728-90

പെരിങ്ങാട് പുഴയുടെ പുനരുജ്ജീവനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം

Star

പാവറട്ടി : ഹരിതകേരളം മിഷന്‍ രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി പെരിങ്ങാട് പുഴയുടെ പുനരുജ്ജീവനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പാവറട്ടി പഞ്ചാ
യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിര്‍വഹിച്ചു. ഹരിതകേരളം മിഷന്‍ രണ്ടാം
വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ പ്രതിജ്ഞ, കണ്ടല്‍ചെടി നടീല്‍, ബോധവല്‍ക്ക
രണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിമല സേതുമാധവന്‍, ഹരിത
കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എസ് ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.