
Browsing Category
Popular Category
ശബരിമല , പുനഃ പരിശോധന ഹർജിയിൽ വിധി വൈകും
ദില്ലി: ശബരിമല സ്ത്രീ പ്രവേശനവിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി വാദം കേട്ടെങ്കിലും വിധി, കുംഭമാസ പൂജകള്‍ക്കായി നട തുറക്കുന്നതിന് മുമ്പ് ഉണ്ടാകില്ല. 65 ഓളം ഹര്‍ജികളാണ് യുവതീപ്രവേശന വിധിയെ എതിര്‍ത്ത്…
ഗുരുവായൂർ ഭണ്ഡാര വരവ് ആയി 2,59,85,962 രൂപയും 2.258.200 ഗ്രാം സ്വർണവും ലഭിച്ചു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാര വരവ് ആയി
രണ്ടു കോടി അൻപത്തൊൻപത് ലക്ഷത്തി എൺപത്തി അയ്യായിരത്തി തൊള്ളായിരത്തി അറുപത്തി രണ്ട് രൂപയും (2,59,85,962/= ) രണ്ടു കിലോ അൻപത്തിയെട്ട് ഗ്രാം ഇരുനൂറ് മില്ലി (2.258.200)…
ദീപം കോഴികുളങ്ങരയുടെ രജത ജൂബിലി ആഘോഷം തിങ്കളാഴ്ച
ചാവക്കാട്: ദീപം ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്
കോഴികുളങ്ങ രയുടെ രജത ജൂബിലി ആഘോഷം ഫെബ്രുവരി 11
തിങ്കളാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാര്‍ത്താ സമ്മേളനത്തില്‍
അറിയിച്ച. ആഘോഷ പരിപാടികള്‍ കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ
ഉദ്ഘാടനം…
ഗുരുവായൂർ ഇടത്തരികത്ത്കാവ് താലപ്പൊലി ഭക്തി സാന്ദ്രമായി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇടത്തരികത്ത്കാവ് ഭഗവതിയുടെ
ദേവസ്വം വക താലപൊലി ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപിച്ചു. . നടപന്തലില്‍ നിന്ന് കിഴക്കോട്ടുള്ള പഞ്ചവാദ്യത്തോടും, തുടര്‍ന്ന് മേളത്തോടെയുള്ള ഭഗവതിയുടെ…
ഗുരുവായൂർ അർബൻ ബാങ്കിൽ പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയ ലാഭം ഇടതുമുന്നണിക്ക്
ഗുരുവായൂര്‍ : അർബൻ ബാങ്ക് തിരഞ്ഞെടുപ്പിൽ പരാജപ്പെട്ടെങ്കിലും ഏറെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയത് ഇടതു പക്ഷമാണ് .കോൺഗ്രസിലെ ഒരു വിഭാഗത്തെ അവർക്ക് കൂടെ ലഭിച്ചു. നഗര സഭയിൽ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിൽ ഭരിച്ചിരുന്ന ഇടതു…
മധ്യപ്രദേശില്‍ മുന്‍ എംപിയും ബിജെപി മുതിര്‍ന്ന നേതാവുമായ രാംകൃഷ്ണ കുസ്മാരിയ കോണ്‍ഗ്രസിലേക്ക്
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ മുന്‍ എംപിയും ബിജെപി മുതിര്‍ന്ന നേതാവുമായ രാംകൃഷ്ണ കുസ്മാരിയ കോണ്‍ഗ്രസിലേക്ക്. ഫെബ്രുവരി 8ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങില്‍ വച്ച് കോണ്‍ഗ്രസിന്റെ ഭാഗമാവും.
രാംകൃഷ്ണ കുസ്മാരിയ 1991…
സ്ത്രീത്വത്തെ അപമാനിച്ചതിന് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചതിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. അമ്പലപ്പുഴ ഒന്നാംക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.കേസില്‍ മാര്‍ച്ച് 29ന് കോടതിയില്‍ ഹാജരാവണം…
ഗുരുവായൂർ അർബൻ ബാങ്കിലെ യു ഡി എഫ് വിജയം സാങ്കേതികം മാത്രം , ക്രമക്കേടിനെതിരെ നിയമ നടപടി…
ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ വിജയം സാങ്കേതിക വിജയം മാത്രമാണെന്നും , ഇരുപത്തിനായിരത്തിൽ പരം വോട്ടുകൾ ഉള്ളതിൽ 2800ൽ പരം വോട്ടുകൾ മാത്രമാണ് ലഭിച്ചത് എന്ന് സഹകരണസംരക്ഷണ മുന്നണി വാർത്ത…
കമ്മീഷണറുടെ അറസ്റ്റ് തടഞ്ഞു , സി ബി ഐ ക്ക് മുന്നിൽ ഹാജരാകണം : സുപ്രീം കോടതി
ന്യൂഡല്‍ഹി: കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീം കോടതിനിർദേശിച്ചു .ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐയുടെ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.…
കൊച്ചിന്‍ ഷിപ് യാർഡിൽ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം
കൊച്ചി : കൊച്ചിന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ വര്‍ക്‌മേന്‍ തസ്തികയില്‍ നിയമനം നടത്തുന്നു . ഫാബ്രിക്കേഷന്‍ അസി. (വെല്‍ഡര്‍ 47 /ഷീറ്റ്‌മെറ്റല്‍ വര്‍ക്കര്‍ 06 ) 53, ഔട്ട് ഫിറ്റ് അസി. (ഫിറ്റര്‍ 23 /പ്ലംബര്‍ 25 /…