Madhavam header
Monthly Archives

January 2019

ഒൻപതു വയസുകാരിക്ക് പീഡനം , പ്രതി പണയം വെച്ച സ്വര്‍ണ്ണാഭരണം കണ്ടെടുത്തു.

ചാവക്കാട്: എടക്കഴിയൂരില്‍ ഒൻപത് വയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതിയുമായി പോലീസ് തെളിവെടുപ്പു നടത്തി. അകലാട് കാട്ടിലെപള്ളിക്ക് സമീപം കല്ലുവള പ്പില്‍ അലി(54)യെയാണ് അകലാടു ള്ള സ്വർണ പണയ സ്ഥാപന ത്തിലും സഹകരണബാങ്കിലും…

ഗുരുവായൂരിൽ ദശദിന സംസ്കൃത സംഭാഷണ ശിബിരം ആരംഭിച്ചു

ഗുരുവായൂർ : പൈതൃകം ഗുരുവായൂരി ന്റെ ആഭിമുഖ്യത്തിൽ,കൊടുങ്ങല്ലൂർ വിശ്വസംസ്കൃത പ്രതിഷ്ഠാനമായി സഹകരിച്ചു നടത്തുന്ന പത്താമത്.." ദശദിന സംസ്കൃത സംഭാഷണശിബിരം"രുഗ്മണി റീജൻസി യിൽ ആരംഭിച്ചു. പത്തു ദിവസംകൊണ്ടു പ്രായഭേദമന്ന്യേ,ആർക്കും…

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവർ ബി ജെ പി ഭരണത്തിൽ മഹാരഥന്മാരായി മാറി

ഗുരുവായൂർ: സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവർ ബി.ജെ.പി ഭരണകാലത്ത് ദേശസ്നേഹികളും മഹാരഥന്മാരുമായി മാറിയെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനു. ഡി.വൈ.എഫ്.ഐ ചാവക്കാട്, മണലൂർ, നാട്ടിക ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ…

ഗുരുവായൂരിൽ ഗാന്ധി സ്മൃതി സന്ദേശ പദയാത്ര നടത്തി

ഗുരുവായൂർ: വിശ്വാസം സംരക്ഷിയ്ക്കുക വർഗ്ഗീയതയെ ചെറുക്കുക എന്ന മുദ്രാവാക്യവുമായി മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സന്ദേശ പദയാത്ര നടത്തി. കിഴക്കേനടയിലെ ഗാന്ധി…

ദേശീയ കുഷഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണം ഉൽഘാടനം ചെയ്‌തു

തൃശൂർ : നമ്മള്‍ നാട് കടത്തിവിട്ട പല രോഗങ്ങളും ശക്തമായി തിരികെ വരുന്ന അവസഥയാണ് ഇന്ന് കണ്ട് വരുന്നുെതന്നും പൊതു സമൂഹത്തിനെ ഭീതി പരുത്തന്ന തരത്തിലേക്ക് മാറാതിരിക്കാന്‍ കുഷഠ രോഗ ത്തെ തടയാന്‍ നമ്മുക്ക് സാധിക്കണമെന്ന് ജില്ലാ…

സൈമൺ ബ്രിട്ടോയുടെ മരണത്തിൽ ദുരൂഹത : ഭാര്യ നീന ഭാസ്കർ

കൊച്ചി: സിപിഎം നേതാവായിരുന്ന സൈമൺ ബ്രിട്ടോയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭാര്യ സീന ഭാസ്കർ. ബ്രിട്ടോയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിലെ വിവരങ്ങളും തെറ്റായിരുന്നു. ബ്രിട്ടോയ്ക്ക് അവസാനനിമിഷങ്ങളിൽ കൃത്യമായ…

സി.പി.ഐ നേതാവിന്റെ മൃതദേഹം കനാലില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി.

തൃശൂര്‍: കൊടുങ്ങല്ലൂര്‍ കനോലി കനാലില്‍ സി.പി.ഐ നേതാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. സി.പി.ഐ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം സെക്രട്ടറിയും മാള കുന്നത്തുകാട് സ്വദേശി പി.എം.ബാബുവിനെയാണ് കനാലില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…

അവിവാഹിത പെന്‍ഷന്‍ അനുവദിക്കണമെന്ന് കന്യാസ്ത്രീകൾ

തിരുവനന്തപുരം: അവിവാഹിതപെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യവുമായി കന്യാസ്ത്രീകള്‍ രംഗത്ത് . തിരുവനന്തപുരം മുട്ടട സെന്റ് ആന്‍സ് കോണ്‍വെന്റിലെ വയോധികരായ കന്യാസ്ത്രീകളാണ് വ്യത്യസ്തമായ അപേക്ഷയുമായി തിരുവനന്തപുരം കോര്‍പ്പറേഷനെ സമീപിച്ചത്.തങ്ങള്‍…

കോടങ്കണ്ടത്ത് സൈമണിൻറെ ഭാര്യ റോസിലി നിര്യാതയായി

ഗുരുവായൂർ: ഇരിങ്ങപ്പുറം പരേതനായ കോടങ്കണ്ടത്ത് സൈമണിൻറെ ഭാര്യ റോസിലി (78) നിര്യാതയായി. മക്കൾ: ഷീന, ഷാജു, പരേതയായ ഷീബ. മരുമക്കൾ: ജോൺസൺ, ഓമന. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.

മണത്തല നേർച്ചക്കിടെ ആന ഇടഞ്ഞു , ചിതറി ഓടിയതിനെ തുടർന്ന് 18 പേർക്ക് പരിക്കേറ്റു

ചാവക്കാട് : മണത്തല നേർച്ചയിലെ നാട്ടു കാഴ്ചക്കിടെ ആനയിടഞ്ഞു .ഭയന്ന തുടർന്ന് ആളുകൾ ചിതറി ഓടിയതിനെ തുടർന്ന് 18 പേർക്ക് പരിക്കേറ്റു . പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രി ഹയാത് ആശുപത്രി ,താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ…