Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസിൽ ലിഫ്റ്റ് പ്രവർത്തനം തുടങ്ങി

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസിൽ പുതിയ ലിഫ്റ്റ് പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Poonthanam
Rugmani 700-200

Vasudev Inn

ഭക്തർക്കുള്ള പ്രസാദ ഊട്ടിനായി എത്തിക്കുന്ന തൈര് കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ശീതികരണ സംവിധാനത്തിൻ്റെ ഉദ്ഘാടനവും ഇന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ നിർവ്വഹിച്ചു.
ദേവസ്വം ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എൻജീനിയർ ജയരാജൻ, വിനോദ് കുമാർ, അസി.എൻജിനീയർ രോഹിണി ,ദേവസ്വത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.