Post Header (woking) vadesheri
Browsing Category

Popular Category

ഗുരുവായൂർ ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസിൽ ലിഫ്റ്റ് പ്രവർത്തനം തുടങ്ങി

ഗുരുവായൂർ : ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസിൽ പുതിയ ലിഫ്റ്റ് പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ഗുരുവായൂർ ശിവരാമൻ സ്മ്യതി പുരസ്കാരം പയ്യാവൂർ നാരായണമാരാർക്ക്.

ഗുരുവായൂർ : ഗുരുവായൂർ ശിവരാമൻ സ്മാരക ട്രസ്റ്റിൻ്റെ ഈ വർഷത്തെ സ്മ്യതി പുരസ്കാരത്തിന് പ്രശസ്ത തായമ്പക വിദ്വാൻ .പയ്യാവൂർ നാരായണ മാരാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. നൂറോളംവാദ്യ പ്രതിഭാ കലാകാരന്മാരുടെ പേരുകൾ എഴുതി രേഖപ്പെടുത്തി

മാർതോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുന്നാൾ നവംബർ 21 ന്

ചാവക്കാട് : മാർതോമാശ്ലീഹായുടെ രക്തസാക്ഷ്യത്വത്തിന്റെ 1950-ാം ജൂബിലി വർഷത്തിൽ തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ പാലയൂർ മാർതോമാ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ആഘോഷിക്കുമെന്ന് ആർച്ച് പ്രീസ്റ്റ് ഇൻ ചാർജ് ഡോ.ഡേവിസ് കണ്ണമ്പുഴ

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് ഐ എസ് ഒ അംഗീകാര നിറവിൽ

ഗുരുവായൂർ : കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളമായി വൃക്ക രോഗികൾ ക്ക് സൗജന്യ ഡയാലിസിസ് നൽകി വരുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് ഐ എസ് ഒ 9001:2015 അംഗീകാരം ലഭിച്ചു. ട്രസ്റ്റിന്റെ ഉയർന്ന നിലവാരത്തിനുള്ള പ്രവർത്തനത്തിനാണ് ഐ എസ് ഒ അംഗീകാരം

വിവാഹ പൂർവ്വ കൗൺസിലിംഗ് സംഘടിപ്പിച്ചു

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ് എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ വിവാഹ പ്രായമെത്തിയ യുവതി യുവാക്കൾക്കായി വിവാഹ പൂർവ്വ കൗൺസിലിംഗ് സംഘടിപ്പിച്ചു. യൂണിയൻ ഹാളിൽ നടന്ന കൗൺസിലിംഗ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ഗോപാലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ

എഐടിയുസി ഗുരുവായൂര്‍ മണ്ഡലം ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : എഐടിയുസി ഗുരുവായൂര്‍ മണ്ഡലം ക്യാമ്പ് ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നഗരസഭയുടെ കെ ദാമോദരന്‍ ഹാളില്‍ കെ ജേക്കബ് നഗറിൽ നടന്ന ക്യാമ്പില്‍ വി എ ഷംസുദ്ദീന്‍ ്അധ്യക്ഷത ലഹിച്ചു. എഐടിയുസി ജില്ലാ

ഉപ ജില്ലാ കലോത്സവം, തിരുവാതിരകളി ,മാർഗം കളി എന്നിവയിൽ എൽ എഫ് സ്‌കൂൾ തന്നെ ജേതാക്കൾ

ഗുരുവായൂർ : ചാവക്കാട് ഉപജില്ല കലോത്സവത്തിൽ യു പി , ഹൈസ്‌കൂൾ വിഭാഗം തിരുവാതിര കളിയിൽ മമ്മിയൂർ എൽ സ്‌കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു , ഹയർ സെക്കന്ഡറി തിരുവാതിരക്ക് എൽ എഫ് സ്‌കൂളിന് മത്സരാർത്ഥികൾ ഇല്ലാതെ പോയി ഗുരുവായൂർ സ്വദേശിയായ മായാ ഉണ്ണി

ഉപജില്ലാ കലോത്സവം , ചായമിട്ട് എട്ട് മണിക്കൂർ കാത്തിരിപ്പ് , കുട്ടികൾ തളർന്നു വീണു

ചാവക്കാട് : കാത്തിരുന്ന് തളർന്ന് സാറെ കുട്ടികൾ തല കറങ്ങി തുടങ്ങി ! ഞങ്ങളിനി എന്തു ചെയ്യണം ?എൽ.പി വിഭാഗം സംഘനൃത്തം മൽസരത്തിൽ പങ്കെടുക്കാനായി രാവിലെ 10 മണിക്ക് ഒരുക്കം കഴിഞ്ഞ് കാത്തിരിക്കുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ചോദ്യമാണിത്

ഉപ ജില്ലാ കലോത്സവം, റോളിംഗ് ട്രോഫികളുടെ വിതരണോദ്ഘാടനം നിർവഹിച്ചു

ചാവക്കാട് : ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് നല്കുന്ന റോളിംഗ് ട്രോഫി കളുടെ വിതരണോദ്ഘാടനം എം.എൽ.എ എൻ.കെ അക്ബർ എൽ .പി വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ പുന്നയൂർക്കുളം രാമരാജ സ്കൂളിലെ ആരാദ്യക്ക് നല്കി

ജില്ലാ സംസ്കൃതോത്സവത്തിൽ മൂന്ന് ഇനത്തിൽ മാറ്റുരക്കാൻ പാർവതി

ഗുരുവായൂർ : ജില്ലാ സംസ്കൃതോത്സവത്തിൽ മൂന്ന് ഇനത്തിൽ മാറ്റുരക്കാൻ അർഹത നേടി പാർവതി. ചാവക്കാട് ഉപ ജില്ലാ കലോത്സവത്തിൽ ഉപന്യാസം, സമസ്യപൂരണം, പ്രഭാഷണം എന്നീ മൂന്നിങ്ങളിൽ എഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് പാർവതി ജില്ലാ കലോത്സവത്തിൽ ബർത്ത്