Madhavam header
Above Pot

ഗുരുവായൂരിൽ മേൽപത്തുർ ആഡിറ്റോറിയത്തിലെ “ഘടലയ തരംഗം” വേറിട്ടതായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത്തരികത്ത് കാവ് ഭഗവതിയുടെ പിള്ളേർ താലപ്പൊലിയോടനുബന്ധിച്ചു രാത്രി മേൽപത്തുർ ആഡിറ്റോറിയത്തിൽ അരങ്ങേറിയ ഘട ലയ തരംഗം വേറിട്ട അനുഭൂതി നൽകി .ഘടത്തിൽ തൃപ്പൂണിത്തറ രാധാകൃഷ്ണൻ ,വയലിനിൽ ആറ്റുകാൽ ബാലസുബ്രമണ്യം , ഫ്ലൂട്ടിൽ വിവേക് ഷേണായ് ,മൃദംഗത്തിൽ കലൈ നാഥ് , വായ് പാട്ടിൽ ആർ കെ രഞ്ജിത്ത് , ഇടക്കയിൽ കൃഷ്ണ കുമാർ , ചെണ്ടയിൽ ഹരീഷ് ,തബലയിൽ ധർമ്മ തീർത്ഥൻ മുഖർ ശംഖിൽ അനിൽ കുമാറും അണി നിരന്നു .അവതരിപ്പിച്ച ഓരോ കീർത്തനവും നിറഞ്ഞ കൈയ്യടികളോടെയാണ് ആസ്വാദർ എതിരേറ്റത്

Vadasheri Footer