Madhavam header
Monthly Archives

November 2019

ക്ഷേത്ര നഗരിയിലെ സുരക്ഷ കാമറകള്‍ മിഴിയടഞ്ഞിട്ട്‌ രണ്ട് മാസം കഴിഞ്ഞു .

ഗുരുവായൂര്‍ : ക്ഷേത്ര നഗരിയില്‍ ലക്ഷങ്ങള്‍ ചിലവിട്ട് സ്ഥാപിച്ച സുരക്ഷ കാമറകള്‍ നോക്കു കുത്തിയായിമാറിയിട്ട് രണ്ടു മാസം കഴിഞ്ഞു . കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടി കണ്ട്രോള്‍ യൂണിറ്റും മോണിട്ടറും വെച്ചിരുന്നത് പോലിസ്…

മണത്തല വിശ്വനാഥക്ഷേത്രത്തിലെ ദേശവിളക്ക് ഭക്തി സാന്ദ്രമായി ആഘോഷിച്ചു

ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തിലെ ദേശ വിളക്ക് ഭക്തി സാന്ദ്ര മായി ആഘോഷിച്ചു . വൈകീട്ട് ദീപാരാധനക്ക് ശേഷം ബ്ലാങ്ങാട് കല്ലുങ്ങല്‍ ഭഗവതിക്ഷേത്രത്തില്‍ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിച്ചു .നൂറുകണക്കിന് വനിതകളുടെ താലം,…

തിരുവെങ്കിടം പരേതനായ തരകൻ തോമസിൻറെ ഭാര്യ റീത്ത നിര്യാതയായി.

ഗുരുവായൂർ: തിരുവെങ്കിടം പരേതനായ തരകൻ തോമസിൻറെ ഭാര്യ റീത്ത (72) നിര്യാതയായി. മക്കൾ: റീന, സെലീന, ബേബി, പരേതനായ ജോസഫ്, ലില്ലി. മരുമക്കൾ: പോൾ, വിൻസെൻറ്, ജോജു, ജസ്റ്റിൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ഗുരുവായൂർ സെൻറ് ആൻറണീസ് പളളി…

പാലയൂര്‍ പരപ്പില്‍ വേലായുധന്‍ നിര്യാതനായി

ഗുരുവായൂര്‍:വാദ്യകലാകാരന്‍ പടിഞ്ഞാറെ നട ഗാന്ധിനഗറില്‍ പാലയൂര്‍ പരപ്പില്‍ വേലായുധന്‍(70)നിര്യാതനായി.നാലര പതീറ്റാണ്ടിലേറെ കാലം വാദ്യരംഗത്ത് നിറഞ്ഞു നിന്ന കലാകാരനാണ്.ചെണ്ട,കൊമ്പ് എന്നീ വാദ്യോപകരണങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്.ഗുരുവായൂര്‍…

സ്ത്രീയുടെ തലയില്‍ മുളക് വെള്ളം ഒഴിക്കുന്നവനെ ഭക്തനെന്ന്‍ വിളിക്കുന്നു : ആലങ്കോട്

ഗുരുവായൂര്‍ : ഈശ്വരാരാധനയുടെ കാര്യത്തില്‍ ഋതുവായ പെണ്ണിന്റെ സ്ഥാനം അഗ്‌നിയജനം ചെയ്ത ഭൂസുരനും ഏറെയേറെ മുമ്പിലാണെന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുത്തച്ഛന്‍ കൃത്യമായി പറഞ്ഞുവെങ്കിലും ഋതുവായ പെണ്ണിന്റെ സ്ഥാനം എവിടെയായിരിക്കണമെന്ന കാര്യം…

ഗുരുവായൂര്‍ നഗരസഭയില്‍ നിന്ന്‍ വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി

ഗുരുവായൂര്‍ : ഗുരുവായൂർ നഗരസഭയിൽ 32 വർഷത്തെ സേവനം പൂർത്തിയാക്കിയ തിരുവെങ്കിടം മുല്ലപ്പള്ളി വീട്ടിൽ ശ്രീദേവി , 26 വർഷത്തെ സേവനം പൂർത്തിയാക്കിയ പാലുവായ് ചിറ്റിലപ്പിള്ളി വീട്ടിൽ കെ ടി അന്നമ്മ എന്നിവർക്ക് യാത്രയയപ്പ് നൽകി . ആരോഗ്യ…

നാട്ടുകാര്‍ക്ക് സൗജന്യ പാസ് നിഷേധം , കോണ്‍ഗ്രസ് ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ച് നടത്തി .

തൃശ്ശൂര്‍: പാലിയേക്കര ടോൾ പ്ലാസയിലേക്ക് കോൺഗ്രസ് മാര്ച്ച് നടത്തി നാട്ടുകാര്ക്കുള്ള സൗജന്യ പാസ് നിർത്തലാക്കിയ നടപടിക്കെതിരെയാണ് പ്രതിഷേധം. യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്‍ മാർച്ച് ഉദ്ഘാടനം ചെയ്തു. നേരത്തെ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് 10…

സ്തനാര്‍ബുധം കൂടുതല്‍ കണ്ടുവരുന്നത് വെളുത്ത വര്‍ഗക്കാരിലാണെന്ന്

ചാവക്കാട് : സ്ത്രീകളിൽ സ്തനങ്ങളിൽ കണ്ടുവരുന്ന കാൻസർ വെളുത്ത വർഗക്കാരിലാണ് കൂടുതൽ കണ്ടുവരുന്നതെന്നും തൊട്ടുതാഴെ ഏഷ്യൻ വംശജരും താരതമ്യേന കുറവ് കറുത്ത വർഗക്കാരിലും ആണെന്ന് പ്രമുഖ കാൻസർ രോഗ വിദഗ്ദനും അമേരിക്കൻ ബോർഡ് ഓഫ് സർട്ടിഫൈഡ്…

മുണ്ടത്തിക്കോട് കുളങ്ങര ബാലക്യഷ്ണൻനായർ നിര്യാതനായി .

ഗുരുവായൂര്‍ : മുണ്ടത്തിക്കോട് കുളങ്ങര ബാലക്യഷ്ണൻനായർ( അപ്പുനായർ)88 വയസ്സ് നിര്യാതനായി . ഭാര്യ ദേവകി അമ്മ മക്കൾ സജി,രമേശൻ ഗുരുവായൂർ ദേവസ്വം ക്യഷ്ണനാട്ടം തൊപ്പിമദ്ദളം കലാകാരനൻ,സത്യൻ ബാംഗ്ലൂർ, രാജേഷ് കെ നായർ രാമപുരം, സുനിൽകുമാർ ബാംഗ്ലൂർ,…

മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ വിശ്വാസം തെളിയിച്ചു, 169 എം.എല്‍.എമാരുടെ പിന്തുണ .

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാര്‍ വിശ്വാസം തെളിയിച്ചു. വിശ്വാസ വോട്ടെടുപ്പില്‍  169 എം.എല്‍.എമാര്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിന്തുണച്ചു. എന്‍.സി.പിയില്‍നിന്നുള്ള ദിലീപ് പാട്ടീലാണ്…