
Browsing Category
Popular Category
ഗുരുവായൂർ ക്ഷേത്രത്തിൽ ഒരേ ഒരു തന്ത്രി , അത് പി സി നാരായണൻ നമ്പൂതിരിപ്പാട്
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഒരേ ഒരു തന്ത്രി മാത്രമെയുള്ളുവെന്നും അത് പി സി നാരായണൻ നമ്പൂതിരിപ്പാട് ആണ് എന്ന് ഗുരുവായൂർ ദേവസ്വം . ക്ഷേത്രം തന്ത്രിയുടെ പേരും പദവിയും ദുരുപയോഗം ചെയ്യരുതെന്ന് ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ്…
ടി എൻ പ്രതാപൻ ഗുരുവായൂരിൽ പ്രചാരണം നടത്തി
ഗുരുവായൂർ : യു.ഡി എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ ഗുരുവായൂർ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളും പ്രധാന വ്യക്തികളെയും സന്ദർശിച്ചു. ആദ്യം തിരുവെങ്കിടം സെൻറ് ആന്റണീസ് പള്ളി സന്ദർശിച്ച് വികാരി ഫാ:സിബി ചിറ്റിലപ്പള്ളിയുടെ അനുഗ്രഹം തേടി. പിന്നിട്…
വൻ മയക്ക് മരുന്ന് വിൽപന സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു
ഗുരുവായൂർ : കോളെജുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കിടയിൽ ഹാഷിഷ് ഓയിലും കഞ്ചാവും വിതരണം ചെയ്യുന്ന യുവാക്കളെ ചാവക്കാട് എക്സൈസ് സംഘം പിടികൂടി. ലഹരി മരുന്നുകളുടെ ആവശ്യക്കാരെന്ന വ്യാജേന 'ഫ്രീക്കൻ'മാരായെത്തിയ എക്സൈസ് സംഘമാണ് ലഹരി മാഫിയ…
പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെ വീടിന്റെ പാലു കാച്ചൽ നടന്നു
കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെ 'അടച്ചുറപ്പുള്ള വീട്' എന്ന സ്വപ്നം സാക്ഷാത്കരിച്ചു . എംഎൽഎ ഹൈബി ഈഡൻ നടപ്പിലാക്കുന്ന തണൽ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച വീടിന്റെ പാലുകാച്ചൽ ചടങ്ങ് ഇന്ന് നടന്നു. ഹൈബി ഈഡൻ, കോൺഗ്രസ് നേതാക്കളായ…
രാജാജി മാത്യു തോമസ് തീരദേശ ജാഥ നടത്തി
ചാവക്കാട് : രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം എൽ ഡി എഫ് തീരദേശ മാർച്ച് നടത്തി . വ്യാഴാഴ്ച വൈകീട്ട് 3 മണിക്ക് പുന്നയൂര്ക്കുളം മന്ദലാംകുന്നില് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ജാഥ ഉദ്ഘാടനം ചെയ്തു . കെ വി…
പൊന്നാനിയിൽ തോറ്റാൽ എം എൽ എ സ്ഥാനം രാജി വെക്കും , പി വി അൻവർ
പൊന്നാനി: ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ പരാജയപ്പെട്ടാൽ നിലമ്പൂരിലെ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന് പി.വി അൻവർ. വെറുതെ ഒരാവേശത്തിനല്ല ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. തവനൂർ മണ്ഡലത്തിൽ വ്യാഴാഴ്ച രാവിലെ മന്ത്രി കെ.ടി…
അശ്ലീല പരാമർശം: എ വിജയരാഘവന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാത്ഥി രമ്യ ഹരിദാസിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന പരാതിയിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണെന്നും പ്രഥമദൃഷ്ട്യ…
തിരഞ്ഞെടുപ്പ് പ്രചാരണം , വീഡിയോയും ഷോർട്ട് ഫിലിമും പ്രകാശനം ചെയ്തു
തൃശൂർ : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി തൃശൂർ സ്വീപ് തയ്യാറാക്കിയ വീഡിയോയും ഷോർട്ട് ഫിലിമും കളക്ടറേറ്റിൽ സിനിമാതാരം അപർണ ബാലമുരളി പ്രകാശനം ചെയ്തു. ചടങ്ങിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി. അനുപമ അധ്യക്ഷത…
വനിത കമ്മീഷനെതിരെ രമ്യ ഹരിദാസ്, നടപ്പാക്കുന്നത് രണ്ടു തരം നീതി
ആലത്തൂര്: സംസ്ഥാന വനിതാ കമ്മീഷനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്ത്ഥി രമ്യാ ഹരിദാസ്. രണ്ട് തരം നീതിയാണ് വനിതാ കമ്മീഷന് നടപ്പാക്കുന്നത്. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്ത്ഥി കെ സുധാകരനെതിരെ പത്ര വാര്ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്…
വർഗീയ പരാമർശം , പി എസ്. ശ്രീധരൻ പിള്ളയ്ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: മുസ്ലീം വിരുദ്ധ, വർഗ്ഗീയ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്ക്കെതിരെ കേസ്. ആറ്റിങ്ങൽ പൊലീസാണ് ശ്രീധരൻ പിള്ളക്കെതിരെ കേസ് എടുത്തത്. സിപിഎം നേതാവ് വി ശിവൻകുട്ടിയുടെ പരാതിയില് ജാമ്യമില്ലാ വകുപ്പ്…