Post Header (woking) vadesheri
Browsing Category

Popular Category

കുതിരാൻ ഓഗസ്റ്റിൽ തുറക്കാൻ കഴിയും : മന്ത്രി പി.എ മുഹമ്മദ് റിയാസ്

തൃശ്ശൂർ: കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തുറക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിർമാണം വിലയിരുത്താൻ ഉദ്യോഗസ്ഥരുമായി കുതിരാനിൽ സന്ദർശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.നിലവിലെ

ന്യൂനപക്ഷ സ്‌കോളർഷിപ്പ് 80-20 അനുപാതം പുനഃ ക്രമീകരിക്കും

തിരുവനന്തപുരം : ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചു.മന്ത്രിസഭാ യോ​ഗത്തിന്റേതാണ് തീരുമാനം.ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം

വളർത്ത് മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണം : ഹൈക്കോടതി

കൊച്ചി: വളർത്ത് മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി. വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ ആറ് മാസത്തിനകം ലൈസൻസ് എടുക്കണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് വേണം ലൈസന്‍സ്

കേരളത്തിലെ ഉന്നതവിദ്യഭ്യാസരംഗം ആഗോള മികവിലേക്കുയരണം: എസ് എസ് എഫ്

തൃശ്ശൂർ: കേരളത്തിലെ ഉന്നതവിദ്യഭ്യാസരംഗം ഏറെ നിരാശപ്പെടുത്തുന്നുവെന്നും മികച്ച നിലവാരത്തിലേക്ക് ഉന്നതവിദ്യഭ്യാസ മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതികള്‍ അടിയന്തിര പ്രാധാന്യത്തോടെ കൈകൊള്ളണമെന്നും എസ് എസ് എഫ്

അധ്യാപകന്‍റെ കൈവെട്ടിയ കേസ്; വിചാരണ നീട്ടണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: കൈവെട്ട് കേസിന്‍റെ രണ്ടാംഘട്ട വിചാരണ നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. രണ്ടാംഘട്ട വിചാരണ ഇന്ന് ആരംഭിക്കാൻ ഇരിക്കെ ആണ് പ്രതികൾ കോടതിയെ സമീപിച്ചത്. കൊവിഡ്

അഭയകേസ് പ്രതികള്‍ക്ക് പരോള്‍, സർക്കാരിന് ഹൈക്കോടതിയുടെ നോട്ടിസ്

കൊച്ചി: അഭയ കേസിലെ പ്രതികൾക്ക് ചട്ടവിരുദ്ധമായി പരോൾ അനുവദിച്ചു എന്നാരോപിച്ച് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടിസ്. സർക്കാരിന് പുറമേ ജയിൽ ഡിജിപിയ്ക്കും പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കും ഹൈക്കോടതി നോട്ടിസ് അയച്ചു.

സഹകരണത്തിനും സൗഹാർദ്ദത്തിനും നന്ദി- കലക്ടർ എസ് ഷാനവാസ്

തൃശ്ശൂർ: കഴിഞ്ഞ രണ്ടുവർഷത്തോളം കാലം ജില്ലയിൽ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ കഴിഞ്ഞതായി ജില്ലാകലക്ടർ എസ് ഷാനവാസ്.2019 ലെ പ്രളയസമയത്താണ് താൻ ജില്ലയിൽ ചാർജെടുത്തതെന്നും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽജനപ്രതിനിധികളുടെയും വിവിധ

ഒരു രൂപ പോലും ഇനി കേരളത്തിൽ മുടക്കില്ല: കിറ്റക്സ് എം ഡി സാബു ജേക്കബ്.

കൊച്ചി: ഒരു രൂപ പോലും ഇനി കേരളത്തിൽ മുടക്കില്ലെന്ന് കിറ്റക്സ് എം ഡി സാബു ജേക്കബ്. എറണാകുളത്തെ എം എൽ എമാർക്കെതിരേ രൂക്ഷ വിമർശനം ഉയർത്തിക്കൊണ്ടായിരുന്നു സാബു ജേക്കബിന്റെ പ്രതികരണം. വ്യവസായിക്ക് എങ്ങനെ കോടികൾ സമ്പാദിക്കാമെന്നുള്ള വഴി

മത്സ്യ സമ്ബത്തിന്റെ വര്‍ദ്ധനവ് മുഖ്യ അജണ്ട : മന്ത്രി കെ രാജന്‍.

തൃശൂര്‍: മത്സ്യ സമ്ബത്തിന്റെ വര്‍ദ്ധനവ് മുഖ്യ അജണ്ടായാണെന്നും മത്സ്യ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കെ രാജന്‍. മത്സ്യകര്‍ഷക

പിഞ്ചുമക്കളെ പീഡിപ്പിച്ച് കൊല്ലുന്ന ക്രൂരതക്കെതിരെ യൂത്ത് കോൺഗ്രസ് പകൽപന്തം സമരം സംഘടിപ്പിച്ചു

ഗുരുവായൂർ : പിഞ്ചുമക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും, ഭരണ തണലിലെ സി പി എം- ഡി വൈ എഫ് ഐ അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽപന്തം സമരം സംഘടിപ്പിച്ചു. ഗുരുവായൂർ