Post Header (woking) vadesheri
Browsing Category

Popular Category

വീണ്ടും മോഡി തരംഗം , കേരളത്തിൽ ഇടതു പക്ഷം തകർന്നടിഞ്ഞു

കേന്ദ്രത്തിൽ വീണ്ടും മോഡി തരംഗം , കേരളത്തിൽ ഇടതുപക്ഷം തകർന്നടിഞ്ഞു . 347 സീറ്റ് നേടി എൻ ഡി എ മിന്നുന്ന വിജയം കരസ്ഥമാക്കി . യു പി എ മൂന്നക്കം തികച്ചില്ല വെറും 90 സീറ്റ് . കേരളത്തിൽ ഇടതു പക്ഷത്തിന്റെ അടിവേര് തകർത്ത് 20 ൽ 19…

ഗുരുവായൂരിലെ ആനകളുടെ ബുക്കിങ്ങിന് കാതലായ മാറ്റം വരുത്തി ദേവസ്വം ഭരണ സമിതി

ഗുരുവായൂർ : ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകളുടെ ബുക്കിങ്ങിന് കാതലായ മാറ്റം വരുത്തി ദേവസ്വം ഭരണ സമിതി . ആനകളെ എഴുന്നള്ളിപ്പിന് ആവശ്യ മുള്ളവർക്ക് ഇനി മൂന്നു മാസം മുൻപ് തന്നെ ബുക്ക് ചെയ്യാൻ കഴിയും . എഴുന്നള്ളിപ്പിന്റെ സമയത്ത്…

ഗുരുവായൂരിൽ നിന്നുമുള്ള തീവണ്ടി സർവ്വീസ് സാധാരണ നിലയിലായി

ഗുരുവായൂർ : മെയ് 23 മുതൽ ഗുരുവായൂർ ത്യശൂർ പാതയിൽ എല്ലാ തീവണ്ടികളും മുൻപത്തെ പോലെ സർവ്വീസ് നടത്തുമെന്ന് റെയിൽവെ അറിയിച്ചു. റെയിൽപാതയുടെ പൂങ്കുന്നം വരെയുള്ള നവീകരണ പ്രവൃത്തികളുടെ ആദ്യഘട്ടം പൂർത്തിയായതിനെ തുടർന്നാണ് എല്ലാ തീവണ്ടികളും സാധാരണ…

കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവ് അറസ്റ്റില്‍

ചാവക്കാട്: കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ പ്പന നട ത്തുന്ന യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പു ത്തൻ കട പ്പുറം താഴ ത്ത് വീട്ടില്‍ അര്‍ഷാദി(20)നെയാണ് ചാവക്കാട് എസ്.എ ച്ച്.ഒ.എം.കെ.സജീവിന്‍റെ നേതൃത്വ ത്തില്‍ അറസ്റ്റു ചെയ്തത്.എടക്കഴിയൂര്‍…

ആഴക്കടൽ മൽസ്യബന്ധനം , കേന്ദ്ര ഫിഷറീസ് ഡെവലപ്മെന്റ് കമ്മീഷണർക്ക് ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: വിദേശ ട്രോളറുകളുടെ ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്നാരോപിക്കുന്ന കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിലെ ഫിഷറീസ് ഡെവലപ്മെന്റ്ഷ കമ്മീഷണര്‍ ഡോ. പി. പോള്‍ പാണ്ഡ്യന്‍ മേയ് 22ന്…

മഞ്ചേരിയിൽ ആളുമാറി ശസ്ത്രക്രിയ, ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

മഞ്ചേരി : മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് സംഭവത്തില്‍ ഉത്തരവാദിയായ ഡോക്ടറെ സര്‍വ്വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍…

എക്‌സൈസിന്റെ ബ്ലാക്ക് നര്‍കോട്ടിക് ഓപ്പറേഷൻ , നാല് പേർ പിടിയിൽ

ഗുരുവായൂർ : എക്‌സൈസ് സംഘത്തിന്റെ ബ്ലാക്ക് നര്‍കോട്ടിക് ഓപ്പറേഷനില്‍ നാലു പേര്‍ പിടിയിൽ . ഇവരില്‍ നിന്നും ഒരു കിലോയിലധികം കഞ്ചാവും 16 ഗ്രാം ചരസുമുള്‍പ്പെട്ട ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. ഒന്നര ലക്ഷം രൂപ വിലവരുന്ന ബൈക്കും…

പ്രതിപക്ഷ കക്ഷികള്‍ക്ക് ആശ്വാസമായി ഇലക്ഷന്‍ ഫൌണ്ടേഷന്‍ സര്‍വേ

ന്യൂ ഡെൽഹി :പ്രതിപക്ഷ കക്ഷികള്‍ക്ക് ആശ്വാസമായി ഇലക്ഷന്‍ ഫൌണ്ടേഷന്‍ സര്‍വേ . രാജ്യത്തെ പത്തോളം എക്സിറ്റ് പോളുകള്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എയ്ക്ക് വ്യക്തമായ ആധിപത്യം പ്രവചിക്കുമ്ബോള്‍ യു എ ഇ ആസ്ഥാനമായ ഇലക്ഷന്‍ ഫൌണ്ടേഷന്‍ രാജ്യത്ത്…

പിണറായി വിജയൻ വിദേശ യാത്ര നടത്തിയത് പാട്ട പിരിവ് നടത്തിയിട്ടാണോ ?

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം വിദേശ യാത്ര നടത്തിയത് ആരുടെ പണം ഉപയോഗിച്ചാണ് എന്ന് കെ മുരളീധരൻ ചോദിച്ചു . ഖജനാവിലെ പണം ഉപയോഗിച്ചാണ് യാത്രയെങ്കില്‍ കുടംബാംഗങ്ങളെ കൊണ്ട് പോവാന്‍ സാധിക്കില്ല. അതല്ല മറ്റാരെങ്കിലും…

ദിലീപിന്റ “ദേ പുട്ടിൽ” നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കോഴിക്കോട് : നടൻ ദിലീപിന്റ ദേ പുട്ട് റെസ്റ്റോറന്റിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു .കോഴിക്കോട്‌ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ആണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, വൃത്തിഹീനമായതും പൂപ്പല്‍…