Madhavam header
Above Pot

പുത്തന്‍ കടപ്പുറം കുന്നത്ത് മൊയ്തീന്‍ നിര്യാതനായി

ചാവക്കാട്:പുത്തന്‍ കടപ്പുറം കുന്നത്ത് മൊയ്തീന്‍ (78) നിര്യാതനായി. ഭാര്യ:
സാറാമ്മ, മക്കള്‍: പരേതനായ അബു, ബീരാവുണ്ണി, ഹനീഫ ,ഹംസ, നബീസു, ഷാഹു, ഇബ്രാഹീം,
അഷറഫ്, മരുമക്കള്‍: കെ. ഇസ്മയില്‍, ഫാത്തിമ്മ, കൗജു, ഫാത്തിമ്മ, നബീസ കുട്ടി,
ബീവി, ജമീല, ജമീല

Vadasheri Footer