പ്ലാന്‍ മാനേജ്‌മെൻറ് സിസ്റ്റം) സംവിധാനത്തിൻറെ ന്യൂനതകൾ പരിഹരിക്കുന്നതുവരെ നിലവിലുണ്ടായിരുന്ന 'സങ്കേതം' തുടരാൻ…
ഓട്ടോറിക്ഷകളില്‍ ഇനി സീറ്റ് ബെല്‍റ്റും , ഡോറുകളും .
ന്യൂ ഡെൽഹി : ഓട്ടോറിക്ഷകളില്‍ സീറ്റ് ബെല്‍റ്റും ഡോറുകളും നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ സാധാരണക്കാരന്‍റെ വാഹനമായ ഓട്ടോകളില്‍ പുതിയ നിരവധി സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര റോഡ്…
തിരഞ്ഞെടുപ്പിൽ കണക്ക് കൂട്ടൽ പിഴച്ച മായാവതിക്ക് വിലപേശാൻ അവസരം ലഭിച്ചില്ല
ന്യൂഡെൽഹി : തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്തിയപ്പോൾ ഏറെ നഷ്ടം സംഭവിച്ചത് യഥാര്‍ത്ഥത്തില്‍ മയാവതിക്കാണ്. മായാവതി മനസ്സില്‍ കണ്ട വിശാലപദ്ധതിയെല്ലാം വെറുതെയായി. കോണ്‍ഗ്രസിന് ഒറ്റയ്ക്ക്…
സി എൻ ബാലകൃഷ്ണന് സാംസ്‌കാരിക നഗരിയുടെ വിട
തൃശൂര്‍: സി.എന്‍.ബാലകൃഷ്ണന് പ്രിയപ്പെട്ടവരുടെ മനസില്‍ ഇനി ഓര്മ. സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ളവരുടെ അന്തിമോപചാരം ഏറ്റുവാങ്ങിയ അദ്ദേഹത്തിന്‍റെ ഭൗതികദേഹം പ്രിയതട്ടകമായ തൃശൂരിന്റെ…
മധ്യപ്രദേശിൽ കോൺഗ്രസ് മന്ത്രി സഭ രൂപീകരണത്തിന് അവകാശ വാദം ഉന്നയിച്ചു
ഭോപ്പാൽ : മധ്യപ്രദേശിൽ മന്ത്രി സഭ രൂപീകരണത്തിന് അവകാശ വാദം ഉന്നയിച്ചു കോൺഗ്രസ് . .തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായ തങ്ങളെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണ മെന്നാവശ്യ പെട്ട് ഗവർണർ ക്ക് കത്ത് കൊടുത്തു .ബി എസ് പിയുടെ രണ്ടു…
ഗുരുവായൂര്‍ നഗരസഭയുടെ മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങിന് സാങ്കേതിക അനുമതിയായി .
ഗുരുവായൂര്‍: അമൃത് പദ്ധതി പ്രകാരം ഗുരുവായൂര്‍ നഗരസഭ നിര്‍മ്മിക്കുന്ന മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സമുച്ഛയത്തിൻറെ നിര്‍മ്മാണോദ്ഘാടനം ഈ മാസം നടക്കും .പദ്ധതിക്ക് സര്‍ക്കാരിന്റെ സാങ്കേതികാനുമതി ലഭിച്ചു.ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന…
ഹൃദയഭൂമിയിൽ താമരക്ക് വാട്ടം , കോൺഗ്രസ് വെന്നിക്കൊടി പാറിച്ചു
ന്യൂഡൽഹി: ഇന്ത്യയുടെ ഹൃദയ ഭൂമിയിൽ താമരക്ക് വാട്ടകാലം സമ്മാനിച്ച് കോൺഗ്രസ് വെന്നിക്കൊടി പാറിച്ചു . ഛത്തീസ്‌ഗഡിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയ പാർട്ടി രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണം ഉറപ്പിച്ചു . 200 അംഗ…
മുസ്ലിം യൂത്ത് ലീഗ് യുവജനയാത്ര ബുധനാഴ്ച തൃശൂര്‍ ജില്ലയില്‍
ചാവക്കാട്: വര്‍ഗീയ മുക്ത ഭാരതം അക്രമരഹിതകേരളം എന്ന മുദ്രാവാക്യവുമായി കാസര്‍കോഡ് നിന്നും നവമ്പര്‍ 24 ആരംഭിച്ച മുസ്ലിം യൂത്ത് ലീഗ് യുവജനയാത്ര ഇന്ന് ബുധന്‍ തൃശൂര്‍ ജില്ലയിലേക്കു
പ്രവേശിക്കുമെന്ന് മസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും സ്വാഗതസംഘം…
മുൻ സഹകരണ വകുപ്പ് മന്ത്രി സി എൻ ബാലകൃഷ്ണൻ അന്തരിച്ചു
തൃശൂർ : തൃശ്ശൂരിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ സഹകരണ വകുപ്പ് മന്ത്രി സി എൻ ബാലകൃഷ്ണൻ 84 അന്തരിച്ചു. കടുത്ത ന്യുമോണിയ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു . 2011 വടക്കാഞ്ചേരിയിൽ നിന്ന്…