Header 1

പുകയില ഉൽപ്പന്നങ്ങളുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ചാവക്കാട്: ഓട്ടോറിക്ഷയില്‍ വില്‍ പ്പനക്കായി കൊുവന്ന 1350 നിരോധിക പുകയില ഉല്‍പ്പന്ന പാക്കറ്റുകളുമായി യുവാവിനെ അറസ്റ്റു ചെയ്തു.തിരുവത്ര അമ്മ ത്ത് വീട്ടില്‍ വഹാബി(42)നെയാണ് ചാവക്കാട് എസ്.ഐ. കെ.ജി.ജയപ്രദീപിന്‍റെ നേതൃത്വ ത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.ചൊവ്വാഴ്ച വൈകീട്ട് തിരുവത്ര ചെങ്കോട്ടയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.പോലീസിന്‍റെ വാഹപരിശോധനക്കിടെ സംശയകരമായ സാഹചര്യ ത്തില്‍ റോഡുവക്കില്‍ നിര്‍ ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പരിശോധിച്ചപ്പോഴാണ്
നിരോധിത പുകയില ഉല്‍ പ്പന്നങ്ങളോടെ ഇയാള്‍ പിടിയിലായത്.പുകയില ഉല്‍പ്പന്നങ്ങള്‍
ഓട്ടോറിക്ഷയിലെത്തിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ കൂ
ടിയായ ഇയാള്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു .ഓട്ടോറിക്ഷയില്‍ ഒരു ട്രോളി ബാഗിനുള്ളില്‍ ഒളി പ്പിച്ച നിലയിലാണ്പുകയില ഉല്‍ പ്പന്നങ്ങള്‍ കണ്ടെത്തിയത്

Above Pot