
Browsing Category
Popular Category
ചികിത്സാ ചിലവ് നൽകിയില്ല , ആശുപത്രി തടഞ്ഞു വെച്ച നിര്‍ദ്ധന വീട്ടമ്മയെ വിട്ടയക്കണം : മനുഷ്യാവകാശ…
തൃശ്ശൂർ : തലയിലെ രക്തധമനി പൊട്ടി തൃശൂര്‍ സണ്‍ മെഡിക്കല്‍ ആന്‍റ ് റിസര്‍ച്ച് സെന്‍ററില്‍ (ഹാര്‍ട്ട്ഹോസ്പിറ്റല്‍)ചികിത്സയില്‍ കഴിയുന്ന വീട്ടമ്മയെ ആശുപത്രിയില്‍ നിന്നും വിടുതല്‍ ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍…
കെ കൃഷ്ണൻ കുട്ടി ജനതദളിന്റെ പുതിയ മന്ത്രി ,
ബംഗലുരു: ജലവിഭവവകുപ്പ് മന്ത്രിയും ജെഡിഎസ് എംഎൽഎയുമായ മാത്യു ടി.തോമസ് രാജി വയ്ക്കും. പകരം ജെഡിഎസ്സിൽ നിന്ന് കെ.കൃഷ്ണൻ കുട്ടി എംഎൽഎ പുതിയ മന്ത്രിയാകും. ചിറ്റൂരിൽ നിന്നുള്ള എംഎൽഎയും ജെഡിഎസ് സംസ്ഥാനപ്രസിഡന്‍റുമാണ് കെ.കൃഷ്ണൻകുട്ടി. രണ്ടര…
ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത , പ്രത്യേക സംഘം അന്വേഷിക്കണം ;പിതാവ്
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി. അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് പിതാവിന്റെ പരാതി. മൊഴിയിലെ വൈരുധ്യങ്ങൾ ഉൾപ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും…
റവന്യൂ ജില്ലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു
തൃശ്ശൂർ : അമ്പത്തൊമ്പതാമത് റവന്യൂ ജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു. തൃശൂര്‍ ഗവണ്‍മെന്‍റ ് മോഡല്‍ ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മഞ്ജുള അരുണനില്‍ നിന്നും…
വാർദ്ധക്യത്തിൽ ഒറ്റപ്പെടുന്നവർക്ക് പകൽ വീടുകൾ വലിയ ആശ്വാസം : മന്ത്രി സുനിൽകുമാർ
ഗുരുവായൂർ : സർക്കാർ ജോലികളിൽ ആശ്രിത നിയമനങ്ങൾ നേടുന്നവരിൽ നിന്നും രക്ഷിതാക്കളെ നോക്കികൊള്ളാമെന്ന് കരാർ വാങ്ങിക്കേണ്ട കാലഘട്ടമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് മന്ത്രി വി.എസ് സുനിൽകുമാർ അഭിപ്രായപ്പെട്ടു .
കരാറില്ലാതെ മാതാപിതാക്കളെ…
ജനമുന്നേറ്റ ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി
ഗുരുവായൂർ : കേരളത്തെ ഭ്രാന്താലയമാക്കാൻ ശ്രമിക്കുന്ന വർഗ്ഗിയതക്കെതിരെയും, ജന വിരുദ്ധ കേന്ദ്രനയങ്ങൾക്കെതിരെയും സി പി എം ഗുരുവായൂർ നിയോജകമണ്ഡലം ജനമുന്നേറ്റ ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി ജില്ലാ സെക്രട്ടറിയറ്റംഗം കെ.വി അബ്ദുൾ ഖാദർ…
ഹരിനാമകീർത്തനത്തിന്റെ ആദ്യ ന്യത്താവിഷ്‌ക്കാരം ഗുരുവായൂരിൽ
ഗുരുവായൂർ : ഹരിനാമകീർത്തനത്തിന്റെ ആദ്യ ന്യത്താവിഷ്‌ക്കാരം ഗുരുവായൂരിൽ അരങ്ങേറും . ന്യത്തന്യത്യനാട്യസങ്കേതങ്ങളിലൂടെ അണിയിച്ചൊരുക്കിയ ഹരിനാമകീർത്തനത്തിന്റെ ന്യത്താവതരണം ഞായറാഴ്ച ഗുരുവായൂരപ്പന് സമർപ്പിക്കുമെന്ന് പ്രശസ്ത നർത്തകൻ ഡോ. സി…
കെ.എം.ഷാജിക്ക് എം.എൽ.എ ക്ക് നിയമ സഭ സമ്മേളനത്തിൽ പങ്കെടുക്കാം ,ആനുകൂല്യങ്ങൾ കൈപ്പറ്റാനാകില്ല
ദില്ലി: കേരള ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജിക്ക് എം.എൽ.എയായി നിയമസഭയിൽ എത്തുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതിയുടെ വാക്കാൽ പരാമര്‍ശം. എന്നാൽ ഹൈക്കോടതി വിധിക്കെതിരെയുള്ള കെ.എം.ഷാജിയുടെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാനാകില്ലെന്ന് കോടതി…
ഗുരുവായൂരിലെ വാദ്യ രംഗത്തെ ജാതി ഭ്രഷ്ട് , സ്വാമി ഭൂമാനന്ദ തീർത്ഥയുടെ പ്രക്ഷോഭം വിജയിച്ചു എന്നിട്ടും…
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 31 വർഷം മുൻപ് സ്വാമി ഭൂമാനന്ദ തീർത്ഥയുടെ നേതൃത്വ ത്തിൽ പ്രക്ഷോഭം നടത്തി നേടിയെടുത്ത അവകാശം പോലും വാദ്യ രംഗത്ത് പിന്നീട് അവർണക്ക് ലഭിച്ചില്ല . പഞ്ചവാദ്യം അഭ്യസിച്ച പട്ടികജാതിക്കാരായ…
ഹൈക്കോടതി ഇടപെട്ടു , ശബരിമലയിലെ രാത്രിയാത്രാ വിലക്ക് പോലീസ് നീക്കി
പമ്പ: ശബരിമലയിലേക്ക് തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പൊലീസ് പിൻവലിച്ചു. രാത്രി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് പൊലീസ് പിൻവലിച്ചത്. തീർത്ഥാടകർക്ക് പൊലീ സ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചതിന്…