കുന്നംകുളം ബസ് സ്റ്റാന്റ് നിർമാണത്തിന് ഊരാളുങ്കളുമായി കരാർ ഒപ്പിട്ടു കരാർ
കുന്നംകുളം : ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുമായി കുന്നംകുളം നഗരസഭ കരാറിൽ ഒപ്പിട്ടു.
വർഷങ്ങളായി വിവിധ പ്രശ്നങ്ങളാൽ നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടു പോയ നഗരസഭ ബസ് സ്റ്റാൻഡ് ഈ വർഷം തന്നെ ജനങ്ങൾക്ക്…