Madhavam header
Above Pot

ചൊവ്വല്ലൂർ പടിയിൽ സ്‌കൂട്ടറിൽ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ കൊല്ലപ്പെട്ടു

ഗുരുവായൂര്‍ : ചൊവ്വല്ലൂർ പടിയിൽ സ്‌കൂട്ടറിൽ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ കൊല്ലപ്പെട്ടു . ആനായ്ക്കല്‍ കരുവത്ത് വീട്ടില്‍ ഗോവിന്ദൻ നായരുടെ മകന്‍ ശശികുമാര്‍ (57)ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. ഗുരുവായൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറില്‍ എതിരെ വന്ന കാറിടിച്ചാണ് അപകടമുണ്ടായത്.
നാട്ടുകാര്‍ ചൂണ്ടല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല . മൃതദേഹം ഇൻക്വാസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മാർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

buy and sell new

Vadasheri Footer