Header 1 vadesheri (working)

പുന്നയൂരിൽ വിഷ പുക ശ്വസിച്ച 30 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് കൂട്ടിയിട്ട ഫ്ലക്സു ബോർഡുകളിലേക്ക് തീപടര്‍ന്നതിനെ തുടര്‍ന്നുളള വിഷപുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യവും ശ്വാസ തടസ്സവും നേരിട്ട കുടുംബശ്രീ ചെ‍യർപേഴ്സനുൾപ്പടെ മുപ്പതോളം പേരെ ആശുപത്രിയില്‍…

മുതിർന്ന പൗരന്മാർക്കായുള്ള സീനിയർ അദാലത്ത് ഗുരുവായൂരിൽ

ഗുരുവായൂർ: മുതിർന്ന പൗരൻമാരുടെ കൂട്ടായ്മയായ സ്നേഹ സ്പർശത്തിന്റെ നേതൃത്വത്തിൽ സീനിയർ അദാലത്ത് ആരംഭിക്കുന്നു. വർധിച്ചുവരുന്ന കുടുംബ പ്രശ്നങ്ങളുടെ ആധിക്യം കണക്കിലെടുത്ത് മുതിർന്നവരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായാണ്…

ഉംറ തീര്‍ത്ഥാടകന്‍ സൗദി എയര്‍പോര്‍ട്ടില്‍ തളര്‍ന്നു വീണു മരിച്ചു

ചാവക്കാട് : ഉംറ തീര്‍ത്ഥാടനത്തിനുശേഷം നാട്ടിലേക്കു മടങ്ങവെ എയര്‍പോര്‍ട്ടില്‍ തളര്‍ന്നുവീണ് മരിച്ചു .വട്ടേക്കാട് ആര്‍.വി ഹമീദ്ഹാജി 78 യാണ് മരിച്ചത് . വട്ടേക്കാട് ജുമാഅത്ത് പള്ളി കമ്മിറ്റി ഭാരവാഹിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.…

കുട്ടി റാഫി തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയര്‍

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷൻ പുതിയ ഡെപ്യൂട്ടി മേയറായി 32 ാം ഡിവിഷൻ (ചിയാരം സൗ ത്ത്) കൗണ്‍സിലര്‍ കുട്ടി റാഫി എന്ന റാഫി ജോസ് പി യെ തെരഞ്ഞെ ടുത്തു . ജില്ലാ കളക്ടര്‍ ടി വി അനുപമ വരണാധികാരി ആയിരുന്നു . കോര്‍ പ്പറേഷനില്‍ നടന്ന തെരഞ്ഞെ ടു…

വിസ്ഡം യൂത്ത് ഐക്കൺ പുരസ്‌കാരം വിനീത് വിശ്വത്തിന്

ഗുരുവായൂർ : പാലുവായ് വിസ്‌ഡം കോളേജിൽ ജനുവരി 11 ,12 തിയ്യതികളിൽ വിദ്യാർത്ഥികളുടെ സർഗാരവം അരങ്ങേറുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ചടങ്ങിൽ വിസ്‌ഡം യൂത്ത് ഐക്കൺ അവാർഡ് നടനും സഹ സംവിധായകനുമായ വിനീത് വിശ്വത്തിനു സമ്മാനിക്കും…

ചാവക്കാട് ദേശീയ പാതയിലെ കട്ടവിരിക്കൽ , ക്ഷമ നശിച്ച നാട്ടുകാർ പണി തടഞ്ഞു

ചാവക്കാട്:ചാവക്കാട് പാലത്തിനുപടിഞ്ഞാറു ഭാഗം റോഡിൽ കട്ട വിരിക്കുന്ന ജോലി ഇഴഞ്ഞു നീങ്ങുന്നതായി ആരോപി ച്ച് നാട്ടുകാര്‍ നിർമാണ ജോലി തടഞ്ഞു .പോലീസ് ഇടപെട്ടതോടെ പ്രശ്നത്തിന് താല്ക്കാലിക പരിഹാരമായി . രണ്ടാഴ്ച കൊണ്ട് പണി പൂര്‍…

മമ്മിയൂര്‍ മഹാരുദ്രയജ്ഞം വെള്ളിയാഴ്ച സമാപിക്കും

ഗുരുവായൂര്‍:മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആരംഭിച്ച മഹാരുദ്രയജ്ഞം പതിനൊന്നാം ദിവസമായ ജനുവരി 11-ന് വസോര്‍ധാരയോടെ സമാപിക്കും. മഹാരുദ്രയജ്ഞം അഭിഷേകം തൊഴുവാനായി ഇന്നും ക്ഷേത്രത്തില്‍ അപൂര്‍വ്വമായ തിരക്ക് അനുഭവപ്പെട്ടു. ഒമ്പതാം ദിവസവമായ…

ഗുരുവായൂർ റയിൽവെ 25 വർഷം പിന്നിട്ടു ,കോൺഗ്രസ് യാത്രക്കാർക്ക് മധുരം നൽകി

ഗുരുവായൂർ : ഗുരുവായൂർ തൃശൂർ റെയിൽവേ ലയിൻ ഉദ്ഘാടനം ചെയ്തു് 25 വർഷം പൂർത്തികരിച്ചതിന്റെ ആഹ്ലാദം രേഖപ്പെടുത്തി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർക്കും ഉദ്യോഗസ്ഥർക്കും മധുര പലഹാര…

ഇരിങ്ങപ്പുറം തലക്കോട്ടുകര ഏല്യ നിര്യാതയായി

ഗുരുവായൂർ: ഇരിങ്ങപ്പുറം പരേതനായ തലക്കോട്ടുകര വാറുണ്ണിയുടെ ഭാര്യ ഏല്യ (89) നിര്യാതയായി. മക്കൾ: തങ്കമ്മ, ക്ലാര, ലില്ലി. മരുമക്കൾ: പരേതനായ തോമസ്, ഫ്രാൻസിസ്, ഫ്രാൻസിസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.…

ശബരിമലയിൽ ഒരു യുവതി കൂടി ദർശനം നടത്തി ,

തൃശൂർ : സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒരു യ​ുവതികൂടി ശബരിമലയിൽ ദർശനം നടത്തി . . കൊ​ല്ലം സ്വ​ദേ​ശി​യും ദ​ലി​ത്​ മ​ഹി​ള ഫെ​ഡ​റേ​ഷ​ൻ നേ​താ​വു​മാ​യ മഞ്​ജു ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെയാണ്​ മലകയറ്റം സ്​ഥിരീകരിച്ചത്​.…