
Browsing Category
Popular Category
പെരിങ്ങാട് പുഴയുടെ പുനരുജ്ജീവനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
പാവറട്ടി : ഹരിതകേരളം മിഷന്‍ രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി പെരിങ്ങാട് പുഴയുടെ പുനരുജ്ജീവനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പാവറട്ടി പഞ്ചാ
യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിര്‍വഹിച്ചു. ഹരിതകേരളം മിഷന്‍ രണ്ടാം…
ഗുരുവായൂര്‍ നഗരസഭക്കെതിരെ രണ്ടിടത്ത് മനുഷ്യചങ്ങലകളുമായി ജനകീയ കൂട്ടായ്മകൾ .
ഗുരുവായൂര്‍: പ്രതിപക്ഷമായ കോണ്‍ഗ്രസ് ദുര്‍ബലമായ സാഹചര്യത്തില്‍ നഗരസഭക്കെതിരെ പ്രക്ഷോഭങ്ങളുമായി ജനകീയ കൂട്ടായ്മകള്‍. നഗരസഭയുടെ ഭരണവൈകല്യങ്ങള്‍ക്കെതിരെ പ്രാദേശിക കൂട്ടായ്മകള്‍ പ്രക്ഷോഭവുമായി രംഗത്തെത്തി. ഞായറാഴ്ച രണ്ടിടങ്ങളിലാണ് നഗരസഭയുടെ…
മാലിന്യത്തിനെതിരെ ചക്കംകണ്ടത്ത് നാളെ പ്രതിഷേധ മാർച്ചും മനുഷ്യചങ്ങലയും
ചാവക്കാട് : ചക്കംകണ്ടത്തേക്ക് മാലിന്യം ഒഴുക്കുന്നതിന് ശ്വാശത പരിഹാരം ആവശ്യപ്പെട്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങൾ മാലിന്യം കെട്ടിക്കിടക്കുന്ന തോടിന്റെ കരയിൽ വായ് മൂടിക്കെട്ടി മനുഷ്യച്ചങ്ങല തീർക്കുമെന്ന് സമരസമിതി നേതാക്കൾ വാർത്ത…
ഗാർഡ് ഇല്ലാത്തതു കൊണ്ട് ഗുരുവായൂരിൽ നിന്നും രാവിലെ 9 ന് പോകേണ്ട ട്രെയിൻ പുറപ്പെട്ടത് 10 മണിക്ക്
ഗുരുവായൂർ : ഗുരുവായൂരിൽ നിന്ന് രാവിലെ 09.05ന് പുറപ്പെടേണ്ടിയിരുന്ന തൃശൂർ പാസഞ്ചർ ട്രെയിൻ ഒരു മണിക്കൂറോളം വൈകിയത് യാത്രക്കാരെ വലച്ചു. ഗാർഡ് നിയമാനുസൃതമായ വിശ്രമം എടുത്തത്തോടെ സ്ഥിരം യാത്രക്കാരടക്കം നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. പുലർച്ചെ…
വ്യാപാരികളുടെ വിന്‍റര്‍ഫീല്‍ ഗ്രൂപ്പിന്റെ ഗുരുവായൂരിലെ ലോഞ്ചിങ്ങ് ഞായറാഴ്ച
ചാവക്കാട് : കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ത്യശൂര്‍ ജില്ലാകമ്മ റ്റിയുടെ നേത്യത്വ ത്തില്‍
പ്രവര്‍ ത്തനമാരംഭിക്കുന്ന വിന്‍റര്‍ഫീല്‍ ഹോട്ടല്‍സ് ആന്‍റ് റിസോര്‍ട്ട് ലിമിറ്റഡ് , വിന്‍റര്‍ഫീല്‍ ഗ്ളോബല്‍ ട്രേഡിംഗ്പ്രൈവറ്റ് ലിമിറ്റഡ് എന്നീ…
കുന്നംകുളത്തെ ആയുർവ്വേദ ആശുപത്രിയുടെ പുതിയകെട്ടിടം ഉൽഘാടനം ചെയ്തു
കുന്നംകുളം: കുന്നംകുളം വലിയങ്ങാടിയിൽ നിർമ്മിച്ച ആയുർവ്വേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഡോ.പി.കെ ബിജു എം.പി നിർവ്വഹിച്ചു. കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.പി.യുടെ ആസ്തി വികസന ഫണ്ടിൽ…
നബിദിന ജില്ല മീലാദ് സമ്മേളനം ശനിയാഴ്ച ചാവക്കാട്
ചാവക്കാട് : മുഹമദ് നബി അനുപമ വ്യക്തിത്വം എന്ന പ്രമേയവുമായി സമസ്ത
കേരള ജംഇയ്യ ത്തുല്‍ മു അല്ലിമീ3 ജില്ല കമ്മ റ്റിയുടെ ആഭിമുഖ്യ ത്തില്‍ നബിദിന
ജില്ല മീലാദ് സമ്മേളനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് ചാവക്കാട്
ബസ്സ്റ്റാന്‍റ് മൈതാനിയില്‍ ( മര്‍ഹും…
കടപ്പുറത്തെ പൂഴിമണലിലെ കര നെൽകൃഷിക്ക് നൂറുമേനി
ചാവക്കാട്: പൂഴിമണലിലെ കര നെൽകൃഷിക്ക് നൂറുമേനി . കടപ്പുറം പഞ്ചായത്തിലെ
തൊട്ടാപ്പ് ഫോക്കസ് സ്കൂളിനടുത്താണ് കരനെല്‍ക്യഷി നൂറുമേനി വിള
നല്‍കിയത്. റിട്ടയേര്‍ഡ് എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ ഉമ്മര്‍
കോടഞ്ചേരിയുടെ സ്ഥലത്ത് തൊഴിലുറപ്പ്…
ഇരക്ക് വേണ്ടി പോരാട്ടം, ഒടുവിൽ അതെ കേസിൽ പ്രതിയായി അറസ്റ്റിലായി
കണ്ണൂര്‍: ഇരക്ക് വേണ്ടി പോരാട്ടം ഒടുവിൽ അതെ കേസിൽ പ്രതിയായി അറസ്റ്റിലായി . പറശ്ശിനിക്കടവിലെ പെൺ കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത ആളെ തന്നെ പറശ്ശിനിക്കടവ്…
കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന് വീടുകയറി ഗുണ്ടാ അക്രമം, അഞ്ചു പേര്‍ അറസ്റ്റില്‍
ചാവക്കാട്: കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന് അർദ്ധ രാത്രി വീടുകയറി അക്രമിച്ച കേസില്‍ മലപ്പുറം സ്വദേശികളായ അഞ്ചു പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പാലപ്പെട്ടി തണ്ടാന്‍കോളില്‍ ആഷിബ്(28), വെളിയംകോട് പുളിക്കല്‍…