
Browsing Category
Popular Category
ചെക്ക് മടങ്ങിയ സംഭവത്തിൽ കാത്തലിക് സിറിയൻ ബാങ്കിനെതിരെ ഉപഭോക്തൃ കോടതി വിധി
തൃശൂർ : അക്കൗണ്ടിൽ മതിയായ പണം ഉണ്ടായിട്ടും ചെക്ക് മടക്കിയ സംഭവത്തിൽ ബാങ്കിനെതിരെ നൽകിയ പരാതിയിൽ 10,000 രൂപ നഷ്ട[പരിഹാരം നൽകാൻ ഉപ ഭോക്തൃ കോടതി വിധിച്ചു . തൃശൂർ കോട്ടപ്പുറം റോഡിലുള്ള ഐനിക്കൽ വീട്ടിൽ കെ എൽ ഉണ്ണി കൃഷ്ണൻ കാത്തലിക് സിറിയൻ (സി!-->…
പ്രവാസികൾക്ക് ആശ്വാസം ,രണ്ട് വാക്സിൻ എടുത്തവർക്ക് യു എ യിലേക്ക് മടങ്ങാം
ദുബൈ: ഇന്ത്യ ഉൾപെടെ ആറ് രാജ്യങ്ങളിലെ വാക്സിനെടുത്ത താമസ വിസക്കാർക്ക് യു.എ.ഇയിൽ മടങ്ങിയെത്താം. യു.എ.ഇയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് അനുമതി. ഇതിനായി ആഗസ്റ്റ് അഞ്ച് മുതൽ യു.എ.ഇ ഫെഡറൽ അതോറിറ്റിയുെട (ഐ.സി.എ)!-->…
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റംവരുത്താൻ തീരുമാനിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ കൊവിഡ് നിയന്ത്രണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിയമസഭയിൽ പ്രഖ്യാപിക്കും. ഇന്ന് ചേർന്ന അവലോകന യോഗത്തിൽ നിലവിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റംവരുത്താൻ തീരുമാനിച്ചു. ആഴ്ചയിൽ ആറ് ദിവസവും!-->…
ആൽഫ പാലിയേറ്റിവ് കെയർ ചാവക്കാട് ലിങ്ക് സെന്ററിൽ സൈക്കൊ & സ്പീച്ച് തെറാപ്പി വിഭാഗങ്ങൾ ഉദ്ഘാടനം…
ചാവക്കാട് : കേരളത്തിലെ പാലിയേറ്റീവ് രംഗത്തെ പ്രശസ്തരായ ആൽഫ പാലിയേറ്റിവ് കെയർ ചാവക്കാട് ലിങ്ക് സെന്ററിൽ സൈക്കൊ & സ്പീച്ച് തെറാപ്പി വിഭാഗങ്ങൾ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് . കെ. വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം!-->…
കൂടുതൽ രോഗികൾ എന്ന പെരുമയുമായി തൃശൂർ , 2,350 പേര്‍ക്ക് കൂടി കോവിഡ് -ടിപി ആർ 12.98%
തൃശൂര്‍ : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ എന്ന പെരുമയുമായി തൃശൂർ , . ജില്ലയില്‍ തിങ്കളാഴ്ച്ച 2,350 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 2,313 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി!-->…
കോതമംഗലത്ത് ദന്തൽ വിദ്യാർത്ഥിനിയുടെ വധം , പരിശോധനക്കായി ബാലിസ്റ്റിക് വിദഗ്ദർ എത്തും
കൊച്ചി∙ കോതമംഗലത്ത് വിദ്യാര്‍ഥിനിയെ വെടിവച്ചുകൊന്ന സംഭവത്തിൽ വിശദ പരിശോധനയ്ക്കായി ബാലിസ്റ്റിക് വിദഗ്ധരെത്തുമെന്ന് റൂറല്‍ എസ്പി കെ.കാര്‍ത്തിക്. കൊല്ലപ്പെട്ട ഡെന്റൽ ഹൗസ് സർജൻ കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിനിയും!-->…
പാലക്കാട് കോഴി മാലിന്യ നിർമ്മാര്‍ജന ഫാക്ടറിയിൽ വൻ തീപിടിത്തം ,26 പേർക്ക് പരിക്കേറ്റു
പാലക്കാട്: അമ്പലപ്പാറയിൽ കോഴി മാലിന്യ നിർമ്മാര്‍ജന ഫാക്ടറിയിൽ വൻ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയിൽ ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാർക്കാട് ഫയർ ഫോഴ്സ് അംഗങ്ങൾക്കും നാട്ടുകാർക്കും പെള്ളലേറ്റു. ഇരുപത്തിയാറ്!-->…
കോവിഡ് വാക്സിൻ വിതരണത്തിലെ ക്രമക്കേട്, കോൺഗ്രസ് പ്രതിഷേധ സമരം നടത്തി
ഗുരുവായൂർ : നഗരസഭയിലെ മുഴുവൻ ജനങ്ങൾക്കും വാക്സിനേഷൻ നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട' ഗുരുവായൂർ മണ്ഡലത്തിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി .സമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സി എ ഗോപപ്രതാപൻ ഉൽഘാടനം ചെയ്തു. വാക്സിൻ!-->…
മന്ത്രി ശിവൻ കുട്ടി രാജിവെക്കണം പ്രതിപക്ഷം , രാജി വെക്കാൻ സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം : നിയമസഭയിൽ ഗുണ്ടായിസം കാണിച്ച കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം തള്ളിയ സാഹചര്യത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുൻ പ്രതിപക്ഷ!-->!-->!-->…
കണക്കിലില്ലാത്ത 7316 കോവിഡ് മരണം കൂടി; വിവരാവകാശ രേഖ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഒൗദ്യോഗികമായി പറയാത്ത 7316 കോവിഡ് മരണം കൂടിയുണ്ടെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പ്രതിപക്ഷം പുറത്തുവിട്ടു. ഇൻഫർമേഷൻ കേരള മിഷനിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ 2020 ജനുവരി മുതൽ!-->…