728-90

മധ്യപ്രദേശിൽ കോൺഗ്രസ് മന്ത്രി സഭ രൂപീകരണത്തിന് അവകാശ വാദം ഉന്നയിച്ചു

Star

ഭോപ്പാൽ : മധ്യപ്രദേശിൽ മന്ത്രി സഭ രൂപീകരണത്തിന് അവകാശ വാദം ഉന്നയിച്ചു കോൺഗ്രസ് . .തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായ തങ്ങളെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണ മെന്നാവശ്യ പെട്ട്‌ ഗവർണർ ക്ക് കത്ത് കൊടുത്തു .ബി എസ് പിയുടെ രണ്ടു അംഗങ്ങളുടെയും പിന്തുണയും എസ്പി യുടെ ഒരംഗത്തിന്റെയും സ്വതന്ത്രരുടെയും പിന്തുണയും തങ്ങൾക്ക് ഉണ്ടെന്ന് കാണിച്ചു കോൺഗ്രസ്സംസ്ഥാന പ്രസിഡന്റ് കമൽ നാഥ് രാത്രി തന്നെ ഗവർണറെ കണ്ടു . ഗോവയിൽ സംഭവിച്ചത് മധ്യപ്രദേശിൽ ഉണ്ടാകരുതെന്ന് കരുതിയാണ് കോൺഗ്രസ് നേതൃത്വം ചുടുല നീക്കം നടത്തിയത് .