
Browsing Category
Popular Category
ദേശീയ പാതക്ക് സ്ഥലം വിട്ടു നൽകിയവർക്ക് നഷ്ട പരിഹാരമില്ല ,കേരള കോൺഗ്രസ് നിൽപ്പ് സമരം നടത്തി
ചാവക്കാട് : ദേശീയപാതയ്ക്ക് ആയി വീടും സ്ഥലവും വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി അവരുടെ ഭൂമി കാണം ജന്മം ആക്കി പട്ടയം ഹാജരാകണമെന്ന സർക്കാരിന്റെ തെറ്റായ നയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം!-->…
താലിബാനെതിരെ എ ഐ വൈ എഫിന്റെ പ്രതിഷേധ കൂട്ടായ്മ
തൃശൂർ : മതത്തെ മറയാക്കി മനുഷ്യത്വരഹിതമായി പ്രവർത്തിക്കുന്നവർ മതഭീകരവാദികളാണെന്നും അവരെ ഒറ്റപ്പെടുത്താൻ ലോക സമൂഹം തയ്യാറാകണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് അഭിപ്രായപ്പെട്ടു . താലിബാൻ ഭീകരവാദത്തിനെതിരെ എ.ഐ.വൈ.എഫ് തൃശൂരിൽ!-->…
ഇന്ത്യൻ ചരിത്രവും, ഇന്നലെകളും വിദ്യാർത്ഥികൾ അറിഞ്ഞിരിക്കണം :ജോസ് വള്ളൂർ
ഗുരുവായൂർ : ഇന്ത്യൻ ചരിത്രവും, ഇന്നലെകളും വിദ്യാർത്ഥികൾ അറിഞ്ഞിരിയ്ക്കണമെന്നും .അത് നാളെയുടെ പ്രയാണത്തിന് പ്രതിബദ്ധതയോടെയുള്ള പ്രവർത്തനത്തിന് ഊർജ്ജമാകുമെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി ജോസ് വള്ളൂർ അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ്!-->…
തൃശൂർ പോസ്റ്റ് ഓഫീസ് റോഡിൽ പഴയ കെട്ടിടത്തിൽ വൻ അഗ്നി ബാധ
തൃശൂർ : നഗരത്തിൽ പോസ്റ്റ് ഓഫീസ് റോഡിലെ കെട്ടിടത്തിൽ വൻ തീപിടുത്തം. കെ.ആർ.പി ലോഡ്ജിനടുത്തുള്ള വി.കെ.എം കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന തയ്യൽ സാമഗ്രികൾ വിൽക്കുന്ന വിജയ മെഷിനറി മാർട്ടിലാണ് തീ പിടിത്തമുണ്ടായത്.!-->…
അമലയിലെ കാന്‍സര്‍ രോഗികള്‍ക്ക് 9 ലക്ഷം രൂപയുടെ എസ്.ഡി.എം. ധനസഹായം
തൃശൂർ : അമല മെഡിക്കല്‍ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് അമേരിക്കന്‍ മല യാളി സംഘടനയായ എസ്.ഡി.എം. 9 ലക്ഷം രൂപയുടെ ധനസഹായം നല്‍കി. ചിങ്ങനിലാവ്എ ന്ന പേരില്‍ നടത്തിയ!-->…
മതനിരപേക്ഷതയെ തകർക്കുന്ന കടന്നുകയറ്റങ്ങളെ അനുവദിക്കില്ല : മന്ത്രി അഡ്വ .കെ രാജൻ
തൃശൂർ: ഭാഷ, വേഷം, മതം, സംസ്കാരം എന്നിവയുടെ വൈവിധ്യങ്ങൾക്കൊണ്ട് സമ്പന്നമായ ഭാരതത്തിന്റെ മത നിരപേക്ഷതയെ തകർക്കുന്ന കടന്നുകയറ്റങ്ങളെ ഒരു കാരണവശാലും അനുവദി ച്ചുകൊടുക്കില്ലെന്ന് റവന്യൂ മന്ത്രി അഡ്വ കെ രാജൻ. ദേശീയതയുടെ അടിത്തറയിലാണ്!-->!-->!-->…
റാപ്പിഡ് ടെസ്റ്റിന്റെ പേരിൽ പ്രവാസികളെ കൊള്ളയടിക്കുത് അവസാനിപ്പിക്കണം.
ചാവക്കാട്: റാപ്പിഡ് ടെസ്റ്റിന്റെ പേരിൽ വിമാനത്താവളത്തിൽ പ്രവാസികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണ മെന്നാവശ്യപ്പെട്ട് ഇൻകാസ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടും, മാസങ്ങളോളം ശമ്പളം ലഭിക്കാതെയും ഏറെ!-->…
പര്യവേക്ഷണം ചെയ്യാത്ത നിരവധി ടൂറിസം സ്പോട്ടുകൾ കേരളത്തിൽ ഇനിയുമുണ്ട്: മന്ത്രി മുഹമ്മദ് റിയാസ്
ഗുരുവായൂർ: പര്യവേക്ഷണം ചെയ്യാത്ത നിരവധി ടൂറിസം സ്പോട്ടുകൾ കേരളത്തിൽ ഇനിയുമുണ്ടെന്നും അവ കൂട്ടി യോജിപ്പിച്ച് ലോകത്തെ അറിയിക്കുകയാണ് ലക്ഷ്യമെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അത്തരത്തിൽ ഇനിയുമേറെ സാധ്യതകൾ!-->…
കുറ്റിപ്പുറം പാതയിൽ മുണ്ടൂരിലെ കുപ്പി കഴുത്ത് പരിഹരിക്കാൻ ശ്രമിക്കും : മന്ത്രി റിയാസ്
തൃശൂര്‍ : തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാന പാത 69 ൽ മുണ്ടൂര്‍ മുതല്‍ പുറ്റേക്കര വരെയുള്ള 1.8 കിലോമീറ്റര്‍ റോഡിലെ ഗതാഗത കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്ന കുപ്പിക്കഴുത്ത് പരിഹരിക്കുന്നതിനായി!-->…
കരുവന്നൂർബാങ്ക് തട്ടിപ്പ് : രാഷ്ട്രീയ നേതാക്കളെ രക്ഷിക്കാൻ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നു
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ സഹകരണ വകുപ്പ് ജീവനക്കാർക്കിടയിൽ കടുത്ത അമർഷം. രാഷ്ട്രീയ നേതാക്കളെ സംരക്ഷിക്കാൻ ഉദ്യോഗസ്ഥരെ!-->…