
Browsing Category
Popular Category
ചൊവ്വല്ലൂർ പടിയിൽ സ്‌കൂട്ടറിൽ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ കൊല്ലപ്പെട്ടു
ഗുരുവായൂര്‍ : ചൊവ്വല്ലൂർ പടിയിൽ സ്‌കൂട്ടറിൽ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ കൊല്ലപ്പെട്ടു . ആനായ്ക്കല്‍ കരുവത്ത് വീട്ടില്‍ ഗോവിന്ദൻ നായരുടെ മകന്‍ ശശികുമാര്‍ (57)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. ഗുരുവായൂര്‍ ഭാഗത്തേക്ക്…
വൈദ്യുതി കണക്ഷന്‍ നല്‍കിയില്ല , ആത്മഹത്യ ഭീഷണി മുഴക്കിയ യുവവ്യവസായിയെ മരത്തില്‍ നിന്ന് താഴെയിറക്കി
അങ്കമാലി: തന്‍റെ എക്സ്പോര്‍ട്ടിംഗ് സ്ഥാപനത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ കേച്ചേരി ന്യു ഇയർ ചിട്ടി കമ്പനി ഉടമ കൂടിയയായ യുവവ്യവസായിയെ താഴെയിറക്കി. വൈദ്യുതി കുടിശ്ശിക…
പൂനയിൽ കുടിലികൾക്ക് മുകളിലേക്ക് മതിൽ വീണ് 17 പേർ കൊല്ലപ്പെട്ടു
പുണെ: പുണെയിലെ കോന്ദ്വ മേഖലയില്‍ മതിലിടിഞ്ഞ് കുടിലുകൾക്ക് മുകളിൽ വീണ് 17 ഓളം പേര്‍ കൊല്ലപ്പെട്ടു . നിർമാണ തൊഴിലാളികൾക്ക് വേണ്ടി തയ്യാറാക്കിയ താൽക്കാലിക കുടിലുകള്‍ക്ക് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. വെള്ളിയാഴ്ച മുതൽ തുടങ്ങിയ കനത്തെ…
ഉപ തിരഞ്ഞെടുപ്പ് , ജില്ലയിലെ നാല് സീറ്റിലും കോൺഗ്രസ് വിജയിച്ചു
തൃശ്ശൂർ : ലോക സഭ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് മാറ്റു കൂട്ടി ജില്ലയിൽ നാല് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം വാർഡായ ചേറ്റുവ…
ഗുരുവായൂർ ക്ഷേത്ര വിവാദം ,ചെയർമാൻറെ രാജി ആവശ്യപ്പെട്ട് ബി ജി പി മാർച്ച് നടത്തി .
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങളോട് അനുബന്ധിച്ചു ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് രാജിവെയ്ക്കണമെന്ന ആവശ്യവുമായി ദേവസ്വം ചെയര്‍മാന്റെ ഓഫീസിലേയ്ക്ക് ബി.ജെ.പി പ്രതിഷേധമാര്‍ച്ചും,…
മമ്മിയൂർ ക്ഷേത്രക്കുളം നികത്തുന്നതിനെതിരെ സ്റ്റോപ്പ് മെമ്മോ നൽകി
ഗുരുവായൂർ : മമ്മിയൂർ ക്ഷേത്രകുളം മണ്ണിട്ട് നികത്തുന്നുവെന്ന പരാതിയിൽ നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കാൻ ഡെപ്യൂട്ടി തഹസിൽദാരുടെ ഉത്തരവ്
ഗുരുവായൂർ വിവേകാനന്ദ സാംസ്‌കാരിക വേദിയും ചാവക്കാട് താലൂക്ക് ഹിന്ദു ഐക്യവേദിയും നൽകിയ പരാതിയിലാണ്…
ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയ്ക്കു വീഴ്ച പറ്റിയിട്ടുണ്ട് : പി ജയരാജൻ
കണ്ണൂർ : പ്രവാസി വ്യവസായി സാജന് ജീവനൊടുക്കിയ സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയ്ക്കു വീഴ്ച പറ്റിയിട്ടുണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും…
യുവതികൾ ജയിൽചാടിയത് ജയിൽവാസം നീളുമെന്ന് ഭയപ്പെട്ട്
തിരുവനന്തപുരം: ജയിൽ വാസം നീളുമെന്ന ഭയത്താലാണ് അട്ടകുളങ്ങര വനിതാ ജയിലിൽ മതി ചാടി രക്ഷപ്പെട്ടതെന്ന് പിടിയിലായ യുവതികൾ . വർക്കല തച്ചോട് അച്യുതൻമുക്ക് സജി വിലാസത്തിൽ സന്ധ്യ, പാങ്ങോട് കല്ലറ കഞ്ഞിനട തേക്കുംകര…
ഗുരുവായൂർ ക്ഷേത്രത്തിലെ വിവാദത്തിന് പിറകിൽ ജാതി വിവേചനമോ ?
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ തന്ത്രി കുടുംബാംഗവും ദേവസ്വം ചെയർമാനുമായുള്ള വിവാദം മനഃപൂർവം സൃഷ്ടിച്ചെടുത്തതാണെന്ന ആരോപണം ശക്തമാകന്നു . ചടങ്ങ് നടക്കുന്നിടത്ത് ചെയർമാന് പുറമെ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും…
ഗുരുവായൂർ ക്ഷേത്ര വിവാദം , പ്രാധാനമന്ത്രിക്ക് പരാതി നൽകും: ക്ഷേത്ര പാരമ്പര്യ പരിചാരക സമിതി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം തന്ത്രിയ്ക്കെതിരെയുള്ള ദേവസ്വം ചെയർമാന്റെ പ്രസ്താവന ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് ക്ഷേത്ര പാരമ്പര്യ പരിചാരക സമിതി.
ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്വഴക്ക ആചാര ആനുഷ്ഠാനങ്ങൾക്ക് കോട്ടം വരുത്തുന്ന രീതിയിൽ…