Header 1 = sarovaram
Above Pot

പോലീസ് കള്ളകേസില്‍കുടുക്കി പീഡി പ്പി ച്ച യുവാവ് നീതിക്കായുള്ള പോരാട്ടത്തില്‍

ചാവക്കാട് : പോലീസിന്‍റെ ക്രൂരമായ പീഡനങ്ങള്‍ക്കിരയാകുകയും
ക്രിമിനല്‍കേസുകളില്‍ മനപൂര്‍വ്വം പ്രതിയാക്കെ പ്പടുകയും ചെയ്ത യുവ
വ്യാപാരിയും പൊതുപ്രവര്‍ ത്തകനുമായ യുവാവ് നീതിക്കായുള്ള
പോരാട്ടവുമായി രംഗ ത്ത്. അകലാട് വെ ന്താട്ടില്‍ പരേതനായ മുഹമ്മ ദ് മകൻ
എം വി റഫീഖ് ( 38 ) മുഖ്യമ ന്ത്രി , ഡിജിപി , മനുഷ്യാവകാശ കമ്മീ ഷൻ
തുടങ്ങിയ അധികാരികള്‍മുമ്പാകെ പരാതിനല്‍കി തുടര്‍നടപടികള്‍ക്കായി
കാ ത്തിരിക്കുകയാണ് . തന്നെ മനപൂര്‍വ്വം ദ്രോഹി ച്ച് കള്ളകേസില്‍ കുടുക്കി
പീഡി പ്പി ച്ചവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് റഫീഖ്
വാര്‍ ത്താസമ്മേളന ത്തില്‍ ആവശ്യപ്പെട്ടു .

ചങ്ങരംകുളം എസ് ഐ മനേഷ് , കണ്ടാലറിയാവുന്ന പോലീസുകാര്‍ , പോലീസിനെസ്വാധീനി ച്ച് തന്നെ പീഡി പ്പിക്കാൻ കൂട്ടുനിന്നവര്‍ എന്നിവര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും റഫീഖ് പറഞ്ഞു .മല പ്പുറേ ത്തയും ത്യശൂരിലേയും വിവിധ പോലീസ് സ്റ്റേഷനുകളില്‍ തനിക്കെതിരെ
ചാര്‍ജ് ചെയ്തിട്ടുള്ള ഒൻപത് ക്രിമിനല്‍ കേസുകള്‍ മറ്റൊരു ഏജ3സിയെകൊണ്ട്
അന്വേഷി പ്പി ച്ച് തന്‍റെ നിരപരാധിത്വം പുറ ത്തുകൊണ്ടു വരണമെന്നും റഫീഖ്
മേലധികാരികള്‍ക്കുനല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് .
റെഡിമെയ്ഡ് വസ്ത്രവ്യാപാരിയായ റഫീഖ് ഏഴ് ലക്ഷം രൂപ കടം
വാങ്ങിയതിനെ തുടന്നുണ്ടായ സംഭവങ്ങളാണ് അദേഹെ ത്ത ദുരിത ത്തിലാക്കിയത് .
വളയംകുളം സ്വദേശിയില്‍ നിന്നാണ് പണം പലിശക്ക് വാങ്ങിയത് . പലിശസഹിതം
പണം കൊടു ത്തുതീര്‍െ ത്തങ്കിലും ഈടായിവാങ്ങിയ എഴുതാ ത്ത ഒ പ്പിട്ട
മുദ്രപേ പ്പറുകളും ചെക്കുകളും തിരികെ കൊടുക്കാതെ കൂടുതല്‍ തുക പണം
പലിശയായി ആവശ്യപ്പെട്ടു .

Astrologer

ഈ തര്‍ക്കം പല മധ്യസ്ഥൻ മാര്‍മുഖേനെ അവസാനി പ്പിക്കാൻ ശ്രമിെ ച്ചങ്കിലും അയാള്‍ തയ്യാറായില്ല. ഒടുവില്‍ താൻ ചങ്ങരംകുളം പോലീസില്‍ ചെന്ന് സംഭവങ്ങള്‍ ബോധി പ്പിെ ച്ചങ്കിലും
പോലീസില്‍ അവിഹിതമായിസ്വാധീനി ച്ച് വാദി പ്രതിയാകുന്ന അവസ്ഥയിലേക്ക്
കാര്യങ്ങള്‍ എ ത്തി. 2017 ഡിസംബര്‍ 14ാംതിയ്യതി . ചങ്ങരംകുളം പോലീസ്
എസ് ഐ മഹേഷിന്‍റെ നേത്യത്വ ത്തില്‍ റഫീഖിനെ കസ്റ്റഡിയില്‍ എടു ത്തു. തുടര്‍ന്ന്
10 ദിവസത്തോളം അജ്ഞാതകേന്ദ്ര ത്തില്‍ പാര്‍ പ്പി ച്ച് മൂന്നാംമുറയടക്കം
പ്രയോഗി ച്ച് ക്രൂരമായി പീഡി പ്പിെ ച്ചന്ന് റഫീഖ് പറഞ്ഞു . തന്നെ അന്വേഷി ച്ചുവന്ന
ബന്ധുക്കളോടും സുഹ്യ ത്തുക്കളോളും താൻ നിരവധി കേസിലെ
പിടികിട്ടാ പ്പുള്ളിയാണെന്ന് പറഞ്ഞു തിരി ച്ചയ ച്ചുവെന്നും റഫീഖ് പറഞ്ഞു .

പ ത്തുദിവസ ത്തിനുശേഷം ചങ്ങരംകുളം , പെരി ന്തല്‍മണ്ണ , മേലാറ്റൂര്‍ , ചാലിശേരി ,
കുന്ദംകുളം , ത്യശൂര്‍ ടൗണ്‍ , ത്യശൂര്‍ ഈസറ്റ് തുടങ്ങിയ പോലീസ്
സ്റ്റേഷനുകളില്‍ തനിക്കെിരെ കളവ് , മോഷണം , തട്ടി പ്പ് തുടങ്ങിയ കുറ്റങ്ങള്‍
ചുമ ത്തികേസ് റജിസ്ട്രര്‍ ചെയ്ത് റിമാന്‍റ് ചെയ്യി ച്ചു. നൂറിലേറെ ദിവസം
ജയിലില്‍കഴിയേണ്ടി വന്നതായും റഫീഖ് പറഞ്ഞു . ആളെ തിരി ച്ചറിയാതിരിക്കാൻ
ട്രെയിനിംഗ് ക്യാമ്പി ല്‍നിന്നും പോലീസിനെ കൊുവന്നാണ് മര്‍ദി ച്ചതെന്നും
റഫീഖ് ആരോപിച്ചു . താൻ അനുഭവി ച്ച ദുര ന്തങ്ങളില്‍ നീതികിട്ടും വരെ പോരാട്ടം
തുടരുമെന്നും റഫീഖ് വ്യക്ക്തമാക്കി. ചങ്ങരംകുളം പോലീസിനെതിരെ
പൊതുപ്രവര്‍ ത്തകൻ എന്ന നിലയില്‍ നേരെ ത്ത പോലീസിതെിരെ ചിലപ്രശ്നങ്ങളില്‍ റഫീഖ്
എടു ത്ത നിലപാടുകളിലുള്ള ദേഷ്യവും തീര്‍ക്കാൻ പോലീസ് അവസരം
ഉപയോഗിെ ച്ചന്നും റഫീഖ് കൂട്ടിച്ചേർത്തു .

Vadasheri Footer