
Browsing Category
Popular Category
കോട്ടപ്പടി ബാറിലെ മർദ്ദനത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ .
ഗുരുവായൂര്‍: കോട്ടപ്പടി ബാറിലെ മർദനത്തിൽ ബിനീഷ് കൊല്ലപ്പെട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ . കാണിപ്പയ്യൂര്‍ സ്വദേശിയും, ഇപ്പോള്‍ ഇരിങ്ങപ്പുറത്ത് വാടകയ്ക്ക് താമസക്കാരനുമായ മേച്ചേരി വീട്ടില്‍ പുരുഷോത്തമനേ(28)യാണ് ഗുരുവായൂര്‍ അസി: പോലീസ്…
ഗുരുവായൂർ ക്ഷേത്ര കാർമിക് സംഘ് കുടുംബ സംഗമം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര കാർമിക് സംഘ് (ബി എം എസ് )കുടുംബ സംഗമം ബി എം എസ് സംസ്ഥാന വൈ :പ്രസിഡന്റ് ശിവജി സുദർശൻ ഉത്ഘാടനം ചെയ്തു, ദേവസ്വം ചെയർമാൻ കെ. മോഹൻദാസ്, അഡ്വ :എ വേലായുധൻ, കേന്ദ്ര കയർ ഇൻസ്റ്റിറ്റ്യൂട്ട് ഡയററ്റർ എ രാധാകൃഷ്ണൻ,…
നാലു വയസുകാരനെ എയ്ഡ്‌സ് രോഗിയാക്കിയ ലാബിനെതിരെ നടപടി എടുക്കണം
ചാവക്കാട് : രോഗമില്ലത്ത നാലു വയസ്സുകാരന് എച്ച്.ഐ.വിയെന്ന് രക്ത പരിശോധന റിപ്പോർട്ട് നൽകിയ.അനധികൃതമായി പ്രവർത്തിക്കുന്ന ചാവക്കാട് കോഴിക്കുളങ്ങരയിലെ മഹാലക്ഷ്മി ലാബിനെതിനെ വിശദമായ അന്വോഷണം നടത്തിനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമൺ റൈറ്റ്സ്…
കാനത്തിനെതിരെ പോസ്റ്റർ ഒട്ടിച്ചത് പാർട്ടിക്കാർ തന്നെ , രണ്ടു പേർ അറസ്റ്റിൽ
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗമടക്കം രണ്ട് പേർ അറസ്റ്റിൽ. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെയാണ്…
റോഡിന്റെ തകർച്ച , എം എൽ എ യെ തടഞ്ഞു, പൊതുമരാമത്ത് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് നടത്തി എം എൽ എ
തൃശ്ശൂര്‍: ചേര്‍പ്പ് സിവില്‍ സ്റ്റേഷനു മുന്നില്‍ ഗീതാ ഗോപി എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തി. ചേര്‍പ്പ് മുതല്‍ തൃപ്രയാര്‍ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍…
കോയമ്പത്തൂരിലെ വാഹന അപകടത്തിൽ മലയാളി അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു
കോയമ്പത്തൂര്‍: കോയമ്പത്തൂരിനടുത്ത സൂലൂരില്‍ കാറും ലോറിയും കൂട്ടിമുട്ടി പാലക്കാട് വല്ലപ്പുഴ സ്വദേശിയടക്കം അഞ്ചു പേര്‍ മരിച്ചു. കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടര്‍ മുഹമ്മദ് ബഷീര്‍ ആണ് മരിച്ച മലയാളി. ഇയാളുടെ കൂടെ കാറിലുണ്ടായിരുന്ന ഒരു…
അശാസ്ത്രീയ ബഹുനില കെട്ടിട നിർമാണം, സമീപത്തെ വീട് അപകടത്തിലാക്കിയെന്ന്
ചാവക്കാട് : ചാവക്കാട് ചേറ്റുവ റോഡില്‍ പഴയ ദര്‍ശന തിയ്യേറ്റര്‍ നിന്നിരുന്ന സ്ഥലത്തെ അശാസ്ത്രീയമായ രീതിയിലുള്ള ബഹുനില കെട്ടിട നിര്‍മ്മാണം സമീപത്തെ വീടിനും തൊട്ടടുത്ത കെട്ടിടത്തിനും അപകടാവസ്ഥ സൃഷ്ടിക്കുന്നതായി പ്രവാസി വാർത്ത സമ്മേളനത്തിൽ…
ചാവക്കാട് സ്റ്റേഡിയത്തിനുപകരം നഗരസഭ ഓഫീസ് കെട്ടിടവും ടൗണ്‍ഹാള്‍ നിര്‍മ്മിക്കും
ചാവക്കാട് : ചാവക്കാട് നഗരസഭ സ്റ്റേഡിയം നിര്‍മ്മാണത്തിന് അക്വയര്‍ ചെയ്യാന്‍ തീരുമാനിച്ച സ്ഥലത്ത് സ്റ്റേഡിയത്തിനുപകരം നഗരസഭ ഓഫീസ് കെട്ടിടവും ടൗണ്‍ഹാള്‍ നിര്‍മ്മിക്കുന്നു. ഇന്ന് നടന്ന കൗണ്‍സില്‍ യോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കി.…
കാനം രാജേന്ദ്രനെതിരെ സിപിഐ എറണാകുളം ജില്ല എക്സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനം
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സിപിഐ എറണാകുളം ജില്ല എക്സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനം. സംസ്ഥാന സെക്രട്ടറിയുടെ നിലപാട് കാരണം പൊലീസിന്‍റെ മര്‍ദ്ദനമേറ്റ മൂവാറ്റുപുഴ എംഎല്‍എയ്ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായെന്ന്…
കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിൽ ബസ് തലകീഴായി മറിഞ്ഞ് 23 പേർക്ക് പരിക്കേറ്റു.
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിൽ ബസ് തലകീഴായി മറിഞ്ഞ് 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. രാവിലെ പത്ത് മണിയോടെയാണ് അപകടം. കൂടരഞ്ഞി - കോഴിക്കോട്…