Post Header (woking) vadesheri
Browsing Category

Popular Category

ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും കൈമാറി

ചാവക്കാട് : എൽ ഐ സി ഹൗസിങ് ഫിനാൻസ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും കൈമാറി ചാവക്കാട് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഗുരുവായൂർ എം എൽ എ എൻ.കെ. അക്ബർ ഉദ്ഘാടനം

ഉപ ജില്ലാ കലോത്സവം, പാചകപുരയിൽ പാലുകാച്ചൽ ചടങ്ങ് നടന്നു

ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കലോത്സവത്തിൻ്റെ ഭക്ഷണകമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകപുരയിൽ പാലുകാച്ചൽ ചടങ്ങ് നടന്നു. മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി കെ പ്രകാശ് തിരി തെളിയിച്ച് പാലുകാച്ചൽ ചടങ്ങ് നിർവഹിച്ചു ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ

നവീകരിച്ച ഉരൽപ്പുര ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൻ്റെ നവീകരിച്ച ഉരൽപ്പുരയുടെ സമർപ്പണം നടന്നു. ഇന്നു രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചാണ് സമർപ്പണം നിർവ്വഹിച്ചത്. ശ്രീഗുരുവായൂരപ്പന് നിവേദിക്കാനുള്ള അപ്പം,

ഗുരുവായൂര്‍ നഗരസഭ കേരളോത്സവം നവംബര്‍ 11 മുതല്‍

ഗുരുവായൂര്‍ : നഗരസഭ കേരളോത്സവം നവംബര്‍ 11 മുതല്‍ 20 വരെയുളള തീയ്യതികളില്‍ സംഘടിപ്പിക്കും. നഗരസഭാ കെ ദാമോദരന്‍ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. നവംബര്‍ 11 ന് വൈകീട്ട് 5 മണിക്ക് പൂക്കോട് സാസ്ക്കാരിക നിലയത്തില്‍ വെച്ച്

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കരി ദിനം ആചരിച്ചു

ചാവക്കാട് : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ ആഹ്വാനമനുസസരിച്ച് കെ.എസ്.എസ്.പി.എ ചാവക്കാട് ബ്‌ളോക്, നവംബര്‍ 1 കരിദിനമായി ആചരിച്ചു. ക്ഷാമാശ്വാസം 4 ഗഡു ഉടന്‍ അനുവദിക്കുക, മെഡിസെപ്പ് ന്യൂനതകള്‍ പരിഹരിക്കുക,

ജനസേവാ ഫോറം ജനപക്ഷ സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂർ : ജനസേവാ ഫോറം ജനപക്ഷ സദസ്സ് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉൽഘാടനം ചെയ്തു തെക്കെനട കൃഷ്ണ കൃപയിൽ നടന്ന ചടങ്ങിൽ ഫോറം പ്രസിഡണ്ട് എം.പി.പരമേശ്വരൻ അദ്ധ്യക്ഷനായി. വിനോദിനി മേനോൻ സ്മാരക മംഗല്യ നിധി വിവാഹധനസഹായം വി.പി.മേനോൻ

ജില്ലാ ശാസ്ത്ര മേള; ലോഗോ പ്രകാശനവും സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും

കുന്നംകുളം : തൃശ്ശൂർ ജില്ലാ ശാസ്ത്രോത്സവത്തന്റെ ലോഗോ പ്രകാശനവും സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും നടന്നു. കുന്നംകുളം ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഏ.സി. മൊയ്തീൻ എം.എൽ.എ. ലോഗോ പ്രകാശനം നിർവ്വഹിച്ചു.നഗരസഭ ചെയർപേഴ്സൺ സീതാ

ചാവക്കാട് ഉപജില്ലാ കലോത്സവം : ലോഗോപ്രകാശനം ചെയ്തു

ഗുരുവായൂർ : ചാവക്കാട് ഉപ ജില്ലാ സ്കൂള്‍ .കലോത്സവത്തിന്റെ ലോഗോ ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മെന്‍സ് ചെയർമാൻ എം കൃഷ്ണദാസ് പ്രകാശനം ചെയ്തു. മമ്മിയൂർ എൽ എഫ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭാ ചെയർപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷയായി.

കുന്നംകുളം കാണിപ്പയ്യൂരിൽ വ്യാജ മദ്യ വാറ്റുകേന്ദ്രം നശിപ്പിച്ചു

കുന്നംകുളം : കാണിപ്പയ്യൂരിൽ പ്രവർത്തിച്ചിരുന്ന വ്യാജ മദ്യ വാറ്റുകേന്ദ്രം എക്സൈസിന്റെ നേതൃത്വത്തിൽ നശിപ്പിച്ചു. കഴിഞ്ഞ കുറെ നാളുകളായി കാണിപ്പയ്യൂർ പോട്ടക്കുളത്ത് ആളൊഴിഞ്ഞ പറമ്പിൽ സ്ഥിരമായി വാറ്റ് നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ

കെ ഫോൺ , ഗുരുവായൂർ മണ്ഡലത്തിൽ 100 കുടുംബങ്ങൾക്ക് കണക്ഷൻ

ചാവക്കാട് : സർക്കാരിന്റെ കെ ഫോൺ സൗജന്യ കണക്ഷൻ പദ്ധതിയിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 100 കുടുംബങ്ങൾക്ക് കണക്ഷൻ നൽകും.എൻ കെ അക്ബര്‍ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചാവക്കാട്, ഗുരുവായൂർ നഗരസഭകൾക്ക് 14 വീതം കണക്ഷനുകളും