728-90

വിന്‍റര്‍ഫീല്‍ ഗുരുവായൂർ നിയോജകമണ്ഡലം ലോഞ്ചിങ് നിർവഹിച്ചു

Star

ചാവക്കാട് : കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ത്യശൂര്‍ ജില്ലാകമ്മ റ്റിയുടെ നേത്യത്വ ത്തില്‍ പ്രവര്‍ ത്തനമാരംഭിക്കുന്ന വിന്‍റര്‍ഫീല്‍ ഹോട്ടല്‍സ് ആന്‍റ് റിസോര്‍ട്ട് ലിമിറ്റഡ് , വിന്‍റര്‍ഫീല്‍ ഗ്ളോബല്‍ ട്രേഡിംഗ്പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഗുരുവായൂര്‍ നിയോജകമണ്ഡലം തല ലോഞ്ചിംഗ് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു .

മുതുവട്ടൂര്‍ രാജാഹാളില്‍ നടന്ന ചടങ്ങിൽ വിന്‍റര്‍ ഫീല്‍ ചെയര്‍മാനും എക്സിക്യൂട്ടിവ് ഡയറക്ര്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡന്‍റ് കെ വി അബ്ദുള്‍ഹമീദ് അധ്യക്ഷത വഹിച്ചു .ചാവക്കാട് നഗരസഭ ചെയര്‍മാര്‍ എൻ കെ അക്ബര്‍ മുഖാഥിതിയായി .ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വിന്‍റര്‍ഫീല്‍ ഗ്രൂ പ്പ് സി എഫ് ഒ ജോർജ് കുറ്റിച്ചിറ നിര്‍വഹിച്ചു . വിന്‍റര്‍ഫീല്‍ ഗ്രൂ പ്പ് മാനേജിംഗ് ഡയറക്ടര്‍ എൻ ആര്‍ വിനോദ്കുമാര്‍ , ചാവക്കാട് നഗരസഭ കൗണ്‍സിലര്‍ എ എ ച്ച് അക്ബര്‍ , ക്രിയേറ്റീവ് വുമണ്‍ കോര്‍ഡിനേറ്റര്‍ ഷൈന ജോര്‍ജ്, ജോയി തോമസ് ലൂക്കോസ് തലക്കോട്ടൂർ തുടങ്ങിയവര്‍ സംസാരിച്ചു .

<