
Browsing Category
banner slider news
ഗുരുവായൂര്‍ നഗരസഭയുടെ ജലഓഡിറ്റ് റിപ്പോര്‍ട്ട് സമർപ്പിച്ചു
ഗുരുവായൂർ : ഗുരുവായൂര്‍ നഗരസഭ 2016-17 ല്‍ അവതരിപ്പിച്ച ജലബജറ്റിന്‍റെ ഭാഗമായിഎറണാകുളം കറുകുറ്റി എഞ്ചിനീയറിങ്ങ് കോളേജ് നടത്തിയ ഗുരുവായൂര്‍ നഗരസഭയുടെ ജലഓഡിറ്റ് പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നഗരസഭക്ക് കൈമാറി. അമൂല്യമായ പ്രകൃതിവിഭവമായജലം…
ഹർത്താൽ ,ഗുരുവയൂർ സി ഐ യെ ആക്രമിച്ച പ്രധാന പ്രതി അറസ്റ്റിൽ
ഗുരുവായൂർ : ശബരി മല യുവതീ പ്രവേശനത്തിനെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമത്തിൽ സി.ഐയെ ആക്രമിച്ച കേസിലെ പ്രതിയായ കേസിലെ പ്രധാന പ്രതിയായ ആർ.എസ്.എസ് ഭാരവാഹി അറസ്റ്റിൽ. ആർ.എസ്.എസ് കാട്ടാകാമ്പാൽ മണ്ഡലം സേവാ പ്രമുഖ് പെങ്ങാമുക്ക് കരിച്ചാല്‍കടവ്…
പിണറായി വിജയൻ ഏറ്റവും മോശം മുഖ്യ മന്ത്രയെന്ന് ഗൂഗിളും
തിരുവനന്തപുരം: ഇന്ത്യയിലെ മോശം മുഖ്യമന്ത്രി ആര് എന്ന് ചോദ്യത്തിന് അത് കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് ഗൂഗിളിന്റെ മറുപടി. മോശം മുഖ്യമന്ത്രിയെ തിരഞ്ഞാൽ ആദ്യം തെളിയുക പിണറായി വിജയന്റെ വിക്കിപീഡിയ പേജാണ്. ശബരിമലയിൽസ്ത്രീ പ്രവേശന വിധി…
മിന്നൽ ഹർത്താലുകൾ ഹൈക്കോടതി നിരോധിച്ചു
കൊച്ചി: മിന്നൽ ഹർത്താലുകൾ നിരോധിച്ച് ഹൈകോടതി. ഏഴു ദിവസം മുമ്പ് നോട്ടീസ് നൽകി ശേഷമേ ഹർത്താൽ പ്രഖ്യാപിക്കാവൂയെന്ന്കോടതി ഉത്തരവിട്ടു. എന്തെങ്കിലും സംഭവിച്ചാൽ ഉടൻ ഹർത്താൽ പ്രഖ്യാപിക്കുന്നത് അനുവദിക്കാനാവില്ല. ഹർത്താലിന് ഒരാഴ്ച…
മുന്നോക്കക്കാരിലെ പിന്നോക്കകാർക്ക് 10 ശതമാനം സംവരണം
ന്യൂഡല്‍ഹി: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവെ സുപ്രധാന തീരുമാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക ജാതിക്കാര്‍ക്ക് സംവരണം നടപ്പാക്കാന്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ…
ഓസ്‌ട്രേലിയയില്‍ ചരിത്രം കുറിച്ച് ഇന്ത്യ ; ടെസ്റ്റ് പരമ്പര സ്വന്തമാക്കി
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ചരിത്ര കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ടെസ്റ്റ് പരമ്പര സ്വന്തമാക്കി . സിഡ്‌നിയില്‍ അഞ്ചാം ദിനവും മഴയെടുത്തതോടെ ടെസ്റ്റ് സമനിലയിലായതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.…
ഓട്ടോഡൈവറുടെ സത്യസന്ധതമൂലം ഇതരസംസ്ഥാന വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട ബാഗും പണവും രേഖകളും തിരിച്ചുകിട്ടി
ചാവക്കാട് : തിരുവത്ര സ്വദേശി ഓട്ടോഡൈവറുടെ സത്യസന്ധതമൂലം ഇതരസംസ്ഥാന
വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട ബാഗും പണവും രേഖകളും തിരിച്ചുകിട്ടി.
തിരുവത്ര ബേബിറോഡ് കോട്ടപ്പുറത്ത് കോയ (54) യാണ് തന്റെ ഓട്ടോയിൽ യാത്രകാർ
മറന്നുവെച്ച ബാഗ് പോലീസ് സേ്റ്റഷനിൽ…
തിരുത്തിക്കാട് – കിഴൂര്‍ പാടശേഖരത്തില്‍ കൊയ്ത്തുത്സവം ഉൽഘാടനം ചെയ്തു
കുന്നംകുളം : മുപ്പത് വര്‍ഷം തരിശുഭൂമിയായി കിടന്ന ഇരുന്നൂറ് ഏക്കര്‍ തിരുത്തിക്കാട് - കിഴൂര്‍ പാടശേഖരത്തിൽ കൃഷിയിറക്കി വിളവെടുത്തു .തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എസി മൊയ്തീന്‍ നെല്ല് കൊയ്ത്ത് ചടങ്ങിന്റെ…
ശബരിമല പ്രശ്നം പരിഹരിക്കേണ്ടത് സമവായത്തിലൂടെ: കോണ്‍ഗ്രസ് ദേശീയ നേതൃത്വം
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ കേരള നേതൃത്വത്തോട് ശക്തമായ വിയോജിപ്പുമായി വീണ്ടും കോൺഗ്രസ് കേന്ദ്ര നേതൃത്വം. ബുദ്ധിയുള്ളവരും വിദ്യാസമ്പന്നരും ശബരിമല യുവതീപ്രവേശനം ആശിക്കുന്നുവെന്നായിരുന്നു എഐസിസി വക്താവ് പവൻ ഖേരയുടെ പ്രസ്താവന.…
മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുന്നു: രമേശ് ചെന്നിത്തല
കൊച്ചി: മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ക്രമ സമാധാനനില തകർന്നെന്നും പൊലീസ് പൂർണമായും പരാജയപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും ചേർന്ന്…