Monthly Archives

November 2019

ജ്ഞാനപീഠപുരസ്കാരം മഹാകവി അക്കിത്തത്തിന്

ദില്ലി: ഈ വർഷത്തെ ജ്ഞാനപീഠപുരസ്കാരം മഹാകവി അക്കിത്തത്തിന്. ഈ പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി. ''വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം'' എന്ന് ഏതാണ്ട് 61 വർഷങ്ങൾക്ക് മുമ്പ് എഴുതിയ കവിയെ ഇരുപതാം…

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ വയലിന്‍ ഡ്യുയറ്റ്.

ഗുരുവായൂര്‍ : ഗുരുവായൂര്‍ ചെമ്പൈ സംഗീതമണ്ഡപത്തില്‍ വൈകീട്ട് ആറു മുതല്‍ ഒന്‍പത് വരെ നടന്ന വിശേഷാല്‍ കച്ചേരിയില്‍ രാത്രി എട്ടു മുതല്‍ മൈസൂര്‍ നാഗരാജ് ,മൈസൂര്‍ മഞ്ജുനാഥ് എന്നിവര്‍ അവതരിപ്പിച്ച വയലില്‍ ഡ്യുയറ്റ് സംഗീതാസ്വാദകരെ…

ഹര്‍ത്താല്‍ , ചാവക്കാട് യു.ഡി.എഫ്. പ്രകടനം നടത്തി

ചാവക്കാട്: ചാവക്കാട്ടെ പോലിസ് നരനായാട്ടില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഭാഗമായി ചാവക്കാട്ട് നഗരത്തില്‍ യു.ഡി.എഫ്. പ്രകടനം നടത്തി.മുതുവട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍…

ഗുരുവായൂരില്‍ യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു

ഗുരുവായൂര്‍ : ചാവക്കാട്ടെ പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം . കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു . ബസുകള്‍ ഭാഗികമായി സര്‍വീസ് നടത്തി .ഏകാദശി ആഘോഷം…

സംസ്ഥാന കലോത്സവം , ഓട്ടൻതുള്ളൽ പ്രതിഭകൾക്ക് യാത്രയയപ്പ് നൽകി

ഗുരുവായൂര്‍ : കാസർഗോഡ് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ പോകുന്ന ഓട്ടൻതുള്ളൽ പ്രതിഭകൾക്ക് യാത്രയയപ്പ് നൽകി. മണലൂർ ഗോപിനാഥിന്റെ 6 ശിഷ്യരാണ് ഓട്ടൻതുള്ളൽ മത്സരത്തിൽ പങ്കെടുക്കാൻ യാത്രയായിട്ടുള്ളത്. "മത്സരമല്ല...ഉത്സവമാണ്"…

മെട്രോ ലിങ്ക്സ് സംഘടിപ്പിക്കുന്ന അഖില കേരള ചിത്ര രചന മത്സരം

ഗുരുവായൂർ: മെട്രോ ലിങ്ക്സ് ഫാമിലി ക്ലബ് സംഘടിപ്പിക്കുന്ന അഖില കേരള ചിത്ര രചന മത്സരം 'മെട്രോ കളർ ഫെസ്റ്റ്' ശനിയാഴ്ച രാവിലെ ഒമ്പതിന് എൽ.എഫ് കോളജിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചാവക്കാട് മുൻസിഫ് കെ. കൃഷ്ണകുമാർ ഉദ്ഘാടനം…

മഹാരാഷ്ട്ര യില്‍ ത്രികക്ഷി സഖ്യം അധികാരത്തില്‍ , ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ…

മുംബൈ: മഹാരാഷ്ട്രയില്‍ ബി ജെ പി യുടെ കുതിര കച്ചവടത്തിന് തടയിട്ട ത്രികക്ഷി സഖ്യം അധികാരത്തില്‍ . ദാദറിലെ ശിവജി പാര്‍ക്കില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ…

മജിസ്ട്രേറ്റിനെ തടഞ്ഞ വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി കേസ് എടുത്തു .

കൊച്ചി : വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടയാന്‍ ശ്രമിച്ച സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അഭിഭാഷകരുടെ പ്രതിഷേധത്തിനെതിരെ ജഡ്ജിമാര്‍ രംഗത്തെത്തിയിരുന്നു. മജിസ്ട്രേറ്റ് ദീപാ മോഹനെ തടയാന്‍…

യുവനടന്‍ ഷെയ്ൻ നിഗമിന് മലയാള സിനിമയില്‍ വിലക്ക് .

കൊച്ചി: യുവനടന്‍ ഷെയ്ൻ നിഗമിന് നിർമ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെ വിലക്ക്. ഷെയ്ൻ അഭിനയിക്കുന്ന വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാൻ തീരുമാനം. ഇതുവരെ ചെലവായ തുക ഷെയിനിൽ നിന്ന് ഈടാക്കും. രണ്ട് ചിത്രങ്ങൾക്കുമായി ഏഴ് കോടി…

ഗുരുവായൂരില്‍ ഹരിദാസ്‌ ദോഗ്ര അവതരിപ്പിച്ച സാക്സോഫോണ്‍ കച്ചേരിക്ക് ശ്രോതാക്കള്‍ ഏറെ

ഗുരുവായൂര്‍ : ഗുരുവായൂര്‍ ചെമ്പൈ സംഗീതമണ്ഡപത്തില്‍ വൈകീട്ട് ആറു മുതല്‍ ഒന്‍പത് വരെ നടന്ന വിശേഷാല്‍ കച്ചേരിക്ക് ആസ്വാദകര്‍ ഏറെ യായിരുന്നു . രാത്രി എട്ടു മുതല്‍ ഒന്‍പത് വരെ ഹരിദാസ്‌ ദോഗ്ര അവതരിപ്പിച്ച സാക്സോഫോണ്‍ കച്ചേരി…