Madhavam header
Above Pot

നബിദിന ജില്ല മീലാദ് സമ്മേളനം ശനിയാഴ്ച ചാവക്കാട്

ചാവക്കാട് : മുഹമദ് നബി അനുപമ വ്യക്തിത്വം എന്ന പ്രമേയവുമായി സമസ്ത
കേരള ജംഇയ്യ ത്തുല്‍ മു അല്ലിമീ3 ജില്ല കമ്മ റ്റിയുടെ ആഭിമുഖ്യ ത്തില്‍ നബിദിന
ജില്ല മീലാദ് സമ്മേളനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് ചാവക്കാട്
ബസ്സ്റ്റാന്‍റ് മൈതാനിയില്‍ ( മര്‍ഹും എസ് എം കെ തങ്ങള്‍ നഗറില്‍ )
നട ത്തുമൈന്ന് സംഘാടക സമിതി ഭാരവാഹികളായ അബ്ദുള്‍ കരീം ഫൈസി ,
ഷെഫീക്ക് ഫൈസി , ഹംസ അൻ വരി , ടി കെ അബ്ദുള്‍സലാം ബ്ളാങ്ങാട് ,
മൊയ്തീൻ കുട്ടി മുസ്ല്യാര്‍ എന്നിവര്‍ വാ ത്ത സമ്മേളനത്തില്‍ അറിയി ച്ചു.
സമസ്തയും കീഴ്ഘടകങ്ങളും ആഘോഷിക്കുന്ന റബീഅ് കാമ്പ യിനിന്‍റെ
സമാപന ത്തിന്‍റെ ഭാഗമായാണ് സമ്മേളനം നട ത്തുന്നത് .പാണക്കാട് സയ്യിദ്
സാബിഖലി ഷിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും . ജംഇയ്യ ത്തൂല്‍ മുഅല്ലിമീ3
ജില്ല പ്രസിഡന്‍റ് പി ടി കുമുമുഹമദ് മുസ്ല്യാര്‍ അധ്യക്ഷത വഹിക്കും .
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നും ആയിര ത്തിലധികം പ്രതിനിധികള്‍
സമ്മേളന ത്തില്‍ പങ്കെടുക്കും . കേന്ദ്ര മുശാവറ അംഗം ശൈഖുന ചെറുവാളൂര്‍
ഉസ്താദ് പ്രാര്‍ഥനക്ക് നേത്യത്വം നല്‍കും . സമസ്ത സെക്രട്ടറി കൊയ്യോട്
ഉമ്മർ മുസ്ല്യാര്‍ മുഖ്യപ്രഭാഷണം നട ത്തും .സമസ്ത കേന്ദ്ര മുശാവറ അംഗം
ശൈഖുന എം എം മുഹിയുദ്ധീ3 മൗലവി , ഓണംപിള്ളി മുഹമദ് ഫൈസി ,
ബഷീര്‍ ഫൈസി ദേശമാഗലം , ഇസ്മായില്‍ സഖാഫി തോട്ടുമുക്കം എന്നിവര്‍
പ്രഭാഷണങ്ങള്‍ നട ത്തും

Vadasheri Footer