Post Header (woking) vadesheri
Browsing Category

Popular Category

ഗുരുവായൂർ ദേവസ്വത്തിലെ തട്ടിപ്പ് പരമ്പരകൾ, ഉന്നതതല അന്വേഷണം നടത്തണം : കോൺഗ്രസ്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ തട്ടിപ്പ് പരമ്പരകൾക്കെതിരെ ഉന്നതതല അന്വേഷണം നടത്തണമെന്നും, കെടുക്കാര്യസ്ഥത തുടർക്കഥയാകുന്ന ഭരണസമിതി രാജിവെച്ച് പുറത്ത് പോകണമെന്നും കോൺഗ്രസ് മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു ദേവസ്വത്തിനെതിരെ പ്രതിഷേധ

കൗമാരക്കാരിയെ ലൈംഗീക ആക്രമണത്തിന് ഇരയാക്കിയ ചാവക്കാട് സ്വദേശി അറസ്റ്റിൽ

പൊന്നാനി : കൗമാരക്കാരിയെ ലൈംഗീക ആക്രമണത്തിന് ഇരയാക്കിയ ചാവക്കാട് സ്വദേശി അറസ്റ്റിൽ . 15 വയസുള്ള പെണ്‍കുട്ടിയെ ഫോണിലൂടെ നഗ്‌ന ഫോട്ടോകള്‍ അയക്കാന്‍ നിര്‍ബന്ധിച്ച് ഫോട്ടോകള്‍ അയപ്പിക്കുകയും ലൈംഗിക

കുന്നംകുളം നഗരസഭാ യോഗത്തിൽ കൂട്ടത്തല്ല്, വനിതാ കൗൺസിലർമാർ കുഴഞ്ഞു. വീണു

കുന്നംകുളം : നഗരസഭാ യോഗത്തിൽ സി.പി.എം-ബിജെപി കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിനിടെ വനിതാ കൗൺസിലർമാർ കുഴഞ്ഞു. വീണു. ഗീത (50), രേഖ (40) എന്നിവരാണ് കുഴഞ്ഞു വീണത്. ഇവരെ കുന്നംകുളം ആക്ടസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് നാല് നേതാക്കളെ സി.പി.എം പുറത്താക്കി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നാല് നേതാക്കളെ സി.പി.എം പുറത്താക്കി. രണ്ട് ജില്ല കമ്മിറ്റി അംഗങ്ങളെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ബാങ്ക് ഭരണസമിതി പ്രസിഡന്‍റ് കെ.കെ. ദിവാകരൻ, പ്രതികളായ ബിജു കരീം, ജിൽസ്, സുനിൽകുമാർ

കോടികളുടെ തട്ടിപ്പ്, കരുവന്നൂർ ബാങ്കിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് കെ എസ് ശബരീ നാഥൻ…

തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലേക്ക് മാർച്ച്‌ നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എസ് ശബരിനാഥൻ ഉത്ഘാടനം ചെയ്തു. കരുവന്നൂരിലേത് ആസൂത്രിതമായ

ഗുജറാത്തിൽ ആനയുടെ ചവിട്ടേറ്റ് തൃശൂർ കേച്ചേരി സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു

തൃശൂർ : ഗുജറാത്തിൽ ജാംനഗർ റിലയൻസ് ഹൗസിംഗ് സൊസൈറ്റിയായ റിലയൻസ് ഗ്രീൻസിൽ ആനയുടെ ചവിട്ടേറ്റ് മലയാളി യുവാവ് കൊല്ലപ്പെട്ടു. തൃശൂർ ജില്ലയിലെ കേച്ചേരിക്കടുത്ത് പട്ടിക്കര സ്വദേശി ആവിശേരി സത്യന്റെ മകൻ സായുഷ് (21) ആണ് മരിച്ചത്. ആനപ്രേമിയായ സായുഷ്

വീട് നിർമാണത്തിലെ കാലതാമസവും അപാകതകളും, പരാതിക്കാരന് 3,30,000 രൂപ നല്കാൻ ഉപഭോക്തൃ കോടതി.

തൃശ്ശൂർ : വീട് നിർമാണത്തിലെ കാലതാമസവും അപാകതകളും ആരോപിച്ചു ഫയൽ ചെയത കേസിൽ 3,30,000 രൂപ പരാതിക്കാരന് നല്കാൻ ഉപഭോക്തൃ കോടതി വിധിച്ചു . ചാവക്കാട് എടക്കഴിയൂർ മത്രം കോട്ട് ഭരതൻ ഗുരുവായൂർ ബിൽഡാ ർക്ക് എഞ്ചിനിയേഴ്‌സ് ഉടമ വത്സനെതിരെ ഫയൽ ചെയ്ത

തൃശ്ശൂരിൽ പിടി കൊടുക്കാതെ കോവിഡ്, സ്ഥിതിഗതികൾ വിലയിരുത്താൻ സ്പെഷ്യൽ ഓഫീസർ

തൃശ്ശൂര്‍: ജില്ലയിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സ്‌പെഷ്യൽ ഓഫീസർ ഡോ. എസ് കാർത്തികേയൻ ജില്ലയിൽ എത്തി. കോവിഡ് രോഗ വ്യാപനം കൂടുതലായി നിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലയ്ക്കായി സർക്കാർ സ്പെഷ്യൽ ഓഫീസറെ നിയമിച്ചത്. ടി പി

വാക്സിൻ വിതരണത്തിൽ സർക്കാർ രാഷ്ട്രീയം കലർത്തുകയാണ് : കെ സുധാകരൻ

തിരുവനന്തപുരം : പിണറായി സർക്കാർ വാക്സിൻ വിതരണത്തിൽ രാഷ്ട്രീയം കലർത്തുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കോവിഡിനെ മുതലെടുത്ത് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഇപ്പോൾ വാക്‌സിൻ വിതരണത്തിലും രാഷ്ട്രീയം കലർത്തുകയാണ്.വാക്‌സിൻ അലോട്ട്മെന്റ്

അനന്യയുടെ മരണം ,വിശദമായ അന്വേഷണം നടത്തണം: മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി : ട്രാൻസ്ജെൻഡർ അനന്യയുടെ അസ്വാഭാവിക മരണം സംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. എറണാകുളം ജില്ലാ പൊലീസ് മേധാവിയും സാമൂഹിക നീതി വകുപ്പ് ഡയറക്ടറും അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട്