
Browsing Category
banner slider news
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജെന്‍ഡര്‍ ഓഡിറ്റിന് തയ്യാറാകണം : ഡോ. മീനാക്ഷി ഗോപിനാഥ്
കൊച്ചി:ഉന്നത വിദ്യാഭ്യാസ രംഗത്ത് ലിംഗനീതി ഉറപ്പുവരുത്തുവാന്‍ ആശയവിനിമയത്തിനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്നത് അനിവാര്യമാണെന്നും , സ്ത്രീകള്‍ ഇരയെന്ന പദവിയില്‍ നിന്നും പുറത്തുവരേണ്ടതുണ്ടെന്നും വിമെന്‍ ഇന്‍ സെക്യൂറിറ്റി, കോണ്‍ഫ്‌ളിക്റ്റ്…
പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍.
കോഴിക്കോട്: ശബരിമലയില്‍ യുവതി പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പന്നിമുക്ക്…
പൊലീസ് വാന്‍ തകർത്ത സംഭവത്തിൽ മഹിള മോർച്ച സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
ഗുരുവായൂർ: ഹർത്താൽ ദിനത്തിൽ പൊലീസ് വാൻ തകർത്ത സംഭവത്തിൽ മഹിള മോർച്ച സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ബുധനാഴ്ച വൈകീട്ട് ഗുരുവായൂരിൽ സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ മഞ്ജുളാൽ ജംക്ഷനിൽവെച്ച് പൊലീസ് വാൻ…
ഹർത്താലിന്റെ മറവിൽ കോട്ടപ്പടിയിലെ ബാർ തകർത്തു , ആറു പേർ അറസ്റ്റിൽ
ഗുരുവായൂർ: ഹർത്താലിന്റെ മറവിൽ ബാർ ഹോട്ടൽ അടിച്ചു തകർത്തസംഭവത്തിൽ ആറ് ആർ എസ് എസ്സുകാരെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആർത്താറ്റ് സ്വദേശികളായ എഴുത്തുപുരക്കൽ സിബി (36), ഉങ്ങുങ്ങൽ സുധീഷ് (42), പനക്കൽ ബിന്ദുലാൽ (23), മുണ്ടന്തറ ഷാജു (27),…
ഗുരുവായൂരിൽ മേൽപത്തുർ ആഡിറ്റോറിയത്തിലെ “ഘടലയ തരംഗം” വേറിട്ടതായി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത്തരികത്ത് കാവ് ഭഗവതിയുടെ പിള്ളേർ താലപ്പൊലിയോടനുബന്ധിച്ചു രാത്രി മേൽപത്തുർ ആഡിറ്റോറിയത്തിൽ അരങ്ങേറിയ ഘട ലയ തരംഗം വേറിട്ട അനുഭൂതി നൽകി .ഘടത്തിൽ തൃപ്പൂണിത്തറ രാധാകൃഷ്ണൻ ,വയലിനിൽ ആറ്റുകാൽ…
ഗുരുവായൂർ ഇടത്തരികത്ത് കാവ് താലപ്പൊലി ആഘോഷിച്ചു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത്തരികത്ത് കാവ് ഭഗവതിക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ പിള്ളേര് താലപ്പൊലി ഭക്തി പുരസ്സരം ആഘോഷിച്ചു .രാവിലെ പതിനൊന്നു മണിയോടെ ഗുരുവായൂരപ്പന്റെ ശ്രീകോവിൽ അടച്ച ശേഷം പഞ്ചവാദ്യ അകമ്പടിയോടെ…
പോലീസ് കള്ളകേസില്‍കുടുക്കി പീഡി പ്പി ച്ച യുവാവ് നീതിക്കായുള്ള പോരാട്ടത്തില്‍
ചാവക്കാട് : പോലീസിന്‍റെ ക്രൂരമായ പീഡനങ്ങള്‍ക്കിരയാകുകയും
ക്രിമിനല്‍കേസുകളില്‍ മനപൂര്‍വ്വം പ്രതിയാക്കെ പ്പടുകയും ചെയ്ത യുവ
വ്യാപാരിയും പൊതുപ്രവര്‍ ത്തകനുമായ യുവാവ് നീതിക്കായുള്ള
പോരാട്ടവുമായി രംഗ ത്ത്. അകലാട് വെ ന്താട്ടില്‍ പരേതനായ മുഹമ്മ…
മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടാന്‍ പാടില്ല : മുല്ലക്കര രത്നാകരൻ
ഗുരുവായൂര്‍ : മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടാന്‍ പാടില്ലെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുല്ലക്കര രത്‌നാകരന്‍. ഭരണഘടനാനുസൃതമായ ചുമതലകളും ഉത്തരവാദിത്വങ്ങളും ഒരു ഭരണകൂടം നിര്‍വഹിക്കുമ്പോള്‍ അതിനെതിരെ ജനാധിപത്യ…
മണത്തല ഗുരുപാദപുരിയില്‍ സദ്ഗുരു ശിവലിംഗദാസ സ്വാമികളുടെ നൂറാമത് മഹാസമാധി ദിനം ജനുവരി 8ന്
ചാവക്കാട് : ശ്രീനാരായണഗുരുവിന്റെ പ്രഥമ ശിഷ്യൻ സദ്ഗുരു ശിവലിംഗദാസ സ്വാമികളുടെ നൂറാമത് മഹാസമാധി ദിനം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ എട്ടാം തിയ്യതി
ചൊവ്വാഴ്ച ഗുരുപാദപുരി ശ്രീവിശ്വനാഥക്ഷേത്ര ത്തില്‍ ആചരിക്കുമെന്ന്
ക്ഷേത്ര ഭാരവാഹികൾ വാർത്ത…
അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറി ,എ ആർ ഓഫീസിലേക്ക് യു ഡി എഫ് മാർച്ച് നടത്തി
ഗുരുവായൂർ : അധികാര ദുർവിനിയോഗം നടത്തി ജനാധിപത്യപരമായി നടക്കേണ്ട തിരെഞ്ഞെടുപ്പ് അട്ടിമറിച്ച് ഗുരുവായൂർ അർബൻ ബാങ്ക് ഭരണസമിതി പിടിച്ചെടുക്കാൻ ജനാധിപത്യ വിരോധികൾക്കൊപ്പം കൂട്ട് നിൽക്കുന്ന സഹകരണ അസി: രജിസ്ട്രാർ ഓഫീസർമാർക്കെതിരെ നിയമനടപടി…