Madhavam header
Monthly Archives

November 2019

വാണിയമ്പാറയില്‍ നിയന്ത്രണം വിട്ട കാര്‍ കുളത്തില്‍ വീണ് ഭാര്യയും ഭര്‍ത്താവും കൊല്ലപ്പെട്ടു

തൃശ്ശൂര്‍: ദേശീയപാതയില്‍ വാണിയമ്പാറയില്‍ നിയന്ത്രണം വിട്ട കാര്‍ കുളത്തില്‍ വീണ് ഭാര്യയും ഭര്‍ത്താവും കൊല്ലപ്പെട്ടു . തൃപ്പൂണിത്തുറ ഏലൂര്‍ സ്വദേശികളായ ഷീല (50), ഭര്‍ത്താവ് ബെന്നി ജോര്‍ജ് (52) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ…

വഞ്ചിയൂര്‍ വനിതാ മജിസ്ട്രേറ്റിനെതിരെ പുതിയ പരാതിയുമായി ബാർ അസോസിയേഷൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിൽ വനിതാ മജിസ്ട്രേറ്റിനെതിരെ പുതിയ നീക്കവുമായി ബാർ അസോസിയേഷൻ. മജിസ്ട്രേറ്റ് അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് ഒരു വനിതാ അഭിഭാഷകയെ കൊണ്ട്…

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് കീഴ് ശാന്തിമാര്‍ ഗുണ്ടകളെ പോലെ ഏറ്റുമുട്ടി .

ഗുരുവായൂര്‍ ; ഗുണ്ടകളെ പോലെ ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് പരസ്പരം ഏറ്റുമുട്ടിയ കീഴ് ശാന്തി മാരോട് വിശദീകരണം ചോദിക്കാന്‍ ഒടുവില ദേവസ്വം തീരുമാനിച്ചു . കീഴ് ശന്തിമാരായ തേലംപറ്റ നാരായണന്‍ നമ്പൂതിരി , അക്കരപ്പിള്ളി വാസുദേവന്‍‌ നമ്പൂതിരി…

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തെ സി സി ടി വി ദൃശ്യങ്ങള്‍ ഇനി പോലീസിനും

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ സി.സി.ടി.വി.ദൃശ്യങ്ങള്‍ കേബിള്‍ കണക്ഷന്‍ വഴി പോലീസിനും നല്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.നാലമ്പലത്തിനകത്തെ ഒഴികെയുള്ള ദൃശ്യങ്ങളാണ് ടെമ്പിള്‍ പോലീസിന് നല്കുക.ക്ഷേത്രത്തില്‍ മോഷണം നടന്നാല്‍…

ഗുരുവായൂര്‍ ശിവരാമന്‍ പുരസ്‌കാരം കോട്ടപടി സന്തോഷ്‌ മാരാര്‍ക്ക് .

ഗുരുവായൂര്‍ : വാദ്യപ്രമാണി ഗുരുവായൂര്‍ ശിവരാമന്റെ സ്മരണക്കായി ഏര്പ്പെുടുത്തിയ ഗുരുവായൂര്‍ ശിവരാമന്‍ സ്മൃതി പുരസ്‌കാരത്തിന് കോട്ടപ്പടി സന്തോഷ്മാരാരെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്ത്താ സമ്മേളനത്തില്‍ അറിയിച്ചു. 5001 രൂപയും പ്രശസ്തി…

നബി സ്നേഹറാലിയും മഹബത്ത് റസൂല്‍ കോണ്‍ഫറന്‍സും ശനിയാഴ്ച .

ചാവക്കാട്: ചാവക്കാട് സോണ്‍ കേരള മുസ്ലീം ജമാഅത്തിന്‍റെ നബി സ്നേഹറാലിയും മഹബത്ത് റസൂല്‍ കോണ്‍ഫറന്‍സും ശനിയാഴ്ച വൈകീട്ട് ചാവക്കാട്ട് നടക്കുമെന്ന് എസ്.വൈ.എസ്. ചാവക്കാട് സോണ്‍ പ്രസിഡന്‍റ് അഷ്റഫ് സഖാഫി പത്രസമ്മേളനത്തില്‍ അറിയിച്ചു. എസ്.വൈ.എസ്.,…

“പ്രചര ചാവക്കാട്” വനിതാ വിങ്ങിന്‍റെ നേതൃത്വത്തില്‍ ഞായറാഴ്ച സൗജന്യ മെഗാ മെഡിക്കല്‍…

ചാവക്കാട്: "പ്രചര ചാവക്കാട്" വനിതാ വിങ്ങിന്‍റെ നേതൃത്വത്തില്‍ ഞായറാഴ്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത‍ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ ഒമ്പതിന് ചാവക്കാട് എം.ആര്‍.ആര്‍.എം. ഹയര്‍…

രാജ്യം മാന്ദ്യത്തിന്‍റെ പിടിയില്‍ , ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് 4.5 ശതമാനമായി കുറഞ്ഞു

ദില്ലി: ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമില്ലെന്ന്‍ സര്‍ക്കാര്‍ അവകാശ പ്പെടുന്നുണ്ടെങ്കിലും ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ 4.5 ശതമാനമായി കുറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ ഇത് അഞ്ച്…

കലശമല ഇക്കോ ടൂറിസം കേന്ദ്രം ഡിസംബറിൽ ഉദ്ഘാടനം ചെയ്യും

കുന്നംകുളം : കലശമല ഇക്കോ ടൂറിസം കേന്ദ്രം ഡിസംബറിൽ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കാഴ്ച നൽകുന്ന കലശമല ഇക്കോ ടൂറിസം കേന്ദ്രം ഡിസംബർ അവസാന വാരത്തിൽ ജനങ്ങൾക്കായി തുറന്നു കൊടുക്കും. കുന്നംകുളത്ത് നിന്ന് അഞ്ച് കിലോ മീറ്റർ…

നടി ലൈംഗികമായി ആക്രമിക്കപ്പെട്ട കേസിന്‍റെ വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണം : സുപ്രീംകോടതി .

ദില്ലി: മലയാളികളുടെ പ്രിയ നായിക യുവ നടി ലൈംഗികമായി ആക്രമിക്കപ്പെട്ട സംഭവത്തിലെ കേസിന്‍റെ വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. നടിയുടെ സ്വകാര്യത മാനിച്ചാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പ്രതിക്ക്…