Post Header (woking) vadesheri
Browsing Category

Popular Category

ഗുരുവായൂർ ദേവസ്വം ഭരണസമിതിയും, തന്ത്രിയും ഏറ്റുമുട്ടൽ പാതയിൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയതായി ആരംഭിച്ച പറ നിറക്കൽ വഴിപാടിനെതിരെ തന്ത്രി നാരായൺ നമ്പൂതിരിപ്പാട് രംഗത്ത് . പറ നിറക്കൽ വഴിപാട് നിറുത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി അസ്‌മിനിസ്ട്രേറ്റർക്ക് കത്ത് നൽകി . ഭഗവാന് പറ…

മഹല്ലുകളുടെ ധാർമിക മുന്നേറ്റത്തിന് ഖുത്വബാഇന്റെ സേവനം മഹത്തരം: ചെറുവാളൂർ ഹൈദ്രൂസ് മുസ്ല്യാർ

ഗുരുവായൂർ: മഹല്ലുകളെ ധാർമികമായി മുന്നോട്ട് നയിക്കുന്നതിലും ഇസ് ലാമിന്റെ യഥാർത്ഥ ആശയാദർശങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിലും ജംഇയ്യത്തുൽ ഖുത്വബാഇന്റെ സേവനം നിസ്തുലമാണെന്ന് ചെറുവാളൂർ ഹൈദ്രൂസ് മുസ്ല്യാർ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ…

കീഴുദ്യോഗസ്ഥർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ എസ് പി മാർക്ക് പണികിട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെല്‍മെറ്റില്ലാതെ യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്‍താല്‍ ഇനി ജില്ലാ പോലീസ് മേധാവിമാര്‍ ഉത്തരം പറയേണ്ടിവരും. കീഴുദ്യോഗസ്ഥര്‍ ഹെല്‍മറ്റ് ധരിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന്‍റെ…

ചാവക്കാട് തിരുവത്ര ജമാഅത്ത് ഭരണം ഇനി വഖഫ് ബോർഡിന്

ചാവക്കാട് : തിരുവത്ര ജമാഅത്ത് ഭരണം കേരള വഖഫ് ബോർഡ് ഏറ്റെടുത്തു. വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിനെ തുടർന്ന് മുത്തവല്ലിയായി ഇഖ്ബാൽ എ മുഹമ്മദ് ചുമതലയേറ്റു. ഇന്നു മുതൽ തിരുവത്ര ജമാഅത്തിനു കീഴിലെ പള്ളിയുടെയും മുതലുകളുടെയും…

മുംബൈയിൽ കനത്ത മഴതുടരുന്നു , മലാഡിൽ മതിൽ ഇടിഞ്ഞു വീണ് 18 പേര് കൊല്ലപ്പെട്ടു

മുംബൈ : മുംബൈയില്‍ കനത്ത മഴ തുടരുന്നു. മഴയെത്തുടര്‍ന്ന് മലാഡിലെ പിംപ്രിപാഡയില്‍ ചേരിയിലെ കുടിലുകള്‍ക്ക് മേല്‍ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. മേലേക്ക് പതിച്ച് 18 പേർ കൊല്ലപ്പെട്ടു . 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ വരെ ശതാബ്ദി…

ഭാഷാ സമര അനുസ്മരണവും ,സംസ്ഥാന അലിഫ് ടാലന്റ് പരീക്ഷയും ചാവക്കാട്.

ചാവക്കാട്: കെ എ ടി എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഭാഷാ സമര അനുസ്മരണവും സംസ്ഥാന അലിഫ് ടാലന്റ് പരീക്ഷയും ഈ മാസം 31 ബുധനാഴ്ച ചാവക്കാട് നടക്കും. സംസ്ഥാനത്തെ 14 ജില്ലകളില്‍ യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വി രാഗങ്ങളില്‍ നിന്ന്…

കാരുണ്യ ചികിൽസാസഹായ പദ്ധതി  നിർത്തലാക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക : കേരള കോൺഗ്രസ് (എം)

ചാവക്കാട് :  ഹൃദയ ,കിഡ്‌നി ,കാൻസർ രോഗികൾക്ക് ചികിൽസ സഹായം നൽകിയിരുന്ന കാരുണ്യ പദ്ധതി നിറുത്തുവാനുള്ള നീക്കം  സർക്കാർ ഉപേക്ഷിക്കണമെന്ന് കേരള കോൺഗ്രസ് (എം) ഗുരുവായൂർ നിയോജകമണ്ഡലം യോഗം ആവശ്യപ്പെട്ടു.  റേഷൻ മണ്ണെണ്ണ നിറുത്തുവാനുള്ള…

ഗുണ്ടാ ആക്രമണം ,എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രതിഷേധിച്ചു

ഗുരുവായൂർ : പുത്തമ്പല്ലി സൗത്ത് കരയോഗം പ്രസിഡണ്ടും യൂണിയൻ പ്രതിനിധിയുമായ ഒ കെ നാരായണൻ നായരുടെ വീടും കാറ്ററിങ്ങ് സ്ഥാപനവും ആക്രമിക്കപ്പെട്ടതിൽ ചാവക്കാട് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി.…

പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ചതിന് യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി

നോയിഡ: പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ചതിന് യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി. ശനിയാഴ്ചയാണ് 30 രൂപയുടെ പേരില്‍ ഭര്‍ത്താവ് 30 കാരിയെ മുത്തലാഖ് ചൊല്ലിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…

മംഗളൂരുവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി; ദുരന്തം ഒഴിവായി

മംഗളൂരു:  മംഗളൂരു വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ഞായറാഴ്ച വൈകിട്ട് 5.40 മണിയോടെ ദുബൈയില്‍ നിന്നുമെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസാണ്…