
Browsing Category
Popular Category
ഡോ.ബി.ആർ അംബേദ്കർ വിശിഷ്ട സേവ ദേശീയ പുരസ്കാരം ഡോ.എ.ഹരിനാരായണന്
ന്യൂ ഡൽഹി.: 2018ലെ ഡോ.ബി.ആർ അംബേദ്കർ വിശിഷ്ട സേവാ ദേശീയ പുരസ്കാരത്തിന് സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ ഡോ.എ.ഹരിനാരായണസ്വാമി അർഹനായി.
ഡൽഹി പഞ്ചശീൽ ആശ്രമത്തിൽ വെച്ച് ഡിസംബർ 8 ന് നടക്കുന്ന 34-ാമത് ദളിത് സാഹിത്യ അക്കാദമി ദേശീയ സമ്മേളനത്തിൽ…
ചാവക്കാട് ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ച ആളെ കയ്യോടെ പിടികൂടി
ചാവക്കാട് : ബസിൽ യാത്രക്കാരിയുടെ മാലപൊട്ടിച്ച തമിഴ് മോഷ്ടാവിനെ കയ്യോടെ പിടികൂടി . തമിഴ് നാട് നടുത്തെരുവ് ഉളുന്തിലിൽപേട്ട ഏഴുമലൈ (40) ആണ് അറസ്റ്റിലായത് . ആശുപത്രി റോഡിൽ വൈകീട്ട് ബസിൽ നിന്നും ഇറങ്ങുകയായിരുന്ന 50 കാരിയുടെ താലി…
കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതിയും
കൊച്ചി: സംസ്ഥാന ബി ജെ പി നേതാക്കൾക്ക് കോടതികളിൽ നിന്ന് തിരിച്ചടികളുടെ കാലം , ശോഭ സുരേന്ദ്രന് പിഴയിട്ട ഹൈക്കോടതി കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത് . ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍…
ഡിവൈഎഫ്ഐ ജില്ലാ വനിതാ നേതാവിന് പീഡനം : സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തു
തൃശൂര്‍: വിവാഹവാഗ്ദാനം നല്കി പട്ടികജാതിക്കാരിയായ ഡിവൈഎഫ്ഐ ജില്ലാ വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തു.
അരിന്പുര് സ്വദേശിയായ യുവതിയുടെ…
പ്രവാചക കേശത്തിന്‍റെ ആധികാരികത തെളിയിക്കാന്‍ കാന്തപുരത്തെ വെല്ലുവിളിച്ച് ഇ കെ സുന്നി വിഭാഗം
കോഴിക്കോട്: പ്രവാചക കേശത്തിന്‍റെ ആധികാരികത തെളിയിക്കാന്‍ കാന്തപുരത്തെ വെല്ലുവിളിച്ച് ഇ കെ സുന്നി പ്രമേയം. പ്രവാചകന്‍ മുഹമ്മദ് നബിയുടേതെന്ന് അവകാശപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരും കൂട്ടരും പുതിയ മുടി…
കുന്നംകുളം നഗര സഭയിലെ 97 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ നഗര സഭ അനുമതി നൽകി
കുന്നംകുളം: കുന്നംകുളം നഗരസഭയിൽ അടുപൂട്ടിമേഖലയിലെ 80 കുടുംബങ്ങൾക്കും. പാറപുറത്ത് നിന്നും മാറ്റിപാർപിച്ച 17 കുടുംബങ്ങൾക്കും പട്ടയം അനുവദിക്കുന്നതിന് തഹസീൽദാർക്ക് നിരാക്ഷേപ പത്രം സമർപിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. അടുപൂട്ടി മേഖലയിലെ…
കുന്നംകുളത്ത് കാൻസർ സാധ്യത പരിശോധന ക്യാമ്പ് ശനി, ഞായർ ദിവസങ്ങളിൽ
കുന്നംകുളം: കുന്നംകുളം ചേംബർ ഓഫ് കൊമേഴ്‌സും പ്രസ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന കാൻസർ സാധ്യത പരിശോധന ക്യാമ്പ് ശനി, ഞായർ ദിവസങ്ങളിലായി വ്യാപാരഭവൻ ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ്ച…
ജില്ലയില്‍ മണ്ണുദിനാചരണം സി എന്‍ ജയദേവന്‍ എം പി ഉദ്ഘാടനം ചെയ്തു
തൃശൂർ : ലോക മണ്ണ് ദിനാചരണ മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്തമായി നടത്തിയ ജില്ലാതല മണ്ണ് ദിനാചരണവും കര്‍ഷകസംഗമവും സി എന്‍ ജയദേവന്‍ എം പി ഉദ്ഘാടനം ചെയ്തു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡ് അഡ്വ. പി ആര്‍ രജിത്ത് അദ്ധ്യക്ഷത…
ഗുരുവായൂർ ദേവസ്വത്തിലെ യൂണിയൻറെ സംഘടിത ശക്തിക്ക് മുന്നിൽ ഭരണ സമിതി മുട്ട് മടക്കി.
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ജീവനക്കാരുടെ യൂണിയൻറെ സംഘടിത ശക്തിക്ക് മുന്നിൽ ഭരണ സമിതി മുട്ട് മടക്കി സ്ഥല മാറ്റ ഉത്തരവ് മരവിപ്പിച്ചു . ദേവസ്വം ഓഫീസിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന നാൽപത്തഞ്ചോളം പേരെ സീറ്റ് മാറ്റുകയും…
ഗുരുവായൂർ തിരുവെങ്കിടം റയിൽവെ അടിപാതക്കായി മനുഷ്യ ചങ്ങലയുമായി നാട്ടുകാർ
ഗുരുവായൂര്‍: തിരുവെങ്കിടം റയിൽവെ അടി പാതക്കായി നാട് ഒന്നടങ്കം പ്രത്യക്ഷ സമരത്തിലേക്കെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂര്‍ നഗരസഭയിലെ നാലുവാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഗുരുവായൂര്‍-തിരുവെങ്കിടം…